Jump to content
സഹായം

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അക്ഷരവൃക്ഷം/ ശുചിത്വം ശീലമാക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=വൈറസ്
| തലക്കെട്ട്=ശുചിത്വം ശീലമാക്കാം:
| color=5
| color=5


}}  
}}  


നമ്മൾ മലയാളികൾക്ക് വിദേശത്ത് പോകുവാൻ വളരെ ഇഷ്ടമാണ്. അവിടുത്തെ ഭാഷകൾ വ്യത്യസ്തമാണ്. യൂറോപ്പ്,  സ്പെയിൻ,  ഇറ്റലി, ദുബായ്,  ഗൾഫ്...... അങ്ങനെ നിരവധി രാജ്യങ്ങളിലെ ഭാഷയും ഭക്ഷണരീതിയും വസ്ത്ര രീതിയും വ്യത്യസ്തമാണ്. പട്ടിയെയും പൂച്ചയെയും പാമ്പിനെയും മൃഗങ്ങളെയും എല്ലാം അങ്ങനെ പല പല ജന്തുക്കളെയും പിടിച്ച് വരുത്തുന്ന ഒരു രാജ്യമാണ് ചൈന. ഇഴജന്തുക്കൾ അവർക്ക് വളരെ പ്രിയപ്പെട്ടതാണ്. നമ്മൾ മലയാളികൾക്ക് കണ്ടാൽ അറപ്പ് തോന്നുമെങ്കിലും അവർക്ക് അത് വളരെ ഇഷ്ടമാണ്. അങ്ങനെയുള്ള ഒരു മാർക്കറ്റ് തന്നെയുണ്ട് ചൈന എന്ന രാജ്യത്ത്. കുറച്ചു നാളുകൾക്കു മുൻപ് നമ്മുടെ നാട്ടിൽ നിപ്പ എന്ന വൈറസ് പടർന്നുപിടിച്ചു. അതുമൂലം അനേകർ മരണമടഞ്ഞു. വവ്വാലിൽ നിന്നുമാണ് ഈ വൈറസ് പിടിപെട്ടത് എന്ന് കണ്ടുപിടിച്ചു. നാളുകൾക്കു ശേഷം അതിനെ പ്രതിരോധിക്കുവാനും ഇല്ലാതാക്കുവാനുള്ള മരുന്നുകൾ കണ്ടുപിടിച്ചു. അതുകഴിഞ്ഞ് ശാന്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വീണ്ടും കേരളത്തെ നടുക്കിക്കൊണ്ട് പ്രളയം വരുന്നത്.
                അതുമൂലം കുറെ പേർ മരണമടയുകയും അവർക്ക് സ്വന്തമായി ഉണ്ടായിരുന്ന വീടും സ്ഥലവും കൂടപ്പിറപ്പുകളും നഷ്ടപ്പെട്ടു. മണ്ണിടിച്ചൽ മൂലം മല പ്രദേശത്തുള്ള അവരുടെ വീട് എവിടെയാണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം മണ്ണിനടിയിൽ ആയി. ചില ആളുകളും മണ്ണിനടിയിൽ കുടുങ്ങിയിരുന്നു. അവരിൽ ചിലരെ കണ്ടെത്തുവാൻ പോലും ആയിട്ടില്ല ഇല്ല. എല്ലാ ജില്ലകളിലും ശക്തമായ ബാധിച്ചില്ല. അതുകൊണ്ട് ബാധിക്കാത്ത അവർ ബാധിച്ചവരെ സഹായിച്ചു. ജീവൻ പണയപ്പെടുത്തി ആളുകളെ രക്ഷിച്ച നമ്മുടെ നാടിന്റെ അഭിമാനമായ മത്സ്യത്തൊഴിലാളികൾ അവരുടെ കുടുംബത്തെ മറന്നാണ് രണ്ട് കൈകളും നീട്ടി നമ്മുടെ അടുത്തേക്ക് വന്നത്. പ്രളയം കഴിഞ്ഞ് ഒരുവിധം ശാന്തമായി,  നഷ്ടപ്പെട്ടതെല്ലാം ഒരു വിധം എല്ലാവരുടെയും സഹായത്തോടെ വീണ്ടെടുത്ത് ശാന്തമായി സമാധാനമായി കഴിയുന്ന സമയത്താണ് രണ്ടാം പ്രളയം വരുന്നത്. അതും ഒരുവിധം നമ്മൾ മലയാളികൾ കൈകാര്യം ചെയ്തു. അതും കഴിഞ്ഞ് കുറച്ചു നാളുകളെ ആയുള്ളൂ... കൊറോണ എന്ന് പേരുള്ള വൈറസ് പടർന്നിരിക്കുന്നു. ഇന്നേ വരെയും ഈ വൈറസിനെ ഉള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല😪😪 നേരത്തെ പറഞ്ഞില്ലേ ചൈനയിലെ ഭക്ഷണ രീതിയെ കുറിച്ച്,,,,, അതുതന്നെയാണ് ഈ വൈറസ് പിടിപെട്ട് അതിനുള്ള പ്രധാന കാരണം. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,, അവർക്ക് കഴിക്കുവാൻ പറ്റുന്നതാണ് അവർ കഴിക്കുന്നത്. അതിൽ നമ്മൾ അവരെ കുറ്റം പറയുന്നത് ശരിയല്ല. എന്നാൽ ഈ വൈറസ് നമ്മളിലേക്ക് പടർന്നു കയറാതിരിക്കാൻ സർക്കാർ നിർദ്ദേശങ്ങൾ തരുന്നുണ്ട്. ഇപ്പോൾ സർക്കാർ ഇന്ത്യ ഒട്ടാകെയും ലോക ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
              എല്ലാ മാരക രോഗങ്ങളും പ്രതിസന്ധികളും തരണം ചെയ്ത പോലെ ഈ വൈറസിനെ യും നമുക്ക് തുരുത്ത് ഓടിക്കാം. ഏതു പ്രതിസന്ധി വന്നാലും ഒറ്റക്കെട്ടായി നിൽക്കുന്ന നമ്മുടെ ഈ മനസ്സ് നമുക്ക് മാറ്റാം തിരിക്കാം. എല്ലാവരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യാം. നമ്മളോരോരുത്തരും ആയിരിക്കണം ഭാവി വാഗ്ദാനങ്ങൾ. വളർന്നു വരുന്ന ഓരോ കുഞ്ഞുങ്ങൾക്കും നമ്മുടെ ഈ കരുത്ത് പകർന്നു നൽകാം. അവരിൽ അത് വളരെ വലിയ പ്രചോദനമായി തീരട്ടെ.
  നമ്മളിൽ മാരകമായ പടർന്നു കൊണ്ടിരിക്കുന്ന കുറവാണെന്ന് ഈ വൈറസിനെ ഭൂമിയിൽനിന്നും പിഴുതു കളയാം. കൊറോണ വയറസ് ബാധിച്ചിരിക്കുന്ന വരെയും അതുമൂലം നിരീക്ഷണത്തിൽ കഴിയുന്നവർ, അവരുടെ ബന്ധുക്കൾ,....  എന്നിവർക്കായി പ്രാർത്ഥിച്ചുകൊണ്ട് ഈ വൈറസ് ഇനി ആരിലും പടരാതെ മുൻകരുതലായി വീട്ടിൽ തന്നെ കഴിയുക.


          STAY HOME🏕🏕
          STAY SAFE
STAY ENTERTAINMENT
          BE HAPPY ☺☺


ആഗോളവത്കരണവും ഭാവുതികതയുടെ അതിപ്രസരവും മൂലം മനുഷ്യൻ  ഉപഭോഗ സംസ്ക്കാരത്തിന് അടിമയായിരിക്കുന്നു. ധ്രുതഗതിയിലുള്ള നഗരവത്കരണം  നമ്മുടെ നാടിനെ ഒരു മാലിന്യ കുമ്പാരമാക്കിമാറ്റി. സുഖസമൃദ്ധവും ആര്ഭാടപൂർണവുമായ ആധുനിക ജീവിതം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ മാലിന്യങ്ങളുടെ സ്വന്തം നാടാക്കി മാറ്റിയിരിക്കുന്നു. വൃത്തിയും വെടിപ്പുമുള്ള പരിസരം നമ്മുടെ മനസിന്‌ ഉണർവും ഉന്മേഷവും പ്രധാനം ചെയുന്നു. നമ്മുടെ വീടും പരിസരവും ശുചിയായി സുക്ഷികുന്നതുവഴി നമ്മുടെ വ്യക്തിത്വം ആകർഷകവും സ്വഭാവം നന്മയുള്ളതായും തീരും. നമ്മൾ ധരിക്കുന്ന വസ്ത്രവും, നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളും, നമ്മുടെ പരിസരവും നമ്മുടെ സ്വഭാവത്തിന്റെ പ്രകാശനമാണ്.
                അച്ചടക്കമുള്ള ജീവിതശൈലിയുടെ, നിർമലമായ മനസ്സിന്റെ, നിഷ്കളങ്ക ഹൃദയത്തിന്റെ പ്രീതിഫലനമാണ് ശുചിത്വം എന്നർത്ഥം. ചപ്പുചവറുകളുടെ ഇടയിലുള്ള ജീവിതം ദുർവാഹമാണ്. ശുചിത്വബോധം നാം അധിവസിക്കുന്ന ഈ പ്രകൃതി തന്നെ നൽകുന്നുണ്ട്.
                ഭാരതസംസ്കാരം ശുചിത്വം പാലിക്കുക എന്നത്  ഗവുരവമേറിയാ  ചുമതലയായി കണക്കാക്കുന്നു.എന്നിരുന്നാലും ശുചിത്വത്തിൽ ഭാരതീയർ  ഏറെ പിന്നിലാണ് . മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും നദിയിലും എല്ലാം യാതൊരുവിത മനപ്രയാ സവും കൂടാതെ വലിച്ചെറിയുന്ന ഒരു സമൂഹം നമ്മുടെ ഇടയിൽ ഉണ്ട്. മനസ്സ് വികൃതമായ ഒരു വിഭാഗം!ശാസ്ത്രസാങ്കേതിക രംഗത്ത് അത്ഭുതാവഹമായ നേട്ടങ്ങൾ നമുക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ വീടിന്റെ പരിസരവും,  തെരുവീഥികളും, പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് കഴിയുന്നില്ല എന്നത് ഏറെ വിഷമകരമാണ്.
              2015 -ൽ UNO പുറത്തുവിട്ട കണക്കനുസരിച്ചു 25 ദശലക്ഷം ജനങ്ങക്ക് ടോയ്ലറ്റില്ല. ഇത് വിവിധതരം പകർച്ച വ്യാധികൾക്കു കാരണമാകുന്നു. 2014 ഒക്ടോബർ 2-ന് ഭാരതത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച " സ്വച്ഛ് ഭാരത് മിഷൻ " അൽപമെങ്കിലും ശുചിത്വ ബോധം ജനങ്ങളിൽ വളർത്താൻ ഇടയായിട്ടുണ്ട്. ശുചിത്വം എന്നത് ഒരു ശീലമായി മാറണം.
              നിയമനിർമാണകൊണ്ടു മാത്രം ശുചിത്വം ഉറപ്പുവരുത്തുക അസാധ്യമാണ്. ഉത്തരവാദിത്ത ബോധമുള്ള പവുരന്മാർക്കെ ശുചിത്വം  ഉറപ്പാക്കാൻ സാധിക്കു. വീട്ടിലും വിദ്യാലയത്തിലും നിന്നുമാണ് ഈ അവബോധം ആരംഭിക്കേണ്ടത്.
            പൊതുസ്ഥാപനങ്ങളും, സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് സാധിക്കണം. വീടുകളിലെയും, കച്ചവടസ്ഥാപനങ്ങളിലെയും, വ്യവസായശാലകളിലെയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ നമുക്ക് കഴിയണം.
              വികസനത്തിന്റെ ആദ്യചുവട് ശുചിത്വമാണ്. " ഈശ്വരഭക്തിയുടെ കൂടെ പോരുന്നതാണ് ശുചിത്വം" എന്ന ചൊല്ല് ഈ വസ്തുതയെ സാധുകരിക്കുന്നു. പ്രകൃതിയെന്നത് ഏറ്റവും വലിയ പാഠപുസ്തകമാണ്.നാം  പ്രകൃതിയിൽ നിന്നും പഠിക്കണം. ശുചിത്വം ഉള്ളവരാകാം. ഈ കോവിഡ് കാലത്തെ അധിജീവിക്കാനുള്ള മരുന്നും ശുചിത്വം തന്നെ. ഈ ശുചിത്വ പാഠങ്ങൾ ജീവിതാന്തം വരെ തുടരാൻ നമുക്ക് സാധിക്കണം ശുചിത്വം ശീലമാകാം...
         
സെന്റ് ജോസഫ് HSS
കറുകുറ്റി


{{BoxBottom1
{{BoxBottom1
| പേര്= മിന്നാ പീറ്റർ
| പേര്= അയന ബേബി
| ക്ലാസ്സ്=9B  <!--  -->
| ക്ലാസ്സ്=11 biomaths  <!--  -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
2,029

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/787548" എന്ന താളിൽനിന്ന് ശേഖരിച്ചത്