Jump to content
സഹായം

"എസ്.എൻ.വി.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/എന്റെ ഒരുദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എന്റെ ഒരുദിനം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= എന്റെ ഒരുദിനം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= എന്റെ ഒരു ദിനം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 6: വരി 6:
02  / 04 / 2020 വ്യാഴം  
02  / 04 / 2020 വ്യാഴം  


  ഒമ്പത് മണിക്കാണ്‌ ഞാനിന്ന് എഴുന്നേറ്റത്.രാത്രി വളരെ വൈകി കിടക്കുന്നതുകൊണ്ട് ഇപ്പോൾ ഇതാണ് പതിവ്.അമ്മ അടുക്കളജോലികളിൽ.ഉണ്ണിയും അച്ഛനും ഉറക്കം തന്നെ.എനിക്കൊരു കുസൃതി തോന്നി. ഉണ്ണിയെ എഴുന്നേൽപ്പിച്ചു.അവൻ കിടന്നു കാറാൻ തുടങ്ങി.വഴക്കു പറഞ്ഞുകൊണ്ട്  അമ്മ വരുന്നതുകണ്ട ഞാൻ പുറത്തേക്കോടി.കുറച്ചുനേരം ചിത്രങ്ങൾ വരച്ചു.ടീച്ചർക്ക് അയച്ചുകൊടുക്കാനാ.ഉണ്ണി എഴുന്നേറ്റപ്പോൾ അവനുമായി കുറച്ചുനേരം കളിച്ചു; ടി .വി.കണ്ടു. ഉച്ചഭക്ഷണത്തിന്ശേഷം കൂട്ടുകാരന്റെ വീട്ടിൽ പോയി. കമ്പ്യൂട്ടറിൽ സിനിമ കണ്ടു.പിന്നെ ഞങ്ങൾ കൂട്ടുകാരൊക്കെ കൂടി കളിക്കാനായി അടുത്ത പറമ്പിലേക്ക് നടന്നു.കുറെ ചേട്ടന്മാർ ഓടിവരുന്നു.പോലീസ് വരുന്നുണ്ടെന്നു അവർ പറഞ്ഞു.അത് കേട്ടപ്പോൾ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചോടി.ടീച്ചർ ഫോണിൽ വിളിച്ചതും പുറത്തൊന്നും പോയി കളിക്കരുതെന്ന് പറഞ്ഞതുമൊക്കെ അപ്പോൾ ഞാനോർത്തു.ടീച്ചർ പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ എനിക്കിങ്ങനെ ഓടേണ്ടി വരില്ലായിരുന്നു.എനിക്കപ്പോൾ സങ്കടം തോന്നി.കോവിഡ് 19 ന്റെ ഭീകരതയെകുറിച്ച് അറിയാഞ്ഞിട്ടല്ല ,വീട്ടിൽ ഇരുന്ന് 'ബോറടി'ച്ചപ്പോൾ ഇറങ്ങിപ്പോയതാ ....അമ്മയറിയാതെ .ഇനി മുതൽ ടീച്ചർ പറഞ്ഞതുപോലെ വീട്ടിൽ തന്നെയായിരിക്കും ഞാനെന്റെ ലോക്ക്ഡൗൺ ദിവസങ്ങൾ ചെലവഴിക്കുക.ടീച്ചർ അയച്ചു തന്ന പുസ്തകങ്ങളുടെ പി .ഡി.എഫ്.തുറന്ന് വായിക്കും.കുറിപ്പുകൾ തയ്യാറാക്കും.ഞാൻ പ്രതിജ്ഞയെടുത്തു.
  ഒമ്പത് മണിക്കാണ്‌ ഞാനിന്ന് എഴുന്നേറ്റത്. രാത്രി വളരെ വൈകി കിടക്കുന്നതുകൊണ്ട് ഇപ്പോൾ ഇതാണ് പതിവ്. അമ്മ അടുക്കളജോലികളിൽ. ഉണ്ണിയും അച്ഛനും ഉറക്കം തന്നെ. എനിക്കൊരു കുസൃതി തോന്നി. ഉണ്ണിയെ എഴുന്നേൽപ്പിച്ചു. അവൻ കിടന്നു കാറാൻ തുടങ്ങി. വഴക്കു പറഞ്ഞുകൊണ്ട്  അമ്മ വരുന്നതുകണ്ട ഞാൻ പുറത്തേക്കോടി. കുറച്ചുനേരം ചിത്രങ്ങൾ വരച്ചു. ടീച്ചർക്ക് അയച്ചുകൊടുക്കാനാ. ഉണ്ണി എഴുന്നേറ്റപ്പോൾ അവനുമായി കുറച്ചുനേരം കളിച്ചു; ടി .വി.കണ്ടു. ഉച്ചഭക്ഷണത്തിന്ശേഷം കൂട്ടുകാരന്റെ വീട്ടിൽ പോയി. കമ്പ്യൂട്ടറിൽ സിനിമ കണ്ടു. പിന്നെ ഞങ്ങൾ കൂട്ടുകാരൊക്കെ കൂടി കളിക്കാനായി അടുത്ത പറമ്പിലേക്ക് നടന്നു. കുറെ ചേട്ടന്മാർ ഓടിവരുന്നു. പോലീസ് വരുന്നുണ്ടെന്നു അവർ പറഞ്ഞു. അത് കേട്ടപ്പോൾ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചോടി. ടീച്ചർ ഫോണിൽ വിളിച്ചതും പുറത്തൊന്നും പോയി കളിക്കരുതെന്ന് പറഞ്ഞതുമൊക്കെ അപ്പോൾ ഞാനോർത്തു. ടീച്ചർ പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ എനിക്കിങ്ങനെ ഓടേണ്ടി വരില്ലായിരുന്നു. എനിക്കപ്പോൾ സങ്കടം തോന്നി. കോവിഡ് 19ന്റെ ഭീകരതയെകുറിച്ച് അറിയാഞ്ഞിട്ടല്ല, വീട്ടിൽ ഇരുന്ന് 'ബോറടി'ച്ചപ്പോൾ ഇറങ്ങിപ്പോയതാ ....അമ്മയറിയാതെ. ഇനി മുതൽ ടീച്ചർ പറഞ്ഞതുപോലെ വീട്ടിൽ തന്നെയായിരിക്കും ഞാനെന്റെ ലോക്ക്ഡൗൺ ദിവസങ്ങൾ ചെലവഴിക്കുക. ടീച്ചർ അയച്ചു തന്ന പുസ്തകങ്ങളുടെ പി .ഡി.എഫ്.തുറന്ന് വായിക്കും. കുറിപ്പുകൾ തയ്യാറാക്കും. ഞാൻ പ്രതിജ്ഞയെടുത്തു.
</p>
</p>
{{BoxBottom1
{{BoxBottom1
വരി 16: വരി 16:
| സ്കൂൾ കോഡ്= 24573
| സ്കൂൾ കോഡ്= 24573
| ഉപജില്ല=വലപ്പാട്            <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വലപ്പാട്            <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം=  ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം=  കഥ}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/751964" എന്ന താളിൽനിന്ന് ശേഖരിച്ചത്