Jump to content
സഹായം

"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/എങ്കിലും എന്റെ കോറോണേ !" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
ലോക'വല്യേട്ടൻ 'അമേരിക്ക എവിടെ? അമേരിക്കയുടെ ഒപ്പമോ, മുന്നിലോ എത്താൻ ശ്രമിക്കുന്ന ചൈന എവിടെ? ആരോഗ്യരംഗത്തെ കേമന്മാർ ഇറ്റലി എവിടെ? എല്ലാവരേയും നീ വട്ടം കറക്കിയില്ലേ? എല്ലാവരെയും ലോക്ക് ഡൌൺ  തീർത്ത മാളത്തിൽ ഒതുക്കിയില്ലേ നീ? എല്ലാത്തിലും വമ്പ് പറയുന്ന, വീമ്പിളക്കുന്ന, മേധാവിത്വം കാണിക്കുന്ന, വലുപ്പച്ചെറുപ്പത്തിന്റെ അളവുകോൽ ഉപയോഗിക്കുന്ന മനുഷ്യാ, നീ തീരെ ചെറുതായിപ്പോയോ ഈ കോവിഡിന് മുന്നിൽ?  

              ' കോവിഡേ, നീ എന്തെല്ലാം ഞങ്ങളെ പഠിപ്പിച്ചു എന്നറിയുവോ'? വ്യക്തിശുചിത്വം പരിസരശുചിത്വം എന്നീ വിഷയങ്ങളെക്കുറിച്ച് വർഷങ്ങളായി മാധ്യമങ്ങളിലൂടെയും ക്ലാസ്സുകളിലൂടെയും കണ്ടും, കേട്ടും  കൊണ്ടിരുന്നു, എന്നാൽ അനുസരിച്ചില്ല.  
കോവിഡേ, നീ എന്തെല്ലാം ഞങ്ങളെ പഠിപ്പിച്ചു എന്നറിയുവോ? വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നീ വിഷയങ്ങളെക്കുറിച്ച് വർഷങ്ങളായി മാധ്യമങ്ങളിലൂടെയും ക്ലാസ്സുകളിലൂടെയും കണ്ടും, കേട്ടും  കൊണ്ടിരുന്നു, എന്നാൽ അനുസരിച്ചില്ല.  

      നീ  അനുസരിപ്പിച്ചു!
നീ  അനുസരിപ്പിച്ചു!

"തോളിൽ കയ്യിട്ടു നടക്കരുത് കൂട്ടം കൂടി നടക്കരുത്"പെരുമാറ്റമര്യാദയുടെ ഭാഗമായി അധ്യാപകർ പറഞ്ഞു പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു. ഞങ്ങളോ, അനുസരിക്കുന്നതായി നടിച്ചു.  
"തോളിൽ കയ്യിട്ടു നടക്കരുത് കൂട്ടം കൂടി നടക്കരുത്"പെരുമാറ്റമര്യാദയുടെ ഭാഗമായി അധ്യാപകർ പറഞ്ഞു പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു. ഞങ്ങളോ, അനുസരിക്കുന്നതായി നടിച്ചു.  
601

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/758602" എന്ന താളിൽനിന്ന് ശേഖരിച്ചത്