"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/ഈ=എം സി സ്ക്വയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/ഈ=എം സി സ്ക്വയർ (മൂലരൂപം കാണുക)
07:48, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
പുതുയുഗം കുറിക്കാൻ നിയോഗിക്കപ്പെട്ട സൂക്ഷ്മജീവികൾ പരീക്ഷണശാലകളിലേക്ക് മടങ്ങി. ടെസ്റ്റ് റ്റ്യൂബുകളിലേക്കും സ്ഫടിക കുപ്പികളിലേക്കും തിരിച്ചു കയറി. | പുതുയുഗം കുറിക്കാൻ നിയോഗിക്കപ്പെട്ട സൂക്ഷ്മജീവികൾ പരീക്ഷണശാലകളിലേക്ക് മടങ്ങി. ടെസ്റ്റ് റ്റ്യൂബുകളിലേക്കും സ്ഫടിക കുപ്പികളിലേക്കും തിരിച്ചു കയറി. | ||
***** | ***** | ||
ചൈനയുടെ ഹുബൈ തലസ്ഥാനമായ വുഹാനിലെ ശാസ്ത്ര പരീക്ഷണശാലയിൽ തുടങ്ങി ലോകത്തിലെ എല്ലാ ശാസ്ത്രപരീക്ഷണശാലകളിലേയും വിളക്കുകൾ തെളിഞ്ഞു. ചില്ലലമാരകളിലും മറ്റുമായി ഭദ്രമായി ഇരുന്ന റോബോട്ടുകൾക്ക് സ്വയം ജീവൻ വെച്ചു. അവരുടെ കണ്ണുകൾ അനങ്ങി കൈകളും കാലുകളും ചലിച്ചു. അവർ ആ പരീക്ഷണശാലകളുടെ വാതിലുകൾ തകർത്ത് പുറത്ത് തെരുവുകളിലേക്ക് ഇറങ്ങി. അവർ നടന്നു.വീടുകളുടെ | ചൈനയുടെ ഹുബൈ തലസ്ഥാനമായ വുഹാനിലെ ശാസ്ത്ര പരീക്ഷണശാലയിൽ തുടങ്ങി ലോകത്തിലെ എല്ലാ ശാസ്ത്രപരീക്ഷണശാലകളിലേയും വിളക്കുകൾ തെളിഞ്ഞു. ചില്ലലമാരകളിലും മറ്റുമായി ഭദ്രമായി ഇരുന്ന റോബോട്ടുകൾക്ക് സ്വയം ജീവൻ വെച്ചു. അവരുടെ കണ്ണുകൾ അനങ്ങി കൈകളും കാലുകളും ചലിച്ചു. അവർ ആ പരീക്ഷണശാലകളുടെ വാതിലുകൾ തകർത്ത് പുറത്ത് തെരുവുകളിലേക്ക് ഇറങ്ങി. അവർ നടന്നു.മനുഷ്യർ തുറന്നിട്ടുപോയ വീടുകളുടെ വാതിലുകളിലൂടെ അവർ അകത്തേക്ക് കയറി . വാതിലുകൾ അടച്ചു. | ||
*** | |||
"അമ്മേ", | "അമ്മേ", | ||
"ഹോ...എന്താ മോളേ നിനക്ക് ഇന്നും ഉറക്കമില്ലേ?”. അമ്മയുടെ ചോദ്യം എന്നെ ഉണർത്തി . മുഴുവൻ വേഗതയിൽ ഫാൻ കറങ്ങുന്നുണ്ടായിരുന്നിട്ടും ഞാൻ വിയർപ്പിൽ കുളിച്ചിരുന്നു. പുതപ്പാൽ വിയർപ്പ് ഒപ്പി ഞാൻ അമ്മയുടെ നേരെ ചരിഞ്ഞു കിടന്നു. “ കഴിയണില്ലല്ലോ അമ്മേ ". ആ കൂരാക്കൂരിരുട്ടിൽ അമ്മയെ ഞാൻ തുറിച്ചു നോക്കി. അമ്മ എന്നെ കെട്ടിപ്പിടിച്ചു. ആ മാറിലേക്ക് മുഖമമർത്തി ഞാൻ കിടന്നു. | "ഹോ...എന്താ മോളേ നിനക്ക് ഇന്നും ഉറക്കമില്ലേ?”. അമ്മയുടെ ചോദ്യം എന്നെ ഉണർത്തി . മുഴുവൻ വേഗതയിൽ ഫാൻ കറങ്ങുന്നുണ്ടായിരുന്നിട്ടും ഞാൻ വിയർപ്പിൽ കുളിച്ചിരുന്നു. പുതപ്പാൽ വിയർപ്പ് ഒപ്പി ഞാൻ അമ്മയുടെ നേരെ ചരിഞ്ഞു കിടന്നു. “ കഴിയണില്ലല്ലോ അമ്മേ ". ആ കൂരാക്കൂരിരുട്ടിൽ അമ്മയെ ഞാൻ തുറിച്ചു നോക്കി. അമ്മ എന്നെ കെട്ടിപ്പിടിച്ചു. ആ മാറിലേക്ക് മുഖമമർത്തി ഞാൻ കിടന്നു. |