Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 222: വരി 222:
===സാമൂഹ്യശാസ്ത്രക്ലബ്===
===സാമൂഹ്യശാസ്ത്രക്ലബ്===


2008-2009 അധ്യയനവര്‍ഷത്തെ  സാമൂഹ്യശാസ്ത്രക്ലബിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജൂലൈ 11 ന് നിലമ്പൂര്‍    തേക്ക് മ്യൂസിയം ക്യൂറേറ്റര്‍ ശ്രിമതി. സാനി ലൂക്കോസ് നിര്‍വഹിച്ചു.
ss ക്ലബിന്റെ ആഭിമുഖ്യത്തില് ഈ വര്ഷത്തെ സ് ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ച് കൊണ്ട് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സഹായത്തോടെ നടത്തി. 4 കപ്യുട്ടറുകള് ഉപയോഗിച്ച് പ്രത്യേക സോഫ്ട് വെയര് ഇന്സ്റ്റാള് ചെയ്താണ് വേട്ടിംഗ് യന്ത്രംസ‍ജ്ജികരിച്ചത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് "കേരളത്തിലെ വനങ്ങള്‍" എന്ന വിഷയത്തില്‍ സെമിനാറും സി. ഡി പ്രദര്‍ശനവും നടത്തി.
                          ssക്ലബിലെ 60 കുട്ടികളെ ഉള്പ്പെടുത്തി ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റിന്റെ സഹായത്തോടെ നേച്ചര് ക്യാപ് ജനുവരി 30,31 തീയ്യതികള്ളില് നടന്നു. കരുളായി റേജ് ഓഫീസര് ശ്രീ. ജയപ്രകാശ് ക്യാപിന് നേത്യത്വം നല്കി. പ്രക്യതി സംരക്ഷണം, വനസംരക്ഷണം ഇവയോടുള്ള കുട്ടികളുടെ മനോഭാവം വളര്ത്താന് ഇതിലൂടെ കഴിഞ്ഞു.
 
ജൂലൈ 11 ന് ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി കുട്ടികളെ 7 ഗ്രൂപ്പുകളായി തിരിച്ച് മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ പ്രാദേശികതലത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് സ്ഥിതിവിവരകണക്ക് ശേഖരിച്ച് വിശകലനം നടത്തിയത് ജനസംഖ്യാപഠനം വളരെ ലളിതമായി കുട്ടികളില്‍ എത്തിക്കുന്നതിന് സഹായിച്ചു.
ആഗസ്റ്റ് മാസത്തില്‍ ക്വിറ്റ് ഇന്ത്യ ദിനാചരണത്തിനോടനുബന്ധിച്ച് ന്യൂസ് പേപ്പര്‍ കട്ടിംഗുകളുടെ പ്രദര്‍ശനവും ഹിരോഷിമ നാഗസാക്കി ദിനത്തിനോനുബന്ധിച്ച് ക്ലബിലെ തെരഞ്ഞെടുത്ത അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് യുദ്ധം , ഭീകരത തുടങ്ങിയ സാമൂഹ്യവിപത്തുകള്‍ക്കെതിരെ  കൂട്ടഉപവാസവും നടത്തിയത് മാധ്യമശ്രദ്ധപിടിച്ചപറ്റി.


സെപ്റ്റംബര്‍ 5 ന് അധ്യാപകദിനത്തിനോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി പൊതുവിജ്ഞാന ക്വിസ് നടത്തി.
സെപ്റ്റംബര്‍ 5 ന് അധ്യാപകദിനത്തിനോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി പൊതുവിജ്ഞാന ക്വിസ് നടത്തി.
208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85227" എന്ന താളിൽനിന്ന് ശേഖരിച്ചത്