"ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/അക്ഷരവൃക്ഷം/കൊറോണാപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട/അക്ഷരവൃക്ഷം/കൊറോണാപ്രതിരോധം (മൂലരൂപം കാണുക)
11:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 6: | വരി 6: | ||
'''''കോവിഡ്19 ഒരിനം പകർച്ചപ്പനി'''''
| '''''കോവിഡ്19 ഒരിനം പകർച്ചപ്പനി'''''

സാധാരണ പകർച്ചപ്പനി പോലെയുള്ള രോഗം തന്നെയാണ് കോവിഡ്19.പനി,ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് രോഗത്തിന്റെ പൊതുലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ന്യുമോണിയ, കടുത്ത ശ്വാസതടസ്സം തുടങ്ങിയവ മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ കഴിയാൻ ശേഷിയുള്ള കുടുംബമാണ് കൊറോണ വൈറസിന്റേത്. ഇക്കൂട്ടത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരിനം വൈറസാണ് കോവിഡ് 19നു കാരണം. ഈ രോഗത്തിനു മരുന്നോ പ്രതിരോധ വാക്സിനോ കണ്ടെത്തിയിട്ടില്ല എന്നതാണ് ഇന്ന് ലോകത്തിന് മുന്നിലുള്ള ഏറ്റവും വലിയ ഭീഷണി.
| സാധാരണ പകർച്ചപ്പനി പോലെയുള്ള രോഗം തന്നെയാണ് കോവിഡ്19.പനി,ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് രോഗത്തിന്റെ പൊതുലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ന്യുമോണിയ, കടുത്ത ശ്വാസതടസ്സം തുടങ്ങിയവ മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ കഴിയാൻ ശേഷിയുള്ള കുടുംബമാണ് കൊറോണ വൈറസിന്റേത്. ഇക്കൂട്ടത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരിനം വൈറസാണ് കോവിഡ് 19നു കാരണം. ഈ രോഗത്തിനു മരുന്നോ പ്രതിരോധ വാക്സിനോ കണ്ടെത്തിയിട്ടില്ല എന്നതാണ് ഇന്ന് ലോകത്തിന് മുന്നിലുള്ള ഏറ്റവും വലിയ ഭീഷണി.

== പകരാനുള്ള സാധ്യതകൾ==

രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീർകണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തിൽ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാൻ ഏതാണ്ട് ആറ് മുതൽ 10 ദിവസങ്ങൾ വരെ എടുക്കാം.
| രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീർകണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തിൽ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാൻ ഏതാണ്ട് ആറ് മുതൽ 10 ദിവസങ്ങൾ വരെ എടുക്കാം.

'''''വൈറസ് എന്ന ഭീകരൻ'''''
| '''''വൈറസ് എന്ന ഭീകരൻ'''''

വരി 19: | വരി 19: | ||
കൊറോണ ഒരു ആർഎൻഎ വൈറസാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്.
| കൊറോണ ഒരു ആർഎൻഎ വൈറസാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്.

'''''രോഗ ലക്ഷണങ്ങൾ'''''
| '''''രോഗ ലക്ഷണങ്ങൾ'''''

#പനി

#ജലദോഷം

#ചുമ

#തൊണ്ടവേദന

#ശ്വാസതടസം

'''''രോഗം കണ്ടുപിടിക്കുന്നതെങ്ങനെ...?'''''
| '''''രോഗം കണ്ടുപിടിക്കുന്നതെങ്ങനെ...?'''''

രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയിൽ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനകൾക്ക് വിധേയമാക്കിയാണ് രോഗ നിർണയം ഉറപ്പ് വരുത്തുന്നത്. PCR,NAAT എന്നിവയാണ് നിലവിൽ ലഭ്യമായിട്ടുള്ള ടെസ്റ്റുകൾ. ഏഴുതരം കൊറോണ വൈറസുകളാണ് മനുഷ്യനിൽ നിലവിൽരോഗമുണ്ടാക്കുന്നവയായി കണ്ടെത്തിയിട്ടുള്ളത്. കൊറോണ പുതിയ ഇനം വൈറസായതുകൊണ്ട്തന്നെ അതിന്റെ ജനിതക ഘടനയടക്കം നിരവധി കാര്യങ്ങൾ പഠന വിധേയമാക്കേണ്ടതുണ്ട്. പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷം കാര്യക്ഷമമായ വാക്‌സിൻ ലഭ്യമാക്കാൻ ഏതാനം മാസങ്ങളോ, വർഷങ്ങളോ വേണ്ടി വരാം. കൊറോണ വൈറസിനെതിരെ ഫലപ്രദമായ ആന്റി വൈറൽ മരുന്നുകൾ നിലവിൽ ലഭ്യമല്ല. എന്നാൽ രോഗ ലക്ഷണങ്ങൾ അനുസരിച്ച് രോഗ തീവ്രത കുറയ്ക്കുന്നതിനും മരണ നിരക്ക് കുറയ്ക്കുന്നതിനുമുള്ള ചികിത്സാ രീതികളാണ് അവലംബിച്ചു വരുന്നത്. ശ്വസന പ്രക്രിയയിൽ ഗുരുതരമായ തകരാറുള്ളവർക്ക് വെന്റിലേറ്റർ ചികിത്സയും വേണ്ടി വരും.
| രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയിൽ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനകൾക്ക് വിധേയമാക്കിയാണ് രോഗ നിർണയം ഉറപ്പ് വരുത്തുന്നത്. PCR, NAAT എന്നിവയാണ് നിലവിൽ ലഭ്യമായിട്ടുള്ള ടെസ്റ്റുകൾ. ഏഴുതരം കൊറോണ വൈറസുകളാണ് മനുഷ്യനിൽ നിലവിൽരോഗമുണ്ടാക്കുന്നവയായി കണ്ടെത്തിയിട്ടുള്ളത്. കൊറോണ പുതിയ ഇനം വൈറസായതുകൊണ്ട്തന്നെ അതിന്റെ ജനിതക ഘടനയടക്കം നിരവധി കാര്യങ്ങൾ പഠന വിധേയമാക്കേണ്ടതുണ്ട്. പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷം കാര്യക്ഷമമായ വാക്‌സിൻ ലഭ്യമാക്കാൻ ഏതാനം മാസങ്ങളോ, വർഷങ്ങളോ വേണ്ടി വരാം. കൊറോണ വൈറസിനെതിരെ ഫലപ്രദമായ ആന്റി വൈറൽ മരുന്നുകൾ നിലവിൽ ലഭ്യമല്ല. എന്നാൽ രോഗ ലക്ഷണങ്ങൾ അനുസരിച്ച് രോഗ തീവ്രത കുറയ്ക്കുന്നതിനും മരണ നിരക്ക് കുറയ്ക്കുന്നതിനുമുള്ള ചികിത്സാ രീതികളാണ് അവലംബിച്ചു വരുന്നത്. ശ്വസന പ്രക്രിയയിൽ ഗുരുതരമായ തകരാറുള്ളവർക്ക് വെന്റിലേറ്റർ ചികിത്സയും വേണ്ടി വരും.

'''''മുൻകരുതലുകൾ'''''
| '''''മുൻകരുതലുകൾ'''''

*രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നതാണ് പ്രതിരോധത്തിനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം.

*കൂടാതെ നിങ്ങൾ കുറച്ചുനാളത്തേക്ക് പുറം സമ്പർക്കങ്ങൾ ഒഴിവാക്കുക.

*എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഡോക്ടറെ കണ്ട് ഇതിന് ആവശ്യമായ മരുന്നുകൾ കഴിക്കുക. ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിലേക്ക് പോകുമ്പോൾ മാസ്ക് ധരിക്കാൻ ഓർമ്മിക്കുക.

*യക്തിശുചിത്വത്തിന് പ്രാധാന്യം നൽകുക

*വൃത്തിഹീനമായ കൈകൾ ഉപയോഗിച്ചുകൊണ്ട് മൂക്ക് കണ്ണ് എന്നീ ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക

*കൈകൾ ഏറ്റവും നന്നായി കഴുകി കൊണ്ട് അണുവിമുക്തമാക്കാനായി ആൽക്കഹോൾ അടങ്ങിയിട്ടുള്ള ഒരു സാനിറ്റൈസർ ഉപയോഗിക്കുക.

*കൂടാതെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്ന ശീലം ദിവസത്തിൽ കൂടുതൽ തവണ പരിശീലിക്കുക.

*തുടർച്ചയായി ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം പതിവായി അണുവിമുക്തമായി സൂക്ഷിക്കുക.

*കയ്യിൽ എല്ലായ്പ്പോഴും ഒരു ഹാൻഡ് ടിഷ്യു പേപ്പർ സൂക്ഷിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം അണുക്കൾ പകരാതിരിക്കാനായി മൂക്കും വായയും ഇത് ഉപയോഗിച്ച് മറച്ചു പിടിക്കാം. ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കേണ്ടതില്ല.

*മാംസ ഭക്ഷണങ്ങൾ ഈ നാളുകളിൽ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. ഉപയോഗിക്കുകയാണെങ്കിൽ തന്നെ അത് ഏറ്റവും നന്നായി പാകം ചെയ്ത ശേഷമാണ് എന്ന് ഉറപ്പുവരുത്തുക.

*പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളും പഴവർഗങ്ങളും കൂടുതൽ കഴിക്കുക

*രോഗബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള സന്ദർശനം പൂർണമായും ഒഴിവാക്കുക.

*യാത്ര ചെയ്യാനായി കഴിവതും സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുക. രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ആശുപത്രിയിലേക്ക് പോകാനായി ഒരു കാരണവശാലും പൊതു വാഹനങ്ങൾ ഉപയോഗിക്കരുത്.

*രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഉണ്ടാകുന്ന സ്രവങ്ങളിൽ നിന്നും കൊറോണ വൈറസ് എളുപ്പത്തിൽ പകരാനുള്ള സാധ്യത ഉടലെടുക്കുന്നു. അതുകൊണ്ടു തന്നെ തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക.

'''''സാമൂഹിക ഒരുമ ഒന്നിച്ച് ഒറ്റക്കെട്ടായി ജാഗ്രതയോടെ പ്രതിരോധിക്കാം. ആശങ്ക വേണ്ട ജാഗ്രത മതി''''' | '''''സാമൂഹിക ഒരുമ ഒന്നിച്ച് ഒറ്റക്കെട്ടായി ജാഗ്രതയോടെ പ്രതിരോധിക്കാം. ആശങ്ക വേണ്ട ജാഗ്രത മതി''''' |