"സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/അക്ഷരവൃക്ഷം/എന്റെ ലോക്ഡൗൺ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/അക്ഷരവൃക്ഷം/എന്റെ ലോക്ഡൗൺ ചിന്തകൾ (മൂലരൂപം കാണുക)
18:40, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=എന്റെ ലോക്ഡൗൺ ചിന്തകൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
തീരെ പ്രതീക്ഷിക്കാതെയാണ് ഈ ലോക്ഡൗൺ എന്ന വാക്ക് നമ്മുടെ ഇടയിലേക്ക് കടന്നു വന്നത്. | |||
ഒരു പക്ഷേ നമ്മളിൽ പലരും ഈ വാക്ക് ആദ്യമായിട്ടായിരിക്കും കേൾക്കുന്നതും. | |||
എന്നിരുന്നാലും ഈ കാലം നമ്മുക്ക് ആഘോഷിക്കാനും അലസമായി ചിലവഴിക്കാനും പറ്റിയ | |||
സമയമായി ആരും ചിന്തിക്കരുത്. നമ്മുടെ ലോകം ഏറെ പ്രതിസന്ധിയിൽ കൂടെ കടന്നു പോവുന്ന | |||
സമയമാണെന്നു നാം എല്ലാവരും ഓർക്കണം . ടി.വിയും മൊബൈലുംമാത്രമായി നമ്മൾ ഒതുങ്ങിപ്പോകരുത്. | |||
ഈ ദിവസങ്ങളിൽ നമ്മുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പലതാണ്. ഒരു പക്ഷേ സ്കൂൾ ദിനങ്ങളിൽ | |||
നമുക്ക് ചെയ്യാൻ കഴിയാത്ത പല കാര്യങ്ങൾക്കും ഇപ്പോൾ സമയം കണ്ടെത്താൻ കഴിയും. ഞാൻ ഈ സമയം | |||
പച്ചക്കറിതോട്ടനിർമ്മാണത്തിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. വീട്ടിലിരിപ്പുണ്ടായിരുന്ന പച്ചക്കറിവിത്തുകൾ എല്ലാം പാകി മുളപ്പിച്ചു. | |||
മണ്ണ് കിളച്ച് ചെറിയൊരു തോട്ടം ഒരുക്കി. ചീര, വെണ്ട, വഴുതന, പയർ, മുളക്,പടവലം, വെള്ളരി എന്നിവ നട്ടു മൂന്ന് നാലു ദിവസം | |||
വിത്ത് മുളക്കാൻ കാത്തിരുന്നു. അവ മുളച്ച് കണ്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. പിന്നെ പടരുന്ന ചെടികൾക്കെല്ലാം പന്തലിടണം, | |||
മറ്റു ചെടികളെയും നന്നായി പരിപാലിക്കണം എന്നെല്ലാമുള്ള ചിന്തകൾ ഈ ലോക്ഡൗൺ വിഷമതകൾക്കി | |||
ടയിലും മനസ്സിനു കുളിരായി ഒന്നു രണ്ടു വേനൽമഴകളും ലഭിച്ചു. വീട്ടിൽ ഞങ്ങൾ എല്ലാവരും കൂടിയാണ് ഇക്കാര്യങ്ങളെല്ലാം | |||
ചെയ്യുന്നത്. ഇത് എനിക്ക് പുതിയൊരു അനുഭവം കൂടി ആയിരുന്നു. കൂടാതെ ഈ ലോകത്തിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടും | |||
ഞങ്ങൾ എല്ലാവരും കൂടി ഈ ലോക്ഡൗൺ ദിനങ്ങൾ നല്ല രീതിയിൽ ചിലവഴിക്കുകയാണ്.</p> |