"ദേവമാതാ ഹൈസ്കൂൾ പൈസക്കരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദേവമാതാ ഹൈസ്കൂൾ പൈസക്കരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:47, 31 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 73: | വരി 73: | ||
1976 ജൂണ്‍ 14 ന് ശ്രീ ജേക്കബ്ബ് അബ്രാഹം മാരിപ്പുറം , ടീച്ചര്‍ ഇന്‍ ചാര്‍ജായും ശ്രീമതി കെ . എം ബ്രിജീത്ത, ശ്രീമതി ടി . എം മേരി എന്നിവര്‍ സഹാദ്ധ്യപകരായും സ്ക്കൂള് പ്രവര്‍ത്തനം ആരംഭിച്ചു. ഒരു മാസത്തിന് ശേഷം പ്രഥമ പ്രധാനാദ്ധ്യപകനായി ശ്രീ . സി. ഡി തോമസ് നിയമിതനായി. ഒരു വര്‍ഷത്തെ സേവനത്തെ തുടര്‍ന്ന് അദ്ദേഹം സ്ഥലം മാറിപ്പോയപ്പോള്‍ ശ്രീ ജേക്കബ്ബ് അബ്രാഹം തന്നെ പ്രധാനാദ്ധ്യപകന്റെ ചുമതല ഏറ്റെടുത്തു. ഈ നില അടുത്ത 6 വര്‍ഷക്കാലം തുടര്‍ന്നു . സെന്റ് . മേരീസ് യൂ. പി . സ്ക്കൂള് പ്രധാനാദ്ധ്യാപക നായിരുന്ന ശ്രി . എം . എസ് തോമസ് ഹൈസ്ക്കൂള് ഹെഡ് മാസ്റ്ററായി നിയമിതനായി. 1983 മുതല്‍ 16 വര്‍ഷം ഈ സ്ക്കൂളിന്റെ സാരഥ്യം വഹിച്ച അദ്ദേഹം 33-03- 1999 – ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. | 1976 ജൂണ്‍ 14 ന് ശ്രീ ജേക്കബ്ബ് അബ്രാഹം മാരിപ്പുറം , ടീച്ചര്‍ ഇന്‍ ചാര്‍ജായും ശ്രീമതി കെ . എം ബ്രിജീത്ത, ശ്രീമതി ടി . എം മേരി എന്നിവര്‍ സഹാദ്ധ്യപകരായും സ്ക്കൂള് പ്രവര്‍ത്തനം ആരംഭിച്ചു. ഒരു മാസത്തിന് ശേഷം പ്രഥമ പ്രധാനാദ്ധ്യപകനായി ശ്രീ . സി. ഡി തോമസ് നിയമിതനായി. ഒരു വര്‍ഷത്തെ സേവനത്തെ തുടര്‍ന്ന് അദ്ദേഹം സ്ഥലം മാറിപ്പോയപ്പോള്‍ ശ്രീ ജേക്കബ്ബ് അബ്രാഹം തന്നെ പ്രധാനാദ്ധ്യപകന്റെ ചുമതല ഏറ്റെടുത്തു. ഈ നില അടുത്ത 6 വര്‍ഷക്കാലം തുടര്‍ന്നു . സെന്റ് . മേരീസ് യൂ. പി . സ്ക്കൂള് പ്രധാനാദ്ധ്യാപക നായിരുന്ന ശ്രി . എം . എസ് തോമസ് ഹൈസ്ക്കൂള് ഹെഡ് മാസ്റ്ററായി നിയമിതനായി. 1983 മുതല്‍ 16 വര്‍ഷം ഈ സ്ക്കൂളിന്റെ സാരഥ്യം വഹിച്ച അദ്ദേഹം 33-03- 1999 – ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. | ||
=='''സ്മരണാഞ്ജലി'''== | |||
ഈ സ്ക്കൂളില്‍ ഉറുദ്ദു അദ്ധ്യപികയായിരുന്ന ശ്രീമതി . പി. എം ഫിലോമിന സര്‍വീസിലായിരിക്കേ 15-10- 1992 -ല്‍ മരണമടയുകയണ്ടായി. കായികാദ്ധ്യാപകനായിരുന്ന ശ്രി . കെ .വി ജോസഫ് 23-06-1994 നമ്മോട് വിട ചൊല്ലി. അവരുടെ സ്മരണയ്ക്ക് മുന്പില് ശിരസ്സ് നമിക്കുന്നു. | |||
പൈസക്കരി കുടിയേറ്റ ഗ്രാമത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക സ്വാധീനമാണ് ദേവമാതാ ഹൈസ്ക്കൂളിനുളളത്. രാജ്യത്തിന് അകത്തും പുറത്തും നിരവധി മേഖലകളില്‍ സ്തുത്യര്‍ഹമായി സേവനം ചെയ്യുന്ന വ്യക്തികളെ സൃഷ്ടിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞു. രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്ന നിരവധി സാങ്കേതിക വിദഗ്ദര്‍ ഈ വിദ്ധ്യലയത്തിന്റെ മക്കളായുണ്ട്. എഞ്ചിനിയര്‍മാര്‍, ഡോക്ടര്‍മാര്‍ , വ്യവസായ പ്രമുഖര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി ഒട്ടനവധി പേര് ഈ ഗണത്തില്‍ പെടുന്നു. സ്ക്കൂളിന്റ സവ്വദോത്മഖമായ പൂരോഗതിയില്‍ ഉത്സുകരായ ഇവര്‍ നല്കന്ന പിന്തുണ പ്രത്യകം എടുത്തു പറയേണ്ടതാണ്. കമ്പ്യൂട്ടര്‍ ലാബ് , സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവയുടെ നിര്‍മാണത്തില്‍ ഇവര്‍ കാണിച്ച സഹകരണം സ്തുത്യര്‍ഹമാണ്. |