"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/ശുചിത്വം (മൂലരൂപം കാണുക)
15:20, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
ശാരീരിക അകലം പാലിക്കുക എന്നതാണ് നാം ഓർത്തിരിക്കേണ്ട ഒന്നാമത്തെ കാര്യം. കൂട്ടുകാരോടൊപ്പം കെട്ടിമറിഞ്ഞ് കളിച്ചിരുന്ന നമുക്ക് ഇപ്പോൾ അകലം പാലിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരുമായി എന്തെങ്കിലും കൊടുക്കൽ വാങ്ങലുകൾ നടത്തിയാൽ ഉടനെതന്നെ കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം. സ്വന്തം മൂക്കിലോ വായിലോ കണ്ണിലോ സ്പർശിക്കുവാൻ പാടില്ല. വീടിനു പുറത്തിറങ്ങണമെങ്കിൽ നിർബന്ധമായും മാസ്ക്ക് ധരിച്ചിരിക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ നിർബന്ധമായും മറച്ചുപിടിച്ച് മറ്റുള്ളവർക്ക് യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാകത്തില്ല എന്നറപ്പിച്ചുവേണം ചെയ്യുവാൻ. റോഡിൽ തുപ്പുവാൻ പാടില്ല. ഇങ്ങനെ ഇത്രനാളും വലിയ കാര്യമായി ചിന്തിക്കാതിരുന്ന ചില വലിയ ശുചിത്വശീലങ്ങൾ നമ്മിൽ അടിച്ചേൽപ്പിക്കുവാൻ കോവിഡ്-19 എന്ന കൊറോണ വൈറസിനു കഴിഞ്ഞു. | ശാരീരിക അകലം പാലിക്കുക എന്നതാണ് നാം ഓർത്തിരിക്കേണ്ട ഒന്നാമത്തെ കാര്യം. കൂട്ടുകാരോടൊപ്പം കെട്ടിമറിഞ്ഞ് കളിച്ചിരുന്ന നമുക്ക് ഇപ്പോൾ അകലം പാലിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരുമായി എന്തെങ്കിലും കൊടുക്കൽ വാങ്ങലുകൾ നടത്തിയാൽ ഉടനെതന്നെ കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം. സ്വന്തം മൂക്കിലോ വായിലോ കണ്ണിലോ സ്പർശിക്കുവാൻ പാടില്ല. വീടിനു പുറത്തിറങ്ങണമെങ്കിൽ നിർബന്ധമായും മാസ്ക്ക് ധരിച്ചിരിക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ നിർബന്ധമായും മറച്ചുപിടിച്ച് മറ്റുള്ളവർക്ക് യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാകത്തില്ല എന്നറപ്പിച്ചുവേണം ചെയ്യുവാൻ. റോഡിൽ തുപ്പുവാൻ പാടില്ല. ഇങ്ങനെ ഇത്രനാളും വലിയ കാര്യമായി ചിന്തിക്കാതിരുന്ന ചില വലിയ ശുചിത്വശീലങ്ങൾ നമ്മിൽ അടിച്ചേൽപ്പിക്കുവാൻ കോവിഡ്-19 എന്ന കൊറോണ വൈറസിനു കഴിഞ്ഞു. | ||
{{BoxBottom1 | |||
| പേര്= മിലൻ ജിജോ | |||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് മേരീസ് യുപിഎസ് മേരിഗിരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44363 | |||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |