Jump to content
സഹായം

"സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

year
(PHOTO)
(year)
വരി 32: വരി 32:
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുളള ഗ്രാമങ്ങളിലൊന്നാണ് എളങ്കുന്നപ്പുഴ പഞ്ചായത്ത്. ഈ പഞ്ചായത്തിലെ 6-ാംവാർഡ് ഉൾപ്പെട്ട കർത്തേടം സെൻറ് ജോർജ്ജ് ദേവാലയാങ്കണത്തിലാണ് സെക്രട്ട് ഹേർട്ട് യൂ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നാം സ്ററാൻഡേർഡു മുതൽ  ഏഴാം സ്ററാൻഡേർഡുവരെയുളള കുട്ടികൾ ഇവിടെ പഠിക്കുന്നു.

1896 ൽ കർത്തേടം ഭാഗത്ത് പെൺകുട്ടികൾക്കുവേണ്ടി സ്ഥാപിച്ച സ്ക്കൂളാണ് എസ്.എച്ച്.ജി.യു.പി.സ്ക്കൂൾ
1896 ൽ കർത്തേടം ഭാഗത്ത് പെൺകുട്ടികൾക്കുവേണ്ടി സ്ഥാപിച്ച സ്ക്കൂളാണ് എസ്.എച്ച്.ജി.യു.പി.സ്ക്കൂൾ
963 ആയപ്പോഴേക്കും ഇവിടെ യു.പി.സെക്ഷന് അംഗീകാരം ലഭിച്ചു. 1965ൽ ഏഴാം സ്റ്റാൻഡേർഡും നിലവിൽ വന്നു . പെൺകുട്ടികൾ മാത്രം അദ്ധ്യയനം നടത്തിയിരുന്ന ഈ വിദ്യാലയത്തിൽ പിന്നീട് ആൺകുട്ടികൾക്കും പ്രവേശനം നൽകി തുടങ്ങി. ഇന്ന് ഇത് ഒരു മിക്സ്ഡ് സ്കൂളായി പ്രവർത്തിച്ചുപോരുന്നു
1963 ആയപ്പോഴേക്കും ഇവിടെ യു.പി.സെക്ഷന് അംഗീകാരം ലഭിച്ചു. 1965ൽ ഏഴാം സ്റ്റാൻഡേർഡും നിലവിൽ വന്നു . പെൺകുട്ടികൾ മാത്രം അദ്ധ്യയനം നടത്തിയിരുന്ന ഈ വിദ്യാലയത്തിൽ പിന്നീട് ആൺകുട്ടികൾക്കും പ്രവേശനം നൽകി തുടങ്ങി. ഇന്ന് ഇത് ഒരു മിക്സ്ഡ് സ്കൂളായി പ്രവർത്തിച്ചുപോരുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/696318" എന്ന താളിൽനിന്ന് ശേഖരിച്ചത്