വരി 19: |
വരി 19: |
| *[[{{PAGENAME}}/ എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു | ]]
| {{BoxTop1
ശുചിത്വം എന്നാൽ
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യെക്തി ശുചിത്വത്തതോടൊപ്പം മനുഷ്യമല-മൂത്ര വിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു. വ്യെക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം, പോതുശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേര്തിരിച് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടി ചേർന്ന ആകത്തുകയാണ് ശുചിത്വം
ശുചിത്വമില്ലായ്മ എവിടെയെല്ലാം?
എവിടെയെല്ലാം നാം ശ്രേദ്ധിച്ചു നോക്കുന്നുവോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാൻ കഴിയുന്നതാണ്. വീടുകൾ, സ്കൂളുകൾ, ഹോട്ടലുകൾ, കച്ചവടസ്ഥാപനങ്ങൾ, ലോഡ്ജുകൾ ഹോസ്റ്റലുകൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യവസായ ശാലകൾ, ബസ്സ് സ്റ്റാന്റുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്സ്റ്റെഷനുകൾ, റോഡുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങി മനുഷൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുച്ചിത്വമില്ലായ്മയുമുണ്ട്. നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്നു നടിക്കാൻ നമ്മെ പ്രേരിപ്പിക്കുനന്നു. അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൌരവപ്പെട്ട പ്രശ്നമായി നമുക്ക് തോന്നുന്നില്ല. പ്രശ്നമാണെന്ന് കരുതുന്നുണ്ടെങ്കിൽ അല്ലെ പരിഹാരത്തിന് ശ്രേമിക്കുകയുള്ളൂ. ഇത് ഇങ്ങനെയൊക്കെഉണ്ടാവും എന്ന നിസ്സംഗതാമാനോഭാവം അപകടകരമാണ്
ശുചിത്വമില്ലായ്മ എന്തുകൊണ്ട്?
| വ്യെക്തി ശുചിത്വമുണ്ടായാൽ ശുചിത്വമായി എന്നാ തെറ്റിദ്ധാരണ.
| ശുചിത്വവും ആരോഗ്യവും തമ്മിലുള്ള ബന്ധം തിരിച്ചരിയായ്ക
| സ്വാർത്ഥചിന്ത –ഞാനും എൻറെ വീടും വൃത്തിയായാൽ മതിയെന്ന ധാരണ.
| പരിസര ശുചിത്വമോ, പൊതുശുചിത്വമോ സാമൂഹ്യശുചിത്വമോ താൻ പരിഗണിക്കേണ്ടതല്ല, അല്ലെങ്കിൽ അത് തൻറെ പ്രശ്നമല്ല എന്നാ മനോഭാവം.
| പരിസര ശുചിത്വക്കുറവ് തന്നെ എങ്ങനെ ബാധിക്കുന്നു എന്ൻ ചിന്തിക്കാനുള്ള കഴിവില്ലായ്മ (റോഡിൽ കെട്ടി നില്ല്ക്കുന്ന മലിനജലം തൻറെ കിണറിലും എത്തി തൻറെ കിണർ ജലവും മലിനമാകുമെന്നും, അതുപോലെ തൻറെ പുരയിടത്തിനു പുറത്തുള്ള മലിനജലത്തിലും കൊതുക് വളരുമെന്നും അത് തനിക്കും അപകടകരമാകുമെന്നും ചിന്തിക്കാനുള്ള കഴിവ് നഷ്ടപെട്ടവരാണ് നാം.)
| മാറിയ ജീവിത സാഹചര്യങ്ങളും പ്രകൃതി സൌഹൃദ വസ്തുക്കളോട് വിട പറയുന്നതും
| താനുണ്ടാക്കുന്ന മാലിന്യം ഇല്ലായ്മ ചെയ്യേണ്ടവർ മറ്റാരോ ആണെന്ന തെറ്റിദ്ധാരണ
| നഷ്ടപ്പെട്ട പ്രതികരണശേഷി (ശുചിത്വമില്ലായ്മ കണ്ടാലും കണ്ടില്ലെന്ൻ നടിച്ച് കടന്ന് പോകുന്നു )
| മാലിന്യ സംസ്കരണ- പരിപാലന സംവിധാനങ്ങളുടെ അപര്യാപ്തത, കാര്യപ്രാപ്തിയില്ലായ്മസാമൂഹ്യബോധമില്ലായ്മ (ധാർമിക മൂല്യബോധത്തിൽ വന്ന മാറ്റം)
ശുചിത്വവും സാമൂഹ്യബോധവും
| പൌരബോധവും സാമൂഹ്യബോധവും ഉള്ള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം സാദ്യമാവുകയുള്ളു. ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം താനേ കൈവരും. ഞാനുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എൻറെ ഉത്തരവാദിത്വമാണെന്ൻ ഓരോരുത്തരും കരുതിയാൽ പൊതു ശുചിത്വം സ്വയം ഉണ്ടാകും. ഞാൻ ചെല്ലുന്നിടമെല്ലാം ശുചിത്വമുല്ലതായിരിക്കനമെന്ന ചിന്ത ഉണ്ടെങ്കിൽ ശുചിത്വമില്ലായ്മക്കെതിരെ പ്രവർത്തിക്കും, പ്രതികരിക്കും. സാമൂഹ്യബോധമുള്ള ഒരു വ്യെക്തി തൻറെ ശുചിത്വത്തിനു വേണ്ടി മറ്റൊരാളുടെ ശുചിത്വാവകാശം നിഷേധിക്കുകയില്ല. (അയൽക്കാരന്റെ പറമ്പിലേക്ക് മാലിന്യം വലിചെറിയുന്നവർ അയൽക്കാരുടെ ശുചിത്വത്തിനുള്ള അവകാശത്തിന്മേൽ കയ്യേറ്റം നടത്തുകയാണ്.)
ശുചിത്വമുള്ള ചുറ്റുപാട് അവകാശം
| ജീവിക്കാനുള്ള അവകാശം എല്ലാവരുടെയും മൌലികാവകാശമാണ്. ജീവിക്കാൻ ഉള്ള അവകാശമെന്നാൽ ശുചിത്വമുള്ള അന്തരീക്ഷത്തിലും ശുചിത്വമുള്ള ചുറ്റുപാടിലും ജീവിക്കാനുള്ള അവകാശം എന്നാണർത്ഥം. ശുചിത്വലുള്ള ചുറ്റുപാടിലും അന്തരീക്ഷത്തിലും ജീവിക്കുന്നത് അന്തസ്സാണ്, അഭിമാനമാണ്. അതായത് ശുചിത്വം അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രശ്നമാണ്. ശുചിത്തമില്ലാത്ത ചുറ്റുപാടിൽ ജീവിക്കുമ്പോൾ അന്തസ്സും അഭിമാനവും ഇല്ലാത്തവരായി മാറുന്നു. ജീവിതഗുനനിലവാരതിൻറെ സൂചന കൂടിയാണ് ശുചിത്വം. ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ജീവിതഗുനനിലവാരവും ഉയർത്തപ്പെടും
ശുചിത്വമില്ലായ്മയും സാമൂഹ്യപ്രശ്നങ്ങളും
| പകർച്ചവ്യാധികൾ ആവർത്തിക്കപ്പെടുന്നു, വ്യാപകമാകുന്നു.
| ജനവാസകെന്ദ്രങ്ങളെ ജനവാസയോഗ്യമാല്ലാതക്കുന്നു, പണമുള്ളവർ അത്തരം പ്രദേശങ്ങൾ ഉപേക്ഷിച്ചു പോകുന്നു. അതില്ലാത്തവൻ അന്തസ്സും അഭിമാനവും നഷ്ടപ്പെട്ട് അവിടെ ദുരിതപൂർണമായ ജീവിതം നയിക്കുന്നു.
| ശുചിത്വമില്ലായ്മ വായു-ജല മലിനീകരണത്തിന് ഇടയാക്കുന്നു. അതു മൂലം അവിടെ രോഗങ്ങൾ വ്യാപകമാകുന്നു അതൊരു സാമൂഹ്യപ്രേശ്നമായി രൂപാന്തരപ്പെടുന്നു.
| ശുചിത്വമില്ലായ്മ ആവാസവ്യവസ്ഥയെ തകർക്കുന്നു. തന്മൂലം അവിടുത്തെ സസ്യ-ജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുന്നു.
| ശുചിത്വമില്ലായ്മ മണ്ണിനെ ഊഷരമാക്കുന്നു. ജലത്തെ ഉപയോഗശൂന്യമാക്കുന്നു. ആത്മൂലം കൃഷിയും സമ്പത്ത്വ്യവസ്ഥയും തകരുന്നു.
| ജനങ്ങൾക്കിടയിൽ സ്പർധയും അസ്വസ്ഥതകളും വർദ്ധിക്കുന്നു.
| ശുചിത്വമില്ലായ്മയും ആരോഗ്യപ്രശ്നങ്ങളും
| രോഗങ്ങൾ വ്യാപകമാകുന്നു. രോഗികളുടെ സമൂഹം സാമൂഹ്യബാധ്യത ആയി മാറുന്നു.
| ജലജന്യ രോഗങ്ങൾ ആവർത്തിക്കപ്പെടുന്നു.
| കൊതുക്, എലി, കീടങ്ങൾ എന്നിവ പെരുകുന്നു. അവ പരത്തുന്ന രോഗങ്ങളും പെരുകുന്നു.
| മലിനജലവും മലിനമായ വായുവും ജീവിതം ദുസ്സഹഹമാക്കുന്നു
| വൈകല്യമുള്ള കുഞ്ഞുങ്ങൾ ജനിക്കാനിടയാകുന്നു.
ശുചിത്വം സാധ്യമാണോ? എങ്ങനെ?
| വ്യക്തിശുചിത്വബോധാമുള്ളതുകൊണ്ടാണല്ലോ നാം പല്ല് തേച്ച് കുളിച്ച് വൃത്തിയായി നടക്കുന്നത്; ഭക്ഷണത്തിനു മുൻപും ശേഷവും കൈകഴുകുന്നത്; അത് പോലെ വ്യെക്തിഗതമായി ആവശ്യമുള്ള എല്ലാ ശുചിത്വകർമങ്ങളും ചെയ്യുന്നത്. വ്യെക്തിശുചിത്വം സാദ്യമാണെങ്കിൽ സാമൂഹ്യശുചിത്വവും സാദ്യമല്ലേ. അതിനു സാമൂഹ്യശുചിത്വബോധം വ്യക്തികൽക്കുണ്ടാകണം.അതുണ്ടായാൽ ഒരു വ്യെക്തിയും വ്യക്തിശുചിത്വത്തിനോ ഗാർഹിക ശുചിത്വത്തിനോ വേണ്ടി പരിസരം മലിനമാക്കില്ല.അവരവരുണ്ടാകുകുന്ന മാലിന്യം അവരവർ തന്നെ സംസ്കരിക്കുകയും അതിനുള്ള മാർഗങ്ങൾ കണ്ടെത്തുകയും പോതുസ്തലങ്ങളിലെയും സ്ഥാപനങ്ങളിലെയും ശുചിത്വമില്ലായ്മക്കെതിരെ പ്രതികരിക്കും പ്രവർത്തിക്കും.അങ്ങനെ വന്നാൽ ഒരു സ്ഥാപനവും ഒരു ഓഫീസും ഒരു വ്യവസായശാലയും ശുചിത്വമില്ലാതെ പ്രവർത്തിക്കുകയില്ല. മാലിന്യങ്ങൾ പോതുസ്ഥലങ്ങളിലേക്കും ജാലാശയങ്ങളിലേക്കും തള്ളുകയില്ല
| {{BoxBottom1
| | പേര്= Rida Fahima.pk
| | പദ്ധതി= അക്ഷരവൃക്ഷം
| | വർഷം=2020
| | സ്കൂൾ കോഡ്= 48565
| | ജില്ല= Malappuram
| *[[{{PAGENAME}}/ശുചിത്വം | ]]
| {{BoxTop1
ഒരിടത്ത് ഒരു ധനികനും ദരിദ്രനും താമസിച്ചിരുന്നു. ദരിദ്രനായ രാമു വൃത്തിക്ക് വളരെവലിയ പ്രാധാന്യം നൽകിയ വ്യക്തി ആയിരുന്നു. എന്നാൽ ധനികനായ കേശുവിന് വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധ ഇല്ലായിരുന്നു. രാമുവും കേശുവും വളരെ അടുത്ത കൂട്ടുകാർ ആയതിനാൽ രാമു എപ്പോഴും കേശുവിനോട് വൃത്തിയെക്കുറിച്ച് ഉപദേശിക്കും. പക്ഷെ, കേശു ആ ഉപദേശം ചെവിക്കൊണ്ടില്ല. അങ്ങനെയിരിക്കെ ആണ് നാട്ടിൽ ഒരു രോഗം പിടിപെട്ടത്. വൃത്തി ഇല്ലാത്ത കേശുവിന് ഈ രോഗം പെട്ടന്ന് പിടിപെട്ടു. ഇതേസമയം ശുചിത്വം പാലിച്ചു ജീവിച്ച രാമു ആരോഗ്യത്തോടെ ജീവിച്ചു. വളരെ പ്രയാസപ്പെട്ട് കേശുവിന്റെ രോഗം ഭേദമായി. അങ്ങനെ കേശു ജീവിതത്തിലേക്ക് തിരികെ വന്നു. അപ്പോഴാണ് കേശുവിന് രാമു പറഞ്ഞ ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലായത്. വൃത്തി ഉള്ളിടത്തെ ആരോഗ്യം ഉള്ള ജീവിതവും ഉണ്ടാകൂ എന്ന് കേശുവിന് മനസിലായി. പിന്നീടുള്ള കാലം കേശു രാമുവിനെപ്പോലെ ശുചിത്വം പാലിച്ചു ജീവിക്കാൻ തീരുമാനിച്ചു
| {{BoxBottom1
| | പേര്= Rifa Shan
| | പദ്ധതി= അക്ഷരവൃക്ഷം
| | വർഷം=2020
| | സ്കൂൾ കോഡ്= 48565
| | ജില്ല= Malappuram
| *[[{{PAGENAME}}/എൻ്റെ പ്രകൃതി | ]]
| {{BoxTop1
|  <poem>എത്ര സുന്ദരം എൻ്റെയീ പ്രകൃതി
| പാറിപ്പറിക്കും പറവകളും, ശലഭങ്ങളും'' '':
| എങ്ങുനിന്നോ ഒഴുകി വരുന്ന കാട്ടരുവികളും
| കുളിർമയേകും നീർതടാകങ്ങളും
| ആർത്തിരമ്പുന്ന കടൽ തിരമാലയും
| തൊട്ടുണർത്തുന്ന ചെറുപ്രാണികൾ തൻ സ്വരവും
| കുളിർമയേകും തണുത്ത കാറ്റും.....
| പല വർണത്താൽ വിസ്മയിപ്പിക്കും പൂക്കളും
| എൻ പ്രക്യതി നീയെത്ര സുന്ദരം......
| എൻ പ്രക്യതി നീയെത്ര അത്ഭുതം ''
| മനസിൽ കുളിർമയേകുന്നു നിൻ്റെയീ ഭംഗി .......</poem>
| {{BoxBottom1
| | പേര്= റിഹ്മ ഷെറിൻ
| | പദ്ധതി= അക്ഷരവൃക്ഷം
| | വർഷം=2020
| | സ്കൂൾ കോഡ്= 48565
| | ജില്ല= മലപ്പുറം
| *[[{{PAGENAME}}/ ശുചിത്വം അറിവ് നൽകും | ]]
| {{BoxTop1
ഏഴാം ക്ലാസിലെ ക്ലാസ് ലീഡർ ആയിരുന്നു അശോക്. അവന്റെ അധ്യാപകൻ വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും
| പങ്കെടുക്കാത്തവർ കഠിന ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു. അങ്ങനെ ഒരു ദിവസം ഒരു കുട്ടി മാത്രം വന്നില്ല. ആരാണെന്ന് പട്ടികയിൽ നോക്കിയപ്പോൾ മുരളിയാണ് എന്ന് മനസ്സിലായി ക്ലാസ് ലീഡർ അശോക് മുരളിയുടെ പക്കൽ ചെന്ന് ചോദിച്ചു" എന്താ മുരളി നീ ഇന്ന് എന്താ പ്രാർത്ഥനക്ക് വരാതിരുന്നത്". മുരളി മറുപടി പറയാൻ തുടങ്ങിയതും അദ്ധ്യാപകൻ ക്ലാസ് റൂമിലേക്ക് കയറി വരുന്നതും ഒരേ സമയത്തായിരുന്നു. അധ്യാപകൻ അശോകിനോട് ചോദിച്ചു" അശോക് ഇന്ന് ആരൊക്കെയാണ് പ്രാർത്ഥനക്ക് വരാതിരുന്നത്" അശോക് എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു" സാർ പ്രാർത്ഥനക്ക് എല്ലാവരും വന്നിരുന്നു പക്ഷെ മുരളി മാത്രം വന്നില്ല" "എന്താ മുരളി അശോക് പറഞ്ഞത് സത്യമാണോ നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തില്ലേ " എന്ന് മുരളിയോട് അധ്യാപകൻ ചോദിച്ചു . " ഇല്ല സാർ ഇന്ന് ഞാൻ പ്രാർത്ഥനയിൽ പങ്കെടുത്തില്ല". എന്ന് മുരളി മറുപടി നൽകി. അധ്യാപകൻ എന്താണാവോ പറയാൻ പോകുന്നത് എന്ന നിന്യസയിൽ ക്ലാസ് റൂം ശാന്തമായി കാണപ്പെട്ടു. അവനെ നോക്കിയ വിദ്യാർഥികൾ എല്ലാവരും ഇന്ന് എന്തായാലും മുരളിക്ക് ശിക്ഷ ലഭിക്കും എന്ന് ചിന്തിച്ചുകൊണ്ട് പരസ്പരം നോക്കി ചിരിച്ചു കൊണ്ടിരുന്നു. ( കാരണം അവർക്ക് മുരളിയെ അത്ര ഇഷ്ടമായിരുന്നില്ല. മുരളി നന്നായി പടിക്കുന്ന ഒരു വിദ്യാർത്ഥിയുമാണ് അധ്യാപകൻ കൊടുക്കുന്ന ഹോം വർക്കുകൾ എല്ലാം അന്നുതന്നെ എഴുതി പൂർത്തിയാക്കുകയും ചെയ്യുമായിരുന്നു. അതിനാൽ മറ്റു വിദ്യാർത്ഥികൾ അവനെ കാണുമ്പോൾ വെറുപ്പ് പ്രകടമാക്കി കൊണ്ടിരുന്നു. ) ദേ നോക്ക് ഒരു കളി ആര് തെറ്റ് ചെയ്താലും അതിനുള്ള ശിക്ഷ അനുഭവിച്ചേ പറ്റൂ അതിനുമുമ്പ് നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്ത എന്ന് പറയൂ"ദേ, നോക്ക് മുരളി ആര് തെറ്റ് ചെയ്താലും അതിനുള്ള ശിക്ഷ അനുഭവിച്ചേ പറ്റൂ അതിനുമുമ്പ് നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്തതെന്ന് പറയൂ" സാർ അവനോട് പറഞ്ഞു. അവൻ മറുപടി നൽകി "സാറെ പതിവുപോലെ പ്രാർത്ഥന ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഞാൻ ക്ലാസ് റൂമിൽ എത്തിയിരുന്നു. എന്നാൽ ക്ലാസിലെ വിദ്യാർത്ഥികൾ അപ്പോൾ പ്രാർത്ഥനയ്ക്ക് പോയിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ്സും ശ്രദ്ധിച്ചത് ഭയങ്കര പൊടി കീറിയ കടലാസ് കഷണങ്ങൾ അവിടെ ഇവിടെ ചിതറിക്കിടക്കുന്നു. ക്ലാസ് റൂം കാണാൻ തന്നെ മഹാ വൃത്തികേട് ആയിരുന്നു. മാത്രമല്ല ഇന്ന് ശുചി ആക്കേണ്ട വിദ്യാർത്ഥികൾ അത് ചെയ്യാതെ പ്രാർഥനയിൽ പങ്കെടുക്കാൻ പോയി എന്ന് എനിക്ക് മനസ്സിലായി. എന്നാൽ ഞാൻ എങ്കിലും ഇവിടെ വൃത്തിയാക്കണം എന്ന് കരുതി ഞാൻ അത് ചെയ്തു. അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയതിനാൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല സാർ. അവർക്ക് പകരം നീ എന്തിനാ ഇതൊക്കെ ചെയ്തതെന്ന് സാർ ചോദിക്കുമായിരിക്കാം നല്ലത് ആർക്കു വേണമെങ്കിലും ചെയ്യാം എന്ന് എനിക്ക് തോന്നുന്നു സാർ. മാത്രമല്ല ശുചിത്വത്തിന്റെ പ്രാധാന്യത്തെ പറ്റി സാർ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ വൃത്തിഹീനമായ സ്ഥലത്ത് പഠിച്ചാൽ എങ്ങനെ സാർ അറിവ് വരുക അതു കൊണ്ടാണ് ഞാൻ ഇതു ചെയ്തത്. ഞാനിത് ചെയ്തത് തെറ്റാണെങ്കിൽ സാർ തരുന്നഎന്ത് ശിക്ഷ വേണമെങ്കിലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്" ഇങ്ങനെ അവൻ നടന്ന കാര്യങ്ങൾ അധ്യാപകനോട് പറഞ്ഞു. അപ്പോൾ അധ്യാപകൻ ഇങ്ങനെ പറഞ്ഞു" വളരെ നല്ലത് മുരളി നിന്നെ പോലെ ഓരോരുത്തരും പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും നമ്മുടെ പള്ളികൂടം ശുചിത്വം ആയി തീരും നീ എന്റെ വിദ്യാർത്ഥി ആണെന്നതിൽ ഞാൻ അഭിമാനിക്കുന്നു. നിന്നെ ഞാൻ ശിക്ഷിക്കില്ല. " അധ്യാപകൻ മുരളിയെ അഭിമാനത്തോടെ നോക്കി" കുട്ടികളെ കണ്ടില്ലേ മുരളിയുടെ സംസ്കാരം" എന്നുപറഞ്ഞുകൊണ്ട് മറ്റു വിദ്യാർത്ഥികളെ അർത്ഥമുള്ള ഒരു നോട്ടം നോക്കി.
| ഗുണപാഠം
| സുദുദ്ദേശത്തോടെയുള്ള പ്രവർത്തികൾ പ്രശംസാർഹമാണ്
| {{BoxBottom1
| | പേര്= Majida Farshana
| | പദ്ധതി= അക്ഷരവൃക്ഷം
| | വർഷം=2020
| | സ്കൂൾ കോഡ്= 48565
| | ജില്ല= Malappuram