"സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/അക്ഷരവൃക്ഷം/വിശ്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/അക്ഷരവൃക്ഷം/വിശ്രമം (മൂലരൂപം കാണുക)
22:26, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(bb) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=വിശ്രമം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
വിശ്രമം | |||
കടൽ അന്നാദ്യമായി ഉറങ്ങി | |||
തിരമാലകൾ അവന്റെ സ്വപ്നത്തിൽ നിന്നുപോലും അകന്നു പോയി | |||
തങ്ങളുടെ മണവാളനോട് ചേരാൻ വന്ന | |||
പുഴകൾ | |||
അവൻ മരിച്ചെന്നുകരുതി | |||
ഭ്രാന്തിയെപ്പോലെ അലഞ്ഞു നടന്നു | |||
മരങ്ങൾ അന്നാദ്യമായി ഉറങ്ങി | |||
ഇലകൾ തങ്ങളുടെ കർമ്മം | |||
താൽക്കാലികമായി നിർത്തിവെച്ചു | |||
അവരോട് കിന്നാരം ചൊല്ലാനെത്തിയവർ | |||
അവർ മരിച്ചെന്നുകരുതി | |||
നഗരത്തിൽച്ചെന്ന് സത്യാഗ്രഹമിരുന്നു | |||
കാറ്റ് അന്നാദ്യമായി ഉറങ്ങി | |||
കാറ്റാടി പാടങ്ങൾക്കുപോലും | |||
അവൻ തന്റെ ശ്വാസം കൊടുത്തില്ല | |||
തങ്ങളുടെ പ്രിയതമനെ കാണാത്തതിനാൽ | |||
മേഘങ്ങൾ അവൻ മരിച്ചെന്നുകരുതി | |||
കൂട്ടക്കരച്ചിലിന് ആഹ്വാനം ചെയ്തു | |||
കടൽ ഉറങ്ങി, | |||
മരങ്ങൾ ഉറങ്ങി, | |||
കാറ്റും ഉറങ്ങി | |||
മനുഷ്യൻ അന്നാദ്യമായി ഉണർന്നിരുന്നു | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=നിധി റോസ് | ||
| ക്ലാസ്സ്=9 | | ക്ലാസ്സ്=9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 43: | വരി 46: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=shajumachil|തരം=കവിത}} |