Jump to content
സഹായം

"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
<center> <poem>
<center> <poem>


കേട്ടില്ലേ കൂട്ടരേ നാടു നീളെ
 
പരന്നോരു മഹാമാരി
വിഴുങ്ങുകയാണീ മാരി ...
തൊട്ടു തീണ്ടികൂടാ കാലം
ഒരണു വ്യാപനമീ ഭൂവിലുദിച്ചു
പിന്നെയും നമുക്കിടയിൽ വന്നു
മഞ്ഞ നദിയുടെ നാട്ടിൽ പിറവിയെ-
വീട്ടില് ഇരിക്കണം നമ്മൾ
ടുത്തു അണുവായി ജീവൻ
പരസ്പരം കൂട്ടുമരുത്
വ്യാപനമായി ശാപമായതൊടുങ്ങാ -
നിത്യേന ബാഹ്യ സഞ്ചാരം അരുത്
മാനവമീ... മണ്ണിൽ!
പരസ്പരം  ഹസ്തദാനമരുത്
രാജാവിൻ സിംഹാസനമിടവും തോഴൻ
ചെറു പുഞ്ചിരിയോടെ
തൻ കൂരയുമെല്ലാം ഒരു പോൽ കാണും
നാലടി മാറി കുശലം പറയാം
കീടം നുകരാൻ ജീവിതമാവോളം
വീട് കയറി കുശലം പറയല്ലേ
പ്രതിവിധി തേടിയ മിഴിവിൽ കഴിവിന്ന-
സഞ്ചാരമാർഗം തിരികെയെത്തി
പ്പുറമായി സംഭവവികാസം.
ദേഹശുദ്ധി നിശ്ചയം വേണം
നിലകൊള്ളുകയാണീ ധരണിയിലെങ്ങും
കോവിഡ് 19 തുരത്താൻ
കാണാമറയത്തായി പ്രതിവിധികൾ!
ഇന്ന് നാം തനിയെ ഇരിക്കാം
ഇനിയെന്നു ശമിപ്പൂവെന്നറിയില്ല
നാളെ നമുക്ക് കൂട്ടം കൂടാം.
ആക്രോശത്തിൻ ഈ നാശം
നിഷ്പ്രഭമാക്കുകയാണീ മാനവ -
യേതൊരു ശാസ്ത്ര തരംഗങ്ങളേയും
ഒറ്റക്കെട്ടായി പ്രതിരോധത്തിൻ
വലകൾ തീർക്കുക നാം
തൂത്തെറിഞ്ഞീടുക ഭൂവിൽ
നിന്നാക്കീടത്തെ എന്നന്നേക്കും
നിലകൊണ്ടീടുക ഗൃഹത്തിനുള്ളിൽ
പ്രതിരോധമായി ജീവസ്പന്ദനം
മാനവരാശി തൻ നല്ല നാളേക്കായ്.


  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=അനന്തിക ബി നായർ
| പേര്=തീർത്ഥ മോഹനൻ
| ക്ലാസ്സ്=  1 ഡി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/884922" എന്ന താളിൽനിന്ന് ശേഖരിച്ചത്