"ജി യു പി എസ് പോത്താങ്കണ്ടം/അക്ഷരവൃക്ഷം/താങ്ങാകാം ജീവന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് പോത്താങ്കണ്ടം/അക്ഷരവൃക്ഷം/താങ്ങാകാം ജീവന് (മൂലരൂപം കാണുക)
10:22, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നേരം പുലർന്നു.കിഴക്ക് സൂര്യൻ വെള്ള വിരിച്ചു. "മോളേ " എന്ന വിളിയിൽ അവൾ ഞെട്ടിയുണർന്നു. ധൃതി പിടിച്ച് അവൾ അച്ഛനോട് ചോദിച്ചു, "അച്ഛാ ഇന്ന് സ്കൂളിൽ പോകണ്ടെ?" "വേണ്ട മോളെ ഇനി കുറച്ച് നാളേക്ക് പള്ളിക്കൂടം നമ്മുടെ വീടാണ്". "അതെന്താ അച്ഛാ?"മോള് മറന്നു പോയോ രാജ്യത്താകെ കാട്ടുതീ പോലെ കൊറോണ എന്ന മഹാരോഗം വ്യാപിക്കുന്നു.അപ്പോൾ സർക്കാരിൻ്റെ നിർദ്ദേശത്താൽ നാം എല്ലാം ഇനി വീട്ടിനുള്ളിൽ തന്നെ. | നേരം പുലർന്നു.കിഴക്ക് സൂര്യൻ വെള്ള വിരിച്ചു. "മോളേ " എന്ന വിളിയിൽ അവൾ ഞെട്ടിയുണർന്നു. ധൃതി പിടിച്ച് അവൾ അച്ഛനോട് ചോദിച്ചു, "അച്ഛാ ഇന്ന് സ്കൂളിൽ പോകണ്ടെ?" "വേണ്ട മോളെ ഇനി കുറച്ച് നാളേക്ക് പള്ളിക്കൂടം നമ്മുടെ വീടാണ്". "അതെന്താ അച്ഛാ?"മോള് മറന്നു പോയോ രാജ്യത്താകെ കാട്ടുതീ പോലെ കൊറോണ എന്ന മഹാരോഗം വ്യാപിക്കുന്നു.അപ്പോൾ സർക്കാരിൻ്റെ നിർദ്ദേശത്താൽ നാം എല്ലാം ഇനി വീട്ടിനുള്ളിൽ തന്നെ. അനാവശ്യമായി പുറത്ത് പോകാൻ പാടില്ല. കൂട്ടം കൂടി കളിക്കാൻ പാടില്ല"." അപ്പോൾ എൻ്റെ കൂട്ടുകാരൊന്നുമില്ലാതെ....... സാരമില്ല അച്ഛൻ പറഞ്ഞത് പോലെ ആരോഗ്യമുണ്ടെങ്കിലേ കളിക്കാൻ പറ്റൂ നമുക്ക്". | ||
"അച്ഛാ, അതു കൊണ്ടാണല്ലേ തെരുതെരെ പോകുന്ന വാഹനങ്ങളുടെ ശബ്ദം ഒന്നും കേൾക്കാനില്ല. ടൗണിൽ ഇപ്പോൾ പുകയോ പൊടിപടലമോ ഒന്നുമില്ല. അന്തരീക്ഷം ആകെ ശാന്തമായിരിക്കുന്നു. നല്ല ശുദ്ധവായു പക്ഷിമൃഗാദികൾ കിട്ടട്ടെ". അച്ഛൻ മകളെ കെട്ടി പിടിച്ചു പറഞ്ഞു "മോളെ ഈ മനസ്സാണ് നമുക്കെല്ലാവർക്കും വേണ്ടത്. മനുഷ്യൻ്റെ ക്രൂരതയാൽ പ്രകൃതിയാകെ മലിനമാക്കപ്പെ ട്ടിരിക്കുന്നു.പച്ചപിടിച്ച നമ്മുടെ കേരളത്തെ പ്രളയം വിഴുങ്ങിയില്ലേ.എത്രയോ മനുഷ്യർ മരിച്ചു വീഴുന്നു.ഇതൊക്കെ രംഗബോധമില്ലാത്ത മനുഷ്യരുടെ ചെയ്തികളാൽ ഭൂമി വിറങ്ങലിക്കുകയാണ്.കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് മനുഷ്യർ ഇരുളിൻ്റെ അഗാധതയിലേക്ക് വലിച്ചെറിയപ്പെടുകയാണ്". | "അച്ഛാ, അതു കൊണ്ടാണല്ലേ തെരുതെരെ പോകുന്ന വാഹനങ്ങളുടെ ശബ്ദം ഒന്നും കേൾക്കാനില്ല. ടൗണിൽ ഇപ്പോൾ പുകയോ പൊടിപടലമോ ഒന്നുമില്ല. അന്തരീക്ഷം ആകെ ശാന്തമായിരിക്കുന്നു. നല്ല ശുദ്ധവായു പക്ഷിമൃഗാദികൾ കിട്ടട്ടെ". അച്ഛൻ മകളെ കെട്ടി പിടിച്ചു പറഞ്ഞു "മോളെ ഈ മനസ്സാണ് നമുക്കെല്ലാവർക്കും വേണ്ടത്. മനുഷ്യൻ്റെ ക്രൂരതയാൽ പ്രകൃതിയാകെ മലിനമാക്കപ്പെ ട്ടിരിക്കുന്നു.പച്ചപിടിച്ച നമ്മുടെ കേരളത്തെ പ്രളയം വിഴുങ്ങിയില്ലേ.എത്രയോ മനുഷ്യർ മരിച്ചു വീഴുന്നു.ഇതൊക്കെ രംഗബോധമില്ലാത്ത മനുഷ്യരുടെ ചെയ്തികളാൽ ഭൂമി വിറങ്ങലിക്കുകയാണ്.കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് മനുഷ്യർ ഇരുളിൻ്റെ അഗാധതയിലേക്ക് വലിച്ചെറിയപ്പെടുകയാണ്". |