"ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം/അക്ഷരവൃക്ഷം/കൊറോണ-മുൻ കരുതലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' കൊറോണ ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലാണ്. കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:

{{BoxTop1
 
| തലക്കെട്ട്=കൊറോണ-മുൻകരുതലുകൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
കൊറോണ ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലാണ്. കൊറോണ ആയതു കൊണ്ട് ലോക് ഡൗൺ
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}    കൊറോണ ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലാണ്. കൊറോണ ആയതു കൊണ്ട് ലോക് ഡൗൺ
പ്രഖ്യാപിച്ചു.അതിനാൽ വീട്ടിൽ തന്നെ ഇരിക്കുവാൻ നമ്മളെല്ലാം തീരുമാനിച്ചു.അത്യാവശ്യ ഘട്ടങ്ങളിൽ എവിടെയെങ്കിലും പോകണമെങ്കിൽ മാസ്ക് ധരിച്ച് കൊണ്ട് മാത്രം പോകുക. ആളുകൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പോകാതെ ഇരിക്കുക. എവിടെ പോയി വന്നാലും കൈകൾ സോപ്പു പയോഗിച്ച് കഴുകുക. എല്ലാവരും കുറഞ്ഞത് 1 മീറ്റർ എങ്കിലും അകലം പാലിച്ച് നിൽക്കുക. ശുചിത്വം പാലിക്കുക. നമ്മൾ കേരളീയർ ഇതെല്ലാം പാലിച്ചത് കൊണ്ട് കേരളത്തിൽ കോവിഡിൻ്റെ എണ്ണം വളരെയധികം കുറഞ്ഞിരിക്കുന്നു. എല്ലാ ജനങ്ങളും ഗവൺമെൻ്റിൻ്റെയും പോലീസിൻ്റെയും നിർദ്ദേശങ്ങൾ പാലിച്ചതുകൊണ്ട് ഒരു പരിധി വരെ നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ സാധിച്ചു.........

കുട്ടികൾ കളിയും കറക്കവും ഉപേക്ഷിച്ച് വീടുകളിൽ ഇരുന്നു.കൂട്ടിലടച്ച കിളികളെപ്പോലെ........

എന്നാലും എല്ലാത്തിലും ഉപരി നമുക്ക് വേണ്ടിയാണല്ലോ...... നമ്മുടെ നാടിന് വേണ്ടിയാണല്ലോ ..........

          അവന്തിക S നായർ
            VI A
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/729230" എന്ന താളിൽനിന്ന് ശേഖരിച്ചത്