"മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ദുരന്തമുഖത്തെ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ദുരന്തമുഖത്തെ മാലാഖമാർ (മൂലരൂപം കാണുക)
00:07, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 4: | വരി 4: | ||

സിറ്റി ഹോസ്പിറ്റലിലെ നഴ്സുമാർ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. പെട്ടെന്ന് ഒരു സ്ത്രീ വാതിൽ തള്ളിതുറന്നുകൊണ്ട് അവിടേക്ക് ഓടിവന്നു.അവരുടെ മുഖത്ത് ഭയം നിഴലിച്ചിട്ടുണ്ടായിരുന്നു. അവർ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു, "എന്റെ ഇക്കയ്ക്ക് തീരെ വയ്യ...ആരേലും ഒന്ന് ഓടി വരണേ." |
സിറ്റി ഹോസ്പിറ്റലിലെ നഴ്സുമാർ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. പെട്ടെന്ന് ഒരു സ്ത്രീ വാതിൽ തള്ളിതുറന്നുകൊണ്ട് അവിടേക്ക് ഓടിവന്നു.അവരുടെ മുഖത്ത് ഭയം നിഴലിച്ചിട്ടുണ്ടായിരുന്നു. അവർ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു, "എന്റെ ഇക്കയ്ക്ക് തീരെ വയ്യ...ആരേലും ഒന്ന് ഓടി വരണേ."

അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു നേഴ്സ് അവരുടെ പാത്രം അടച്ചു വേഗം കൈകഴുകിവന്നു ആ സ്ട്രീയോട് തിരക്കി, "എന്താ നിങ്ങളുടെ പേര്?" |
അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു നേഴ്സ് അവരുടെ പാത്രം അടച്ചു വേഗം കൈകഴുകിവന്നു ആ സ്ട്രീയോട് തിരക്കി, "എന്താ നിങ്ങളുടെ പേര്?"

"ഷംല", അവർ പറഞ്ഞു. | "ഷംല", അവർ പറഞ്ഞു.

നേഴ്സ് വീണ്ടും, "എന്താണ് പ്രശ്നം ?" | നേഴ്സ് വീണ്ടും, "എന്താണ് പ്രശ്നം ?"

അവർ പറഞ്ഞു,"എന്റെ ഭർത്താവിന് തീരെ വയ്യ." | അവർ പറഞ്ഞു,"എന്റെ ഭർത്താവിന് തീരെ വയ്യ."

"നിങ്ങളുടെ ഭർത്താവിന്റെ പേരെന്താ?"എന്ന് ചോദിച്ചു കൊണ്ട് നേഴ്സ് വേഗം രോഗിയുടെ അടുത്തേക്ക് ഓടിപ്പോയി. | "നിങ്ങളുടെ ഭർത്താവിന്റെ പേരെന്താ?"എന്ന് ചോദിച്ചു കൊണ്ട് നേഴ്സ് വേഗം രോഗിയുടെ അടുത്തേക്ക് ഓടിപ്പോയി.

"റഹിം", എന്ന് മറുപടി പറഞ്ഞു അവരും കൂടെ ഓടി. | "റഹിം", എന്ന് മറുപടി പറഞ്ഞു അവരും കൂടെ ഓടി.

രോഗിയെ | രോഗിയെ പരിശോധിച്ചപ്പോൾ അയാളുടെ അവസ്ഥ ഗുരുതരമാണെന്ന് നഴ്സന് തോന്നി. അയാൾക്ക് ശ്വാസംമുട്ടൽ, ചുമ, പനി തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടെന്നു മനസിലാക്കി നേഴ്സ് വേഗം ഡോക്ടറുടെ അടുത്തേക്ക് പോയി വിവരം പറഞ്ഞു. | ||