Jump to content
സഹായം

"ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/എന്റെ മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=4
| color=4
}}
}}
ഈ നാട് പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ദൈവത്തിൻറെ സ്വന്തം നാട് മലനിരകളാൽ തരൂല തിരകളാൽ താഴ്വാരങ്ങൾ ആൽ തണ്ണീർതടങ്ങൾ ആൽ രമണീയമായ എൻറെ മലനാട് കേരവൃക്ഷങ്ങൾ ആൽ കഥപറയും കായലുകൾ
ഈ നാട്, പ്റകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ദൈവത്തിന്റെ സ്വന്തം നാട് മലനിരകളാൽ തരുലതാദികളാൽ, താഴ്വാരങ്ങളാൽ തണ്ണീർതടങ്ങളാൽ,രമണീയമായ എന്റെ നാട്.
കേരവൃക്ഷങ്ങളാൽ,കഥപറയും കായലുകളാൽ


ഹരിതാഭമായ mb2 ദേശം
ഹരിതാഭമായ എൻ തീരദേശം.


മണ്ണിൽ പൊന്നു വിളയിക്കുന്ന ചാരുതയാർന്ന ഇടനാട് കാറ്റിൻറെ നൈർമല്യവും മണ്ണിൻറെ മണവും ജൈവവൈവിധ്യവും ഈ കുളിർമയും  
മണ്ണിൽ പൊന്നു വിളയിക്കുന്ന ചാരുതയാർന്ന ഇടനാട്.
കാറ്റിന്റെ നൈർമല്യവും മണ്ണിന്റെ മണവും ജൈവവൈവിധ്യവും ഈ കുളിർമയും  


നദികളുടെയും അരുവി കളുടെയും കളകളാരവവും സഹ്യാദ്രിയുടെ ഗാംഭീര്യവും  
നദികളുടെയും അരുവികളുടെയും കളകളാരവവും സഹ്യാദ്രിയുടെ ഗാംഭീര്യവും പച്ചപ്പും വന്യതയും എന്നും ഉണ്ടാകട്ടെ.


പച്ചപ്പും വന്യതയും എന്നും ഉണ്ടാകട്ടെ
നമ്മുടെ ഉൾത്തടങ്ങളിൽ ഇവയൊന്നും ഇല്ലെങ്കിൽ നമ്മളില്ല, നമ്മുടെ ദേശമില്ല.
 
നമ്മുടെ ഉള്ളിൽ തടങ്ങളിൽ ഇവയൊന്നും ഇല്ലെങ്കിൽ നമ്മളില്ല നമ്മുടെ ദേശം ഇല്ല


{{BoxBottom1
{{BoxBottom1
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/804826" എന്ന താളിൽനിന്ന് ശേഖരിച്ചത്