Jump to content
സഹായം

"ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=      1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <poem>
 
നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കൽ നമ്മുടെ കടമയാണ് .വിഭവങ്ങളുടെ കലവറയാണ് വനങ്ങൾ. മാർച്ച് 21 ലോക വന ദിനമായി ആചരിക്കുന്നു. ശുദ്ധവായു പ്രധാനം ചെയ്യുന്നതും ജലസ്രോതസ്സുകളുടെ ഉത്ഭവവും വനത്തിൽ നിന്നാണ്. ഒരുപാട് ജീവജാലങ്ങളുടെ വാസസ്ഥലവും വനമാണ്. എന്നാൽ ഇന്ന് വനനശീകരണം വ്യാപകമാണ്. മനുഷ്യന്റെ അമിതമായ കടന്നുകയറ്റം ഇതിന് കാരണമായി .വനം നശിച്ചതോടെ പല ജീവികളും ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി. ജലസ്രോതസ്സുകളും വറ്റിവരണ്ടു.ആഗോള താപനവും വർദ്ധിച്ചു.ഈ സാഹചര്യത്തിൽ വനനശീകരണം തടയേണ്ടത് നാമോരോരുത്തരുടെയും കടമയാണ്.

</poem> </center>
 
{{BoxBottom1
{{BoxBottom1
| പേര്=  അഷ്മൽ
| പേര്=  അഷ്മൽ
വരി 18: വരി 18:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verification|name=Manojjoseph|തരം= ലേഖനം}}
2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/862874" എന്ന താളിൽനിന്ന് ശേഖരിച്ചത്