Jump to content
സഹായം

"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/വൈറസ്സുകൾ - ഒരു പഠനക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വൈറസ്സുകൾ - ഒരു പഠനക്കുറിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= വൈറസ്സുകൾ - ഒരു പഠനക്കുറിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= വൈറസ്സുകൾ - ഒരു പഠനക്കുറിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=       4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                  കണ്ണുകൊണ്ട് കാണാനാവില്ല. എന്നാൽ ഏതൊരു ജീവിയെയും തകർക്കാൻ കഴിയുന്ന ഭീകരൻ അതാണ് വൈറസ്സ് . സ്വന്തമായി ശരീരമില്ലാത്ത ജീവികളാണിവ. ശ്വസിക്കുകയോ ഭക്ഷണം കഴിക്കുകയോ വേണ്ടാത്ത ജീവികളാണിവ.  ജീവകോശങ്ങളിലാണ് ഇവ പെറ്റുപെരുകുക.
              ജീവികളുടെ ക്രോമസോമുകളിൽ കാണുന്ന DNA യിലോ നൂക്ലിയസിനു പുറത്ത് കാണപ്പെടുന്ന RNA യിലോ ഒരു പ്രോട്ടീൻ പാളി കൊണ്ട് പൊതിഞ്ഞു കാണപ്പെടുന്നതാണ് വൈറസ് . വിഷം എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് വൈറസിന് ഈ പേര് ലഭിച്ചത്. ജനിതക ഘടനയ്ക്കനുസരിച്ച് രണ്ടായി തിരിക്കാം - DNA വൈറസ്സ് ,RNA വൈറസ്സ് .
        DNA വൈറസ്സ് ഒരു പ്രോട്ടീൻ പാളിക്കുള്ളിൽ ഒരു DNA മാത്രമുള്ളതാണ്. ഇവയ്ക്ക് ജനിതക തിരുത്തലുകൾ നടത്താൻ സാധിക്കില്ല. ഒരു പ്രോട്ടീൻ പാളിക്കുള്ളിൽ ഒരു RNA മാത്രമുള്ളതാണ് ഒരു RNA വൈറസ്സ് . ഇവയ്ക് ജനിതക തിരുത്തലുകൾ നടത്താൻ സാധിക്കും. അതിനാൽ ഇവയെ പെട്ടെന്ന് നശിപ്പിക്കാനാകില്ല.
                                                                              ''''''MERS (മെർസ് )''''''
          MERS .cov എന്ന വൈറസ്സ് മനുഷ്യശ്വസന വ്യവസ്ഥയ്ക്ക് വരുത്തുന്ന കാര്യമായ അസുഖമാണ് മെർസ് അഥവാ മിഡിലീസ്റ്റ് റെസ്പ്പറേറ്റി സിൻഡ്രോം . ഈ വൈറസുകളുടെ പ്രാകൃതിക വാഹകർ വവ്വാൽ, പാമ്പ്, ഈ നാംപേച്ചി എന്നിവയാണ് എന്ന് കരുതപ്പെടുന്നു. ചൈനയിൽ ഇവയുടെ മാംസം സുലഭമാണ്.  ഇതിന്റെ വ്യാപാരത്തിന് മാറി മാറി വരുന്ന സർക്കാരുകൾ ഒത്താശ ചെയ്യുന്നു.
                                                                              '''കോവിഡ് - 19'''       
          നാം ഇന്ന് കോവിഡ്- 19 അഥവാ കോ റോണാ വൈറസ് ഡിസീസ് - 2019 എന്ന ലോകം മുഴുവൻ വ്യാപിച്ച വൈറസിന്റെ പിടിയിലാണ്. ഈ സമയം നമുക്ക് ഭയമല്ല പകരം ജാഗ്രതയാണ് വേണ്ടത്.  കോവിഡ്- 19 എന്നത് കൊറോണാ കുടുംബത്തിൽ പെട്ട ഒരു വൈറസാണ്. ഇത് ശ്വാസകോശത്തെയാണ് ബാധിക്കാറ്.
കോവിഡിന്റെ ആയുസ്സിന്റെ കാര്യത്തിൽ ഗവേഷകർക്ക് ചില നിഗമനങ്ങളുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ശരീരത്തിൽ നിന്ന് പുറത്തേക്ക് വരുന്ന ശരീര സ്രവങ്ങൾ വഴിയാണ് ഇത് പകരുന്നത്. വായുവിൽ 3 മണിക്കൂർ വരെ ഇത് തങ്ങിനിൽക്കും. ചെമ്പ് പാത്രത്തിൽ 4 മണിക്കൂർ വരെയും കാർഡ് ബോർഡിൽ 1 ദിവസവും പ്ലാസ്റ്റിക്ക് ഗ്ലാസ് എന്നിവയിൽ 3 ദിവസം വരെയും ഇവ തങ്ങിനിൽക്കും.
            നമുക്ക് കൈവിടാതിരിക്കാം...... രോഗത്തെ നമുക്ക് ഒറ്റകെട്ടായി കീഴടക്കാം. വ്യാജവാർത്തകൾക്ക് ചെവികൊടുക്കാതിരിക്കാം. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം. രോഗം പകരാതെ നോക്കാം.
{{BoxBottom1
| പേര്= ദേവനാരായണൻ എസ്സ് ആർ
| ക്ലാസ്സ്= 8H    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=പി പി എം എച്ച് എസ്സ് കാരക്കോണം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44015
| ഉപജില്ല=  പാറശ്ശാല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=    ലേഖനം   <!-- കവിത / കഥ  / ലേഖനം --> 
| color=  5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
394

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/715405" എന്ന താളിൽനിന്ന് ശേഖരിച്ചത്