Jump to content
സഹായം

"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
മണൽവാരൽ മാലിന്യനിക്ഷേപം ഫാക്ടറികളിലെ വിഷവസ്തുക്കൾ ഒഴുക്കൽ തുടങ്ങിയ മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലം നദികൾ ഇന്ന് നശിച്ചുകൊണ്ടിരിക്കുന്നു കൂടാതെ വരൾച്ചയുടെ തോതും കൂടുന്നുണ്ട്

ഏറ്റവും വലിയ നദിയായ ഭാരതപ്പുഴയുടെ മനോഹാരിതയെ കുറിച്ച് പാടാത്ത കവികളില്ല എന്നാൽ ഇന്നത് വെറുമൊരു നീർച്ചാലായി മാറിയിരിക്കുന്നു പ്രകൃതിയുടെ ഇന്നത്തെ അവസ്ഥ നമ്മുടെ കവികൾ നേരത്തെ തന്നെ ഉ ൾ ക ണ്ണാ ൽ കണ്ടിരുന്നു അതിനൊരുദാഹരണമാണ് ഓ എൻ വിയു ടെ ഭൂമിക്കൊരു ചരമഗീതം എന്ന കവിത ഈ അവസ്ഥ തുടർന്നാൽ അത് നമ്മുടെ ജീവന് തന്നെ ഭീഷണി ആകും അതുകൊണ്ട് ഇനിയെങ്കിലും പ്രകൃതിക്ക് നേരെയുള്ള കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കുക പ്രകൃതിയെ സംരക്ഷിക്കുക

</p>
173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/807368" എന്ന താളിൽനിന്ന് ശേഖരിച്ചത്