Jump to content
സഹായം

"എ.എം.എച്ച്.എസ്. തിരൂർക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 326: വരി 326:

ചുവന്ന മുളക്

ചുവന്ന മുളക്

ANJAL SHADH.A
8k
വല്ലിമ്മ അടുപ്പിലിട്ട ചുവന്ന മുളകിന്റെ എരിച്ചിൽ തൊണ്ടയിൽ തട്ടിയപ്പോൾ ആണ് ഞാൻ ഉണർന്നത് ."ഇതിപ്പോൾ ഇടയ്ക്ക് ഇടക്ക് ഉണ്ടല്ലേ ?" ഞാൻ എണീറ്റ്  ഉമ്മയോട് ചോദിച്ചു ...നിന്റെ കൈക്കു പനിച്ചു കിടക്കയല്ലേ ? അത് മാറ്റാനുള്ള വല്ലിമ്മന്റെ വിദ്യയാണത്  ഉമ്മ പറഞ്ഞു . ഒന്നും മനസ്സിലായില്ലെങ്കിലും കഴിഞ്ഞ തവണ എനിക്ക് പനീ വന്നപ്പോഴും വല്ലിമ്മ പലതും ചൊല്ലിപ്പറഞ്ഞു കയ്യിലുള്ള മുളകിലേക്കു ഊതി അടുപ്പിലിട്ടിരുന്നു .എന്റെ പനിയും ജലദോഷവും അങ്ങനെ മാറി. വല്ലിമ്മ ഒരു സംഭവം തന്നെ .വല്ല ഡോക്ടറെ കാണാൻ പോയാൽ നൂറു രൂപ കൊടുക്കണം .പോരാത്തതിന് മരുന്നിനു വേറെയും . ഇതിപ്പോൾ പത്തു രൂപയ്ക്കു കാര്യം കഴിഞ്ഞില്ലേ ....

ഓരോന്നാലോചിച്ചിരിക്കുന്നതിനിടയിൽ ഉമ്മ ബ്രൂഷുമായി വന്നു. എന്താ കുഞ്ഞോനേ ...ഇന്ന് സ്കൂൾ തുറക്കാണ്‌ അറിയോ ? വേഗം കുളിച്ചുമാറ്റി പോകാൻ നോക്ക് ....അപ്പോഴാണ് ഇന്ന് സ്കൂൾ തുറക്കുന്ന കാര്യം ഞാൻ ഓർത്തത് . പുതിയ ബാഗും കുടയും പുസ്തകവും എടുത്തു ...ആലോചിക്കാൻ തന്നെ വയ്യ . ഞാനിന്നൊരു പൊളി പൊളിക്കും .ഞാൻ വേഗം കുളിച്ചു പഴയ പാന്റും പുതിയ ഷർട്ടും ഒക്കെ ഉടുത്തു പോകാൻ ഒരുങ്ങി . ഉമ്മാ ....ഞാൻ പോയി.  .....പോകുന്ന വഴിയിൽ ഒരു മൈനയെ കണ്ടു . പണ്ടൊക്കെ ഞാൻ ഒരു മൈനയെ കണ്ടാൽ രണ്ടാമത്തേതിനെ കാണുന്നതുവരെ അവിടെ നിൽക്കുമായിരുന്നു . കാരണം അപ്പുക്കുട്ടൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട് ."ഒറ്റ മൈനയെ കണ്ടാൽ അന്ന് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമെന്ന് ".അങ്ങനെ ഒറ്റ മൈനയെ കണ്ടു രണ്ടാമത്തേതിനെ കാണുന്നത് വരെ ഞാൻ അവിടെത്തന്നെ നിന്നു. ഭാഗ്യത്തിന് രണ്ടാമത്തെ മൈനയേയും കണ്ടു . ശേഷം സ്കൂളിൽ ചെന്നപ്പോൾ ടീച്ചർ എന്നെ അടിച്ചു    . നേരം വൈകിയതിനായിരുന്നു അത് . അങ്ങനെ എന്റെ വിശ്വാസത്തിനു ആദ്യത്തെ അടിയേറ്റു . പിന്നെ ഞാൻ ഒരു മൈനയേയും കാണാൻ നിന്നിട്ടില്ല .

അങ്ങനെ സ്കൂളിലെത്തി എല്ലാവരും പുതിയ ബാഗും കുടയും  ബുക്കുമൊക്കെ പ്രദർശിപ്പിക്കുന്ന തിരക്കിലാണ് . ഞാൻ അപ്പുക്കുട്ടന്റെ അടുത്ത് ഞങ്ങളുടെ ലാസ്റ്റ ബെഞ്ച് പിടിച്ചു . അവധിക്കാലത്തെ ഓരോ കഥകൾ പറഞ്ഞിരുന്നു രണ്ടു മൂന്നു പീരീഡ് തീർന്നു . പെട്ടെന്ന് പ്യൂൺ ടീച്ചറുടെ അടുത്ത് വന്നു എന്തോ കാര്യം പറഞ്ഞു . ടീച്ചർ എന്നെ അടുത്തേക്ക് വിളിച്ചു .ടീച്ചറെ മുഖത്തു എന്നും കാണുന്ന ചിരിയില്ല . ഉപ്പ ഗൾഫിൽ നിന്ന് വരുന്നുണ്ടെന്നു  ടീച്ചർ പറഞ്ഞു . നമുക്ക് വീട്ടിലേക്കു പോകാം . ഞാൻ ബാഗുമെടുത്തു ടീച്ചറോട് ഒപ്പം നടന്നു .

നടക്കുന്നതിനിടയിൽ മഴ പെയ്യാൻ തുടങ്ങി . ആ മഴയിൽ സ്കൂൾ അടച്ചു വീട്ടിലേക്കു പോകുമ്പോൾ അടിച്ച പൊടിക്കാറ്റിന്റെ അതെ ഗന്ധം ഉണ്ടെന്നു എനിക്ക് തോന്നി . ഒരു തരം മണ്ണിന്റെ ഗന്ധം . വീട് എത്താറായി . വീടിന്റെ മുന്നിൽ ഒരു ചെറിയ പന്തലും വണ്ടികളും ഒക്കെ ഉണ്ട് . ഉപ്പാനെ കാണാൻ ഇത്ര ആളുകളോ ...?വീട്ടിലേക്കു ചെല്ലുമ്പോൾ എല്ലാവരും എന്നെ തന്നെ നോക്കുന്നു . വീടിന്റെ അകത്തു നിന്ന് ഉമ്മാന്റെ കരച്ചിൽ . ഞാൻ ടീച്ചറെ കൈ വിട്ടു അകത്തേക്കോടി . കാക്കു നിലത്തു കിടക്കുന്നു .വെള്ള പുതപ്പിട്ടു .ഉമ്മ കെട്ടിപിടിച്ചു കരയുന്നു .കാക്കു മരിച്ചിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി . ടീച്ചർ എന്നെയും കൂട്ടി പുറത്തേക്കു കടന്നു . അതിനിടയിൽ ആരോ പറയുന്നത് ഞാൻ കേട്ടു "പനി മൂത്തതാണ് ". അപ്പോൾ വല്ലിമ്മാന്റെ വിദ്യ ഫലിച്ചില്ലേ....? അതോ ഞാൻ ഒറ്റ മൈനയെ കണ്ടത് കൊണ്ടോ ? വീണ്ടും പുതു മണ്ണിന്റെ ഗന്ധം എന്റെ മൂക്കിലേക്കടിച്ചു . വല്ലിമ്മാന്റെ വിദ്യ ഫലിച്ചില്ലേ....?അതോ ഞാൻ ഒറ്റ മൈനയെ കണ്ടത് കൊണ്ടോ ?

VIII.K
അനുവിന് പറ്റിയ പറ്റ്
ചൈത്ര ഉണ്ണി എ  5 F
ഒരു ദിവസം അനു വീടിന് പുറത്തിരിക്കുകയായിരുന്നു. അമ്മ വീടിൻറെ മുറ്റം അടിച്ച് വാരുന്നത് അവൾ കണ്ടു.

എന്തിനാണമ്മേ മുറ്റം ദിവസവും  അടിച്ച് വാരുന്നത് ?

മോളേ  നമ്മൾ ശുചിത്വം പാലിച്ചാൽ പല രോഗങ്ങളേയും നമുക്ക് അകറ്റി നിർത്താം

ഹും ..അതൊക്കെ അമ്മക്ക് വെറുതേ തോന്നുന്നതാ.....വൃത്തിയും രോഗവും തമ്മിൽ ഒരു ബന്ധവും ഇല്ല......

അങ്ങനെയിരിക്കേ അനുവിന് പനി വന്നു.....

അമ്മ ‍ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോയി അനുവിനെ.
പരിശോധിച്ച് മരുന്ന് കൊടുത്ത് ഡോക്ടർ ചോദിച്ചു...പരിസരം വൃത്തിയായി സൂക്ഷിക്കാറില്ലേ?

ഉവ്വ്.....

അനുവിനോടായി  ഡോക്ടർ പറഞ്ഞു......വ്യക്തി ശുചിത്വം പാലിക്കണം...എന്നാൽ അസുഖങ്ങൾ വരാതെ നോക്കാം

54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/845910" എന്ന താളിൽനിന്ന് ശേഖരിച്ചത്