Jump to content
സഹായം

"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
*[[{{PAGENAME}}/ഓർമ്മയിൽ ഒരു കഥ | ഓർമ്മയിൽ ഒരു കഥ]]
*[[{{PAGENAME}}/ഓർമ്മയിൽ ഒരു കഥ | ഓർമ്മയിൽ ഒരു കഥ]]
*[[{{PAGENAME}}/ശുചിത്വമാണ് പ്രധാനം | ശുചിത്വമാണ് പ്രധാനം]]
*[[{{PAGENAME}}/ശുചിത്വമാണ് പ്രധാനം | ശുചിത്വമാണ് പ്രധാനം]]
*[[{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി]]
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കുന്നുകൾ വയലുകളെല്ലാം ഇന്നെവിടെ
പുഴയും പോയി  വയലും പോയി തെളിനീരിൽ ആറാടും
ചെറുമീനും തവളകളും ഇന്ന് എങ്ങുപോയി
കുന്നില്ല  വയലില്ല
പുഴയില്ല മഴയില്ല
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
മഞ്ഞില്ല കുളിരില്ല  പൂന്തേനുമില്ല
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
എവിടെ നോക്കിയാലും വൻ മതിലുകൾ വീടുകൾ
എവിടെ നോക്കിയാലും ഫാക്ടറികൾ
ആകാശമാകെ മറക്കും പുകകൾ വിമാനങ്ങൾ
സ്വർണ്ണനാണയങ്ങൾ എറിഞ്ഞു നീ നേടിയ
വർണ്ണം വിതറും സുവർണ്ണ കിരീടവും
ഒക്കെയും വാരിയെറിയും നീ എങ്ങോട്ട്
നഗ്നമായോടും ഇന്നിങ്ങു  സോദരാ
തെറ്റു തിരുത്തി തിരിച്ചു വന്നീടാം
ഒരു തൈ നടാം നമുക്ക്    നാളെ ഈ മണ്ണിൽ
അകലേ മറഞ്ഞു ഒരു
പുഴയും വയലും ഒക്കെയുംനമുക്ക് തിരിച്ചെടുക്കാം.
പാറിപ്പറക്കും തുമ്പികളെയോമന
കിളികളെ യൊക്കെ തിരിച്ചെടുക്കാം.
മധുരമാന്തോപ്പുകൾ
മുക്കുറ്റിമുറ്റങ്ങൾ
പച്ച വരമ്പുകൾ വീണ്ടെടുക്കാം
കാറ്റും ഇടിയും മിന്നലും ആയി വരും
മഴയെ നമുക്ക് വീണ്ടെടുക്കാം
</poem> </center>
{{BoxBottom1
| പേര്= റിദാ മിർസ
| ക്ലാസ്സ്=  4C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എം എം എം യു എം യു പി സ്കൂൾ കാരക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32238
| ഉപജില്ല=    ഈരാറ്റുപേട്ട  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/752989" എന്ന താളിൽനിന്ന് ശേഖരിച്ചത്