Jump to content
സഹായം

"ഗവ. എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണക്കാലത്തെ പുതിയ താരം ]]
*[[{{PAGENAME}}/എന്റെ അവധിക്കാലം|എന്റെ അവധിക്കാലം]]
{{BoxTop1
*[[{{PAGENAME}}/കൊറോണക്കാലത്തെ പുതിയ താരം|കൊറോണക്കാലത്തെ പുതിയ താരം]]
| തലക്കെട്ട്= കൊറോണക്കാലത്തെ പുതിയ താരം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/ഒറ്റക്കെട്ടായ്  | ഒറ്റക്കെട്ടായ് ]]
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/മാലാഖ കൂട്ടുകാർ | മാലാഖ കൂട്ടുകാർ ]]
}}
*[[{{PAGENAME}}/കളിചിരിയില്ലാതെ | കളിചിരിയില്ലാതെ]]
കൊറോണ വൈറസ് കാരണം സ്കൂൾ നേരത്തെ അടച്ചു. അവധിക്കാലത്ത് ബോറടിച്ചിരുന്നപ്പോഴാണ് അമ്മ ഒരു കുഞ്ഞുകൃഷിയുടെ കാര്യം പറഞ്ഞത്. ഞങ്ങൾ അത്ര കാര്യമാക്കിയില്ല.എന്നിട്ടും 'അമ്മ തുടങ്ങി. കണ്ടപ്പോൾ ഒരു രസത്തിന് വേണ്ടി ഞാനും അനിയത്തിയും കൂടെ കൂടി.മണ്ണൊന്നും വേണ്ടാത്ത കിടിലം കൃഷി .മൈക്രോ ഗ്രീൻ എന്നാണത്രെ പേര് ,സംഭവം കൊള്ളാം. വിത്തിട്ടതിനുശേഷം വെള്ളം ഒഴിക്കാനും,മുളച്ചോന്ന് നോക്കാനും ഞാനും അനിയത്തിയും തമ്മിൽ മത്സരമായി. കൃഷി ഞങ്ങൾ ശരിക്കും ആസ്വദിക്കാൻ തുടങ്ങി. എന്റെ കൂട്ടുകാർക്ക് ഇതിന്റെ വിശേഷങ്ങൾ പങ്കു വയ്ക്കണമെന്ന് തോന്നിയതുകൊണ്ടാണ് ഞാനിതെഴുതുന്നത്. ഞങ്ങൾ ആദ്യം ചെയ്തത് കുറെ പയർ വിത്തുകൾ ഒരു ദിവസം കുതിർക്കാൻ  വച്ചു. പെട്ടെന്ന് കിളിർക്കാൻ വേണ്ടിയാണ് പയർവിത്തുകൾ കുതിർക്കുന്നത്. അതിന് ശേഷം ഒരു പാത്രത്തിൽ ന്യൂസ്‌പേപ്പർ ഇട്ടു. അതിന് പുറത്ത് ടിഷ്യു പേപ്പർ രണ്ട് സെറ്റ്  ഇടണം.എന്നിട്ട് കുതിർത്ത പയർ വിത്തുകൾ അതിൽ നിരത്തിയിട്ടു.ദിവസവും മൂന്ന് നേരവും വെള്ളം തളിച്ചു.പയർവിത്തുകൾ മുളച്ചു തുടങ്ങിയപ്പോൾ ഞങ്ങളുടെ ആവേശവും കൂടി. ഓരോ  ദിനവും ഞങ്ങൾ അതിനെ നിരീക്ഷിച്ചുകൊണ്ടിരുന്നു. എന്റെ അനിയത്തി അതുല്യ ചോദിച്ചു "എന്നാ അമ്മേ കറി വയ്ക്കുന്നതെന്ന് ". അവൾ ഒന്നാം ക്ലാസ്സിലാണ്. എന്നാൽ എനിക്കിതൊരു അത്ഭുതം തന്നെയായിരുന്നു. ഞാൻ പഠിച്ച പാഠങ്ങളിൽ  നിന്നും വ്യത്യസ്തമായി  മണ്ണും ,സൂര്യപ്രകാശവും വേണ്ടാത്ത ഒരു കൃഷി. അഞ്ചു ദിവസമായപ്പോഴേക്കും ഞങ്ങളുടെ പയറിന് രണ്ടില വന്നു. ഏഴ് ദിവസം ആയപ്പോഴേക്കും ഞങ്ങളുടെ പയർ വിളവെടുക്കാൻ പാകമായി. ഞങ്ങളെല്ലാവരും വിളവെടുപ്പ് ആഘോഷമാക്കി.ഒരു കൊറോണ വിളവെടുപ്പ്. 'അമ്മ തോരൻ വച്ചു. എന്തൊരു രുചിയായിരുന്നെന്നോ. അതുല്യയ്ക്കും ഒത്തിരി ഇഷ്ടപ്പെട്ടു.ഇലക്കറികൾ കഴിക്കാത്തവളാ,അവൾ നട്ടുണ്ടാക്കിയതുകൊണ്ട് പ്രത്യേക രുചിയെന്ന് പറഞ്ഞു അവളും ഇഷ്ടത്തോടെ കഴിച്ചു. എല്ലാവരും പച്ചക്കറിയിലെ ഈ പുതിയ താരത്തെ ഒന്ന് പരീക്ഷിക്കണം കേട്ടോ ......
*[[{{PAGENAME}}/കൊറോണയുടെ താണ്ഡവം | കൊറോണയുടെ താണ്ഡവം ]]
{{BoxBottom1
*[[{{PAGENAME}}/മലിനമാകുന്ന വായു  | മലിനമാകുന്ന വായു ]]
| പേര്= അക്ഷര.വി എം
*[[{{PAGENAME}}/ഒരുമയുള്ള കേരളം | ഒരുമയുള്ള കേരളം ]]
| ക്ലാസ്സ്= 3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
*[[{{PAGENAME}}/കാട്ടിലെ കൂട്ടുകാർ | കാട്ടിലെ കൂട്ടുകാർ ]]
| പദ്ധതി= അക്ഷരവൃക്ഷം
*[[{{PAGENAME}}/തേങ്ങലോടെ പിഞ്ചു മനസ്സ്  | തേങ്ങലോടെ പിഞ്ചു മനസ്സ് ]]
| വർഷം=2020
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]]
| സ്കൂൾ= ഗവ.എൽ.പി.എസ്.ചാങ്ങ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
*[[{{PAGENAME}}/അമ്മൂമ്മയുടെ സത്യമുള്ള വാക്കുകൾ | അമ്മൂമ്മയുടെ സത്യമുള്ള വാക്കുകൾ ]]
| സ്കൂൾ കോഡ്= 42504
*[[{{PAGENAME}}/കരുതലോടെ, | കരുതലോടെ,]]
| ഉപജില്ല= നെടുമങ്ങാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
*[[{{PAGENAME}}/ഓർമയിലെ ജാലകങ്ങൾ | ഓർമയിലെ ജാലകങ്ങൾ]]
| ജില്ല=  തിരുവനന്തപുരം
*[[{{PAGENAME}}/കേരളം | കേരളം ]]
| തരം=  ലേഖനം    <!-- കവിത / കഥ  /ലേഖനം >  
*[[{{PAGENAME}}/അങ്ങനെ ഒരു ലോക്ക് ഡൗൺ കാലത്ത് | അങ്ങനെ ഒരു ലോക്ക് ഡൗൺ കാലത്ത് ]]
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/ഭീകരൻ | ഭീകരൻ ]]
}}
*[[{{PAGENAME}}/പടരുന്ന കൊറോണ | പടരുന്ന കൊറോണ ]]
 
*[[{{PAGENAME}}/ കൊറോണ എന്ന മഹാമാരി  കൊറോണ എന്ന മഹാമാരി ]]
*[[{{PAGENAME}}/ എന്റെ അവധിക്കാലം ]
 
{{BoxTop1
| തലക്കെട്ട്=  എന്റെ അവധിക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}എല്ലാ അവധിക്കാലവും എനിക്ക് ഉത്സവത്തിന്റെ നാളുകളായിരുന്നു .പക്ഷേ ഇപ്പോൾ സന്തോഷം തോന്നുന്നില്ല.സ്കൂൾ അടച്ച ആദ്യ ദിനങ്ങളിൽ സന്തോഷം തോന്നി .പിന്നെ പേടിയും.പേടിയെന്താണെന്നോ കൊറോണ എന്ന വൈറസിനെ തന്നെ.പേടിക്കേണ്ടാന്ന് അച്ഛൻ പറഞ്ഞു.പതിയെ പതിയെ ഞാനും എന്റെ ചേച്ചിയും കളികളിലേയ്ക്കും ,ചിത്രരചനയിലേയ്ക്കും,പെയിന്റിങ്ങിലേക്കും തിരിഞ്ഞു.എനിക്ക് ഏറ്റവും ഇഷ്ടമായതും ,ഞാൻ പറയാനാഗ്രഹിക്കുന്നതും മൈക്രോ ഗ്രീൻ എന്ന് വിളിപ്പേരുള്ള എന്റെ പയർ കൃഷിയെ ക്കുറിച്ചാണ്.'അമ്മ തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത് മുള വന്ന പയർ മണികൾ ഞാനും ചേച്ചിയും കൂടി പഴയ പാത്രങ്ങളിലും,അടപ്പുകളിലും മണ്ണിട്ട് വെള്ളം തളിച്ച് അതിലേയ്ക്ക് വിതറും.എന്നും രാവിലെയും രാത്രിയും അതിൽ വെള്ളം തളിയ്ക്കും.അതിനായി കുപ്പിയിൽ പിന്ന് കുത്തി ദ്വാരങ്ങളുണ്ടാക്കി .വെള്ളം ഷവറിൽ നിന്നും വരുന്നതുപോലെ പുറത്തേയ്ക്ക് വരും.അല്ലാതെ വെള്ളം ഒഴിയ്ക്കാൻ പാടില്ല.ചെറു തൈകളല്ലേ മറിഞ്ഞു പോകും .കൂടാതെ വെള്ളം കൂടിയാൽ അഴുകിയും പോകും.നട്ട് നാലോ അഞ്ചോ ദിവസത്തിനുള്ളിൽ തന്നെ നമുക്ക് ഇലകളും ,തണ്ടും മുറിച്ചെടുക്കാം.രാത്രി അകത്തും ,പകൽ പുറത്തും വച്ചാണ് ഞങ്ങൾ ഇതിനെ വളർത്തുന്നത്.സാധാരണ ചീര തോരൻ വയ്ക്കുന്നത് പോലെ തോരൻ വയ്ക്കാം.സലാഡിലും ഉപയോഗിക്കാം.എന്തൊരു രുചിയാണെന്നോ.പരിപാലിക്കാൻ വളരെ എളുപ്പം ,കീടനാശിനികൾ ഒന്നുമില്ല,വളരെ രുചികരവും.എല്ലാവരും ചെയ്യണേ...വീട്ടിൽ എന്നും ആഹാരത്തിൽ ഇലക്കറികൾ ഉൾപ്പെടുത്താം,ആരോഗ്യമുള്ളവരായി മാറാം....
{{BoxBottom1
| പേര്= വൈഗ.എസ്.എസ്
| ക്ലാസ്സ്= 3A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.എൽ.പി.എസ്.ചാങ്ങ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42504
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->  
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
{{Verified1|name=Sheelukumards| തരം=ലേഖനം }}
218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/741291...927278" എന്ന താളിൽനിന്ന് ശേഖരിച്ചത്