8,311
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= കുട്ടിയും പട്ടവും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
പട്ടം പാറി കറങ്ങുന്നേരം | |||
കുട്ടനുമുണ്ടാമൊരു മോഹം. | |||
എന്നെക്കൂടി കൂട്ടാമോ? | |||
നിന്നുടെയരികെയിരുത്താമോ ? | |||
മാനത്തൂന്ന് കാഴ്ചകൾ കാണാൻ, | |||
എന്തൊരു ചന്തം കുട്ടാപ്പി. | |||
വീട്ടിലിരുന്നു മടുത്തു ഞാൻ, | |||
ആരും കൂട്ടിന് ഇല്ലല്ലോ? | |||
എന്തു പറ്റി ചങ്ങാതി ? | |||
പറയൂ വേഗം കേൾക്കട്ടെ. | |||
കൊറോണയെന്നൊരു വൈറസ്, | |||
നാട്ടിലാകെ പരന്നല്ലോ | |||
നാട്ടാരെല്ലാം വീട്ടിനകത്ത് | |||
വിറങ്ങലിച്ചു നിൽക്കുന്നു. | |||
അകലം പാലിച്ചു നിൽക്കേണം | |||
ഇടവിട്ടിടവിട്ട് കൈ കഴുകേണം | |||
കൊറോണയെ നമുക്ക് തുരത്തീടാം | |||
ജാഗ്രതയോടെ മുന്നോട്ട്.... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= സഫ മിസ് രിയ.എൻ | |||
| ക്ലാസ്സ്= 3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ: യു പി സ്കൂൾ പോത്താംകണ്ടം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13967 | |||
| ഉപജില്ല=പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Mtdinesan|തരം=കവിത}} |
തിരുത്തലുകൾ