"എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ.... (മൂലരൂപം കാണുക)
15:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Ashasujith (സംവാദം | സംഭാവനകൾ) (.) |
Ashasujith (സംവാദം | സംഭാവനകൾ) No edit summary |
||
വരി 24: | വരി 24: | ||
നാളെ രാവിലെ തന്നെ ഞാൻ പോകും അച്ഛൻ വന്നാൽ അത് സുമക്കിഷ്ട്ടാവില്ല്യ.. അതുകൊണ്ടാ.. " | നാളെ രാവിലെ തന്നെ ഞാൻ പോകും അച്ഛൻ വന്നാൽ അത് സുമക്കിഷ്ട്ടാവില്ല്യ.. അതുകൊണ്ടാ.. " | ||
ഈ ന്യായം മുന്നോട്ടുവച്ച് ഉണ്ണി പോയി. | ഈ ന്യായം മുന്നോട്ടുവച്ച് ഉണ്ണി പോയി. | ||
ഭാസ്കരൻ മാഷ്ടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ എന്തിനെന്നറിയാതെ ഒഴുകികൊണ്ടേയിരുന്നു... | |||
ആ നനഞ്ഞ കണ്ണുകൾ അമർത്തി അടച്ച് മാഷ് കിടന്നു. | ആ നനഞ്ഞ കണ്ണുകൾ അമർത്തി അടച്ച് മാഷ് കിടന്നു. | ||
വരി 34: | വരി 34: | ||
"ആരാത്.... " മാഷ് ചോദിച്ചു... | "ആരാത്.... " മാഷ് ചോദിച്ചു... | ||
"ഞാനാ മാഷേ.... " | "ഞാനാ മാഷേ.... " | ||
"ഓർമയുണ്ടോ?.." | |||
"എനിക്ക് കണ്ണ് പിടിക്കണില്ല്യ മോനേ... വയസ്സായില്ലേ.. | "എനിക്ക് കണ്ണ് പിടിക്കണില്ല്യ മോനേ... വയസ്സായില്ലേ.. | ||
പറയൂ ആരാ... " | |||
"മാഷേ.. ദാസനാ.. മാഷ് പഠിപ്പിച്ച ദാസൻ. അനാഥനായ എനിക്ക് കഴിക്കാൻ ഭക്ഷണവും, പഠിക്കാൻ പുസ്തകവും എല്ലാം തന്നത് മാഷാ.. " | "മാഷേ.. ദാസനാ.. മാഷ് പഠിപ്പിച്ച ദാസൻ. അനാഥനായ എനിക്ക് കഴിക്കാൻ ഭക്ഷണവും, പഠിക്കാൻ പുസ്തകവും എല്ലാം തന്നത് മാഷാ.. " | ||
"ങ്ഹാ.. മോനേ ദാസാ.. ഞാൻ നിന്നെ മറക്കുവോ കുട്ടീ.... | "ങ്ഹാ.. മോനേ ദാസാ.. ഞാൻ നിന്നെ മറക്കുവോ കുട്ടീ.... | ||
വരി 50: | വരി 50: | ||
"മാഷേ അന്ന് മാഷ് തന്ന പൊതിച്ചോറിന്റെ മണവും, പുതിയ പുസ്തകത്തിന്റെ മണവും ഇന്ന് എന്നെ കൽക്കട്ടയിലെ ഒരു ബിസിനസുകാരനാക്കി. കഴിഞ്ഞ മൂന്നു മാസം നിരന്തരമായി ഞാനയച്ച കത്തുകൾക്ക് മറുപടി ഇല്ലാത്തതുകൊണ്ട് ഞാൻ മാഷെ തേടിയിറങ്ങി. കവലയിൽ ചോദിച്ചപ്പോഴാണ് കാര്യങ്ങൾഎല്ലാം അറിഞ്ഞത്. | "മാഷേ അന്ന് മാഷ് തന്ന പൊതിച്ചോറിന്റെ മണവും, പുതിയ പുസ്തകത്തിന്റെ മണവും ഇന്ന് എന്നെ കൽക്കട്ടയിലെ ഒരു ബിസിനസുകാരനാക്കി. കഴിഞ്ഞ മൂന്നു മാസം നിരന്തരമായി ഞാനയച്ച കത്തുകൾക്ക് മറുപടി ഇല്ലാത്തതുകൊണ്ട് ഞാൻ മാഷെ തേടിയിറങ്ങി. കവലയിൽ ചോദിച്ചപ്പോഴാണ് കാര്യങ്ങൾഎല്ലാം അറിഞ്ഞത്. | ||
മാഷെ ഞാൻ കൊണ്ടോവ്വാ.. | മാഷെ ഞാൻ കൊണ്ടോവ്വാ.. | ||
മാഷ് വരണം. കവലയിൽ നിന്നു കാര്യങ്ങൾ അറിഞ്ഞ ഉടനെ ഞാൻ സീതയെ വിളിച്ചിരുന്നു. അവൾ ഇത്രയേ പറഞ്ഞുള്ളു... | |||
"നമ്മൾ രണ്ട് അനാഥർക്കു കിട്ടാത്ത വാത്സല്യം നമ്മുടെ മോൾക്കെങ്കിലും കിട്ടട്ടെ. അവൾക്ക് കഥകൾ പറഞ്ഞുകൊടുക്കാനും, പാട്ടുകൾ പാടിക്കൊടുക്കാനും, ഒരു മുത്തച്ഛന്റെ സ്നേഹവും, വാത്സല്യവും കിട്ടാൻ അവൾക്കെങ്കിലും ഭാഗ്യം ഉണ്ടാവട്ടെ "എന്നാ അവൾ പറഞ്ഞത്. | "നമ്മൾ രണ്ട് അനാഥർക്കു കിട്ടാത്ത വാത്സല്യം നമ്മുടെ മോൾക്കെങ്കിലും കിട്ടട്ടെ. അവൾക്ക് കഥകൾ പറഞ്ഞുകൊടുക്കാനും, പാട്ടുകൾ പാടിക്കൊടുക്കാനും, ഒരു മുത്തച്ഛന്റെ സ്നേഹവും, വാത്സല്യവും കിട്ടാൻ അവൾക്കെങ്കിലും ഭാഗ്യം ഉണ്ടാവട്ടെ "എന്നാ അവൾ പറഞ്ഞത്. | ||
മാഷ് വരണം. മാഷേ കാത്ത് അമ്മു മോള് വീട്ടിലുണ്ട്. | മാഷ് വരണം. മാഷേ കാത്ത് അമ്മു മോള് വീട്ടിലുണ്ട്. |