"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം (മൂലരൂപം കാണുക)
17:52, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി, ശുചിത്വം, രോഗപ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p>ഇന്ന് സമൂഹത്തെ മുഴുവൻ ഭയത്തിന്റെയും, ദുഃഖത്തിന്റെയും മുൾമുനയിൽ നിർത്തി മണിക്കൂറുകളും ദിവസങ്ങളു മായി ആയിരങ്ങൾ മരിച്ചു വീഴുന്ന കോവിഡ് 19 എന്ന മഹാമാരിയെ നമുക്ക് ശുചിത്വവും സാമൂഹിക അകലവും വഴി നിയന്ത്രിക്കാം.</p> | |||
<p>നമ്മുടെ സമൂഹം ഇക്കാലത്തുനേരിടുന്ന വലിയയൊരു വിപത്താണ് ആഗോളതാപനം. അതിന്റെ ആദ്യഭാഗമാണ് പരിസ്ഥിതി ശുചിത്വം.നമ്മുടെ വീടും ചുറ്റുപാടും വൃത്തികേടാകുന്നതിലൂടെ പ്രകൃതിയുടെ സംതുലിതാവസ്ഥയ്ക്കു മാറ്റമുണ്ടാകുന്നു. നമുക്ക് പലവിധ രോഗങ്ങൾക്ക് അടിമയാകേണ്ടിവരുന്നു. നമ്മുടെ പരിസ്ഥിതി നമ്മൾ മനുഷ്യരുടെ കൈയ്യിലാണ്. നാം സ്വയം നന്നാവുന്നതിലൂടെ നമ്മുടെ സമൂഹവും നന്നാവുന്നു. മാലിന്യങ്ങൾ റോഡുകളിലും, പുഴകളിലും വലിച്ചെറിയാതിരിക്കുക അവ വീടുകളിൽ തന്നെ ചെടികൾക്ക് വളമായി ഉപയോഗിക്കുക. ചെടികളും, മരങ്ങളും നട്ടുപിടിപിക്കുക. നമ്മൾ മനുഷ്യർ തന്നെയാണ് പ്രകൃതിയെ വേദനിപ്പിക്കുന്നത്. നമ്മൾ തന്നെ ആണ് നമ്മുടെ പ്രകൃതിയുടെ പച്ചപ്പ് നശിപ്പിക്കുന്നത്. "സ്വാതന്ത്രത്തെക്കാൾ ശുചിത്വമാണ് പ്രധാനം " എന്ന ഗാന്ധിജിയുടെ വാക്കുകൾ നാം ഏവരും സ്മരിക്കണം. പ്രകൃതിയെ നമ്മൾ എത്രമാത്രം അവഗണിക്കുന്നുവോ അത്രമാത്രം പ്രകൃതിയും നമുക്ക് ദുരന്തങ്ങൾ സമ്മാനിക്കുന്നു.</p> | |||
<p> പരിസ്ഥിതി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വവും. നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുക പുറത്തുപോയിവന്നാൽ കൈകാലുകൾ നന്നായി കഴുകുക ഇതിലൂടെ മനുഷ്യശരീരത്തിലേക്കു രോഗങ്ങൾ സമ്മാനിക്കുന്ന അണുക്കൾ നശിക്കുന്നു. ഇതിനു കുറവ് വന്നതിന്റെ ഒരു സൂചന പോലെയാണ് ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരി കോവിഡ് 19എന്ന രോഗം ലോകം മുഴുവനും ഉള്ള മനുഷ്യരെ ബാധിച്ചിരിക്കുന്നത്. ഈ വൈറസിനെ ഭയക്കാതെ ധൈര്യത്തോടെ നമുക്ക് നേരിടാം അതിനുള്ള ഏകവഴിയാണ് പരിസര ശുചിത്വവും, വ്യക്തി ശുചിത്വവും. ആവശ്യത്തിന് മാത്രം മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുക,സാനിറ്റൈസറുകൾ കൊണ്ട് കൈകൾ നന്നായി വൃത്തിയാക്കുക, അനാവശ്യമായി കണ്ണിലോ, മൂക്കിലോ, വായിലോ കൈ തൊടാതിരിക്കുക, ശരീരം വൃത്തിയായി സൂക്ഷിക്കുക അതുപോലെതന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. സ്വയം സുരക്ഷ ഉറപ്പാക്കുന്നത് വഴി ഒരു വ്യക്തിയിൽ നിന്നും തുടങ്ങി കുടുംബങ്ങളിലേക്കും, കുടുംബങ്ങളിൽ നിന്നും സമൂഹത്തിലേക്കുമുള്ള പ്രയാണം നമ്മെ ഒരു നാടിനെ തന്നെ രക്ഷിച്ചെടുക്കാൻ സഹായിക്കും</p> | |||
<p> നമുക്കേവർക്കും ഒന്നിച്ചുനിന്ന് രോഗങ്ങളെ നേരിടാം പ്രകൃതിയെയും, പ്രകൃതിയുടെ മനോഹാരിതയെയും സംരക്ഷിക്കാം | |||
{{BoxBottom1 | |||
| പേര്= അപർണ രാജ് | |||
| ക്ലാസ്സ്=10 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എസ് എൻ വി എസ് എച്ച് എസ് തിരുവല്ല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 37041 | |||
| ഉപജില്ല=തിരുവല്ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പത്തനംതിട്ട | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |