"ഗവ. യു. പി .എസ് .ചങ്ങരം/അക്ഷരവൃക്ഷം/എൻ്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി .എസ് .ചങ്ങരം/അക്ഷരവൃക്ഷം/എൻ്റെ കേരളം (മൂലരൂപം കാണുക)
18:15, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= എൻ്റെ കേരളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കേരവൃക്ഷങ്ങൾ തിങ്ങി വിളങ്ങുന്ന | |||
കേരളം വന്നൊന്നു കണ്ടിടാമോ | |||
കേരളനാട്ടിലെ കളരിപ്പയറ്റിൻ്റെ | |||
മാഹാത്മ്യമൊന്നു പറഞ്ഞിടാമോ | |||
പച്ചപനംതത്ത പാറികളിക്കുന്ന | |||
പാടങ്ങളിൽ പോയി കൊയ്തിടാമോ | |||
കളളത്തരമില്ല ചതിയുമില്ലാ | |||
മാബലി വാണൊരു മലയാളം | |||
മലകളും പുഴകളും തിങ്ങി വിളങ്ങുന്ന | |||
സുന്ദരമാണെൻ്റെ ജന്മഭൂമി | |||
മലയാളഭാഷയിൽ ചൊല്ലിതരുന്നുണ്ട് | |||
തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും | |||
പച്ചവിരിച്ചൊരു കേരള മണ്ണിൻ്റെ | |||
മാഹാത്മ്യമൊന്നു കണ്ടിടാമോ | |||
നാൽപ്പത്തിനാല് നദികൾ ഒഴുകുന്ന | |||
സുന്ദരിയാണെൻ്റെ മാതൃഭൂമി | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അപർണ സാബു | |||
| ക്ലാസ്സ്= VII A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= GUPS ചങ്ങരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 34341 | |||
| ഉപജില്ല= തുറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=Sachingnair| തരം= കവിത}} |