"ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
22:49, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
*[[{{PAGENAME}}/നമ്മൾ... | നമ്മൾ...]] | *[[{{PAGENAME}}/നമ്മൾ... | നമ്മൾ...]] | ||
*[[{{PAGENAME}}/കരുതലി൯െറ നാളുകൾ | കരുതലി൯െറ നാളുകൾ]] | *[[{{PAGENAME}}/കരുതലി൯െറ നാളുകൾ | കരുതലി൯െറ നാളുകൾ]] | ||
[[{{PAGENAME}}/പ്രഭാതം. | പ്രഭാതം.]] | |||
{{BoxTop1 | |||
| തലക്കെട്ട്= പ്രഭാതം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> പ്രഭാതത്തിലെ കാഴ്ചകൾ അതിമനോഹരമാണ്. മാളു ഉറക്കമുണർന്ന് മുറ്റത്തേക്കിറങ്ങി. ആകാശത്തി൯െറ കിഴക്കുഭാഗത്തായി സ്വർണത്തളിക പോലെ സൂര്യ൯ ഉദിച്ചുയരുന്നു.പക്ഷികളുടെ കലപില ശബ്ദം മാളുവിൽ കൗതുകമുണർത്തി. </p> | |||
<p> അവൾ മുറ്റത്ത് കായ്ചു നിൽക്കുന്ന മാവി൯െറ അടൂത്തേക്ക് ഓടിയെത്തി. അനേകം കുരുവികൾ മാവി൯െറ ചില്ലയിരുന്ന് പാട്ടുപാടുകയും മാങ്ങകൾ കൊത്തിത്തിന്നുകയും ചെയ്യുന്നു.കഴിഞ്ഞ വർഷം മാവ് മുറിച്ചു കളയാ൯ കുറേ പേർ വന്നിരുന്നു. ‘ മാവിനെ നശിപ്പിച്ചിരുന്നെങ്കിൽ ഈ കിളികളൊക്കെ എവിടെയാ താമസിക്കുക ?‘ മാളു ചിന്തിച്ചു.</p> | |||
<p> അവളുടെ അമ്മ മരത്തി൯െറ ചുവട്ടിൽ കിളികൾക്ക് കുടിക്കാനും കുളിക്കാനും പാത്രങ്ങളിൽ കൊണ്ടു വയ്ക്കാറുണ്ട്.കലപില ശബ്ദമുണ്ടാക്കി കൂട്ടത്തോടെ പാറി വരുന്ന കാഴ്ച മാളുവി൯െറ മനസിനെ കുളിരണിയിക്കുന്നു.</p> | |||
<p> പരിസ്ഥിതിയെ സംരക്ഷിക്കുവാനും കാലാവസ്ഥ മാറ്റത്തെ അതിജീവിക്കുവാനും നാം ഓരോരുത്തരും ഓരോ മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടത് അത്യാവശ്യമാണ്.ഈ ലോക്ക്ഡൗൺ അവധിക്കാലത്തിലൂടെ നമുക്ക അത് നിറവേറ്റാം..</p> | |||
{{BoxBottom1 | |||
| പേര്= ധ്യാന പ്രകാശ് | |||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഏച്ചൂർ ഈസ്റ്റ് എൽ. പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13301 | |||
| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |