ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}}<br> | }}<br> | ||
"ഏതു ധൂസരസങ്കല്പങ്ങളിൽ വളർന്നാലും | |||
ഏതു യന്ത്ര വല്ക്യതലോകത്തിൽ പുലർന്നാലും | ഏതു യന്ത്ര വല്ക്യതലോകത്തിൽ പുലർന്നാലും | ||
മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിൻ വെളിച്ചവും | മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിൻ വെളിച്ചവും | ||
മണവും മമതയും ഇത്തിരി കൊന്നപ്പൂവും | മണവും മമതയും ഇത്തിരി കൊന്നപ്പൂവും" | ||
-'''വൈലോപ്പിള്ളി''' | -'''വൈലോപ്പിള്ളി''' | ||
ഗോളാന്തരങ്ങളെ തേടി മനുഷ്യൻ യാത്ര ചെയ്യുമ്പോഴും അവന്റെ കാലുകൾ ഭൂമിയിൽ ഉറച്ചിരിക്കുകയാണ്. ഭൂമിയും ഭൂമിയിലെ ചരാചരങ്ങളും അന്തരീക്ഷവും തമ്മിലുള്ള സമൈക്യം തകരുമ്പോൾ പരിസ്ഥിതി ഇല്ലാതാകുന്നു.എന്താണ് പരിസ്ഥിതി? മണ്ണും ഭൂമിയും അന്തരീക്ഷവും വായുവും ജലവും പ്രകൃതിവിഭവങ്ങളും മനുഷ്യരും പക്ഷിമൃഗാദികളും സസ്യങ്ങളും എല്ലാം പ്രത്യേക അനുപാതത്തിൽ ഉൾക്കൊള്ളുന്ന ഒന്നാണ് പരിസ്ഥിതി എന്ന പദം കൊണ്ടർഥമാക്കുന്നത്.ഇതിൽ ഏതെങ്കിലും ഒരു ഘടകത്തിനുണ്ടാകുന്ന പ്രതികൂലാവസ്ഥ പരിസ്ഥിതിയെയും മറ്റു ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കും.പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും ദുരുപയോഗം ചെയ്തും മണ്ണും ജലവും അന്തരീക്ഷവും യാതൊരു കൂസലുമില്ലാതെ മലിനപ്പെടുത്തിയും മനുഷ്യൻ പരിസ്ഥിതിയെ തകർത്തു കൊണ്ടിരിക്കുക യാണ്.പരിസ്ഥിതിക്കുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും വൻ ഭീഷണികൾക്ക് ഇടയാകും. | ഗോളാന്തരങ്ങളെ തേടി മനുഷ്യൻ യാത്ര ചെയ്യുമ്പോഴും അവന്റെ കാലുകൾ ഭൂമിയിൽ ഉറച്ചിരിക്കുകയാണ്. ഭൂമിയും ഭൂമിയിലെ ചരാചരങ്ങളും അന്തരീക്ഷവും തമ്മിലുള്ള സമൈക്യം തകരുമ്പോൾ പരിസ്ഥിതി ഇല്ലാതാകുന്നു.എന്താണ് പരിസ്ഥിതി? മണ്ണും ഭൂമിയും അന്തരീക്ഷവും വായുവും ജലവും പ്രകൃതിവിഭവങ്ങളും മനുഷ്യരും പക്ഷിമൃഗാദികളും സസ്യങ്ങളും എല്ലാം പ്രത്യേക അനുപാതത്തിൽ ഉൾക്കൊള്ളുന്ന ഒന്നാണ് പരിസ്ഥിതി എന്ന പദം കൊണ്ടർഥമാക്കുന്നത്.ഇതിൽ ഏതെങ്കിലും ഒരു ഘടകത്തിനുണ്ടാകുന്ന പ്രതികൂലാവസ്ഥ പരിസ്ഥിതിയെയും മറ്റു ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കും.പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും ദുരുപയോഗം ചെയ്തും മണ്ണും ജലവും അന്തരീക്ഷവും യാതൊരു കൂസലുമില്ലാതെ മലിനപ്പെടുത്തിയും മനുഷ്യൻ പരിസ്ഥിതിയെ തകർത്തു കൊണ്ടിരിക്കുക യാണ്.പരിസ്ഥിതിക്കുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും വൻ ഭീഷണികൾക്ക് ഇടയാകും. |
തിരുത്തലുകൾ