Jump to content
സഹായം

"ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/ഡ്രോൺ കണ്ട കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഡ്രോൺ കണ്ട കാഴ്ചകൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കൊറോണ  പടർന്നു  പിടിച്ച സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു . ജനങ്ങൾ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാൻ എടുത്ത അടിയന്തിര പെരുമാറ്റച്ചട്ടം ആയിരുന്നു ലോക്ക് ഡൗൺ. എവിടെയാണ് നിങ്ങൾ അവിടെ തുടരണമെന്നാണ് പരിപൂർണ്ണ ലോക്ക് ഡൗൺ കൊണ്ടുദ്ദേശിച്ചത്.  താമസിക്കുന്ന കെട്ടിടത്തിൽ നിന്നോ പ്രദേശത്ത് നിന്നോ മാറാൻ പറ്റില്ല.അവശ്യസാധന സർവ്വീസുകളെ  ലോക്കഡൗൺ ബാധിച്ചില്ല. . അവശ്യമല്ലാത്ത എല്ലാ സർവ്വീസുകളും പരിപാടികളും ആഘോഷങ്ങളും ഈ കാലയളവിൽ പൂർണ്ണമായും നിർത്തി വെപ്പിച്ചു .
<p>കൊറോണ  പടർന്നു  പിടിച്ച സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു . ജനങ്ങൾ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാൻ എടുത്ത അടിയന്തിര പെരുമാറ്റച്ചട്ടം ആയിരുന്നു ലോക്ക് ഡൗൺ. എവിടെയാണ് നിങ്ങൾ അവിടെ തുടരണമെന്നാണ് പരിപൂർണ്ണ ലോക്ക് ഡൗൺ കൊണ്ടുദ്ദേശിച്ചത്.  താമസിക്കുന്ന കെട്ടിടത്തിൽ നിന്നോ പ്രദേശത്ത് നിന്നോ മാറാൻ പറ്റില്ല.അവശ്യസാധന സർവ്വീസുകളെ  ലോക്കഡൗൺ ബാധിച്ചില്ല. . അവശ്യമല്ലാത്ത എല്ലാ സർവ്വീസുകളും പരിപാടികളും ആഘോഷങ്ങളും ഈ കാലയളവിൽ പൂർണ്ണമായും നിർത്തി വെപ്പിച്ചു .<br>
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് പൊലീസുകാർക്കുണ്ടാക്കിയ തലവേദന ചില്ലറയല്ല. നിയമലംഘകരെ കുടുക്കാൻ പലവിധ വഴികളാണ് പൊലീസ് സ്വീകരിച്ചത്. ഇതിനിടെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നുണ്ടോ എന്നറിയാൻ ഡ്രോണുകളും രംഗത്തിറക്കി.  ജനങ്ങൾ പുറത്തിറങ്ങുന്നതു തടയുന്നതിനുവേണ്ടിയും ,പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയും ഡ്രോൺ നിരീക്ഷണം ശക്തമാക്കിയിരുന്നു .രസകരമായ കാഴ്ചകളായിരുന്നു ചിലത്.ഡ്രോൺ തലക്കു മുകളിൽ പൊങ്ങുമ്പോൾ ആളുകൾ ഓടി രക്ഷപ്പെടുകയാണ്. പറമ്പിൽ പന്ത് കളിക്കുന്ന കുട്ടികളും ,പാടത്തൂടെ വെറുതേ നടക്കുന്നവരും ,കടപ്പുറത്ത് കാറ്റു കൊള്ളാൻ ഇരിക്കുന്നവരും ഓടെടാ ഓട്ടം.തലയിലേക്ക് ഷർട്ട് വലിച്ചു കയറ്റി മുഖം മറച്ചു ഓടുന്ന കാഴ്ചകൾ.
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് പൊലീസുകാർക്കുണ്ടാക്കിയ തലവേദന ചില്ലറയല്ല. നിയമലംഘകരെ കുടുക്കാൻ പലവിധ വഴികളാണ് പൊലീസ് സ്വീകരിച്ചത്. ഇതിനിടെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നുണ്ടോ എന്നറിയാൻ ഡ്രോണുകളും രംഗത്തിറക്കി.  ജനങ്ങൾ പുറത്തിറങ്ങുന്നതു തടയുന്നതിനുവേണ്ടിയും ,പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയും ഡ്രോൺ നിരീക്ഷണം ശക്തമാക്കിയിരുന്നു .രസകരമായ കാഴ്ചകളായിരുന്നു ചിലത്.ഡ്രോൺ തലക്കു മുകളിൽ പൊങ്ങുമ്പോൾ ആളുകൾ ഓടി രക്ഷപ്പെടുകയാണ്. പറമ്പിൽ പന്ത് കളിക്കുന്ന കുട്ടികളും ,പാടത്തൂടെ വെറുതേ നടക്കുന്നവരും ,കടപ്പുറത്ത് കാറ്റു കൊള്ളാൻ ഇരിക്കുന്നവരും ഓടെടാ ഓട്ടം.തലയിലേക്ക് ഷർട്ട് വലിച്ചു കയറ്റി മുഖം മറച്ചു ഓടുന്ന കാഴ്ചകൾ.</p>
{{BoxBottom1
{{BoxBottom1
| പേര്= ശ്രീലക്ഷ്മി വിനോദ്  
| പേര്= ശ്രീലക്ഷ്മി വിനോദ്  
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 17: വരി 17:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= ലേഖനം}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/891962" എന്ന താളിൽനിന്ന് ശേഖരിച്ചത്