Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെറിയ തിരുത്ത്
(ചരിത്രം കൂട്ടി ചേർത്തു)
(ചെറിയ തിരുത്ത്)
വരി 32: വരി 32:
1921-ൽ കിഴക്കമ്പലത്തെ ഏക വിദ്യാഭ്യാസ സ്ഥാപനം ഒരു ഗവ.എൽ.പി.സ്ക്കൂൾ മാത്രമായിരുന്നു. നമ്മുടെ കുട്ടികളുടെ ആദ്ധ്യാത്മീകവും ഭൗതികവുമായ ഉന്നമനത്തിന് അതു മതിയാകില്ല എന്നു ബോദ്ധ്യപ്പെട്ടതിനാൽ അന്നത്തെ വികാരി ബഹു.മണിയങ്കോട്ട് വർഗ്ഗീസ് അച്ചൻ ഇവിടെ ഒരു സ്ക്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ചു. അതിന്റെ ഫലമായ് മൂന്നാം ക്ലാസ്സ് വരെയുള്ള അംഗീകാരമില്ലാത്ത ഒരു പള്ളിക്കൂടം ഇവിടെ ആരംഭിച്ചു. ഏതാനും വർഷങ്ങൾ കഴിഞ്ഞ് അതിന് അംഗീകാരവും ലഭിച്ചു. പിന്നീട് മാനേജരായി സേവനമനുഷ്ഠിച്ച ബഹു. അന്തോനിയച്ചന്റെ പരിശ്രമഫലമായാണ് സ്ക്കൂളിന് ഗ്രാന്റനുവദിക്കുകയും പരീക്ഷാ യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിക്കുകയും ചെയ്തത് .

പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.വി.പപ്പു പിള്ളയും സഹ അദ്ധ്യപകർ സി.ഗോവിന്ദൻ ഇളയത്.കെ.എൻ.കുഞ്ചുനായർ ,  റ്റി.എ നാരായണൻ കർത്താവ്, നാണു കുട്ടി അമ്മ എന്നിവരുമായിരുന്നു. 1924 ലാണ് നാലാം ക്ലാസ്സ് ആരംഭിച്ചത്. ഇവിടെയുള്ള കെട്ടിടം ഗവ. നിയമങ്ങൾക്ക് അനുകൂലമല്ലാതിരുന്നതിനാൽ 1929ൽ പുതിയ കെട്ടിടം പഴയ സെന്റ്.ജോസഫ്സ് ഹൈസ്ക്കൂൾ. സ്ഥിതി ചെയ്തിടത്ത് പണിത് അവിടെ ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.

== തലക്കെട്ടാകാനുള്ള എഴുത്ത് ==
1939 ൽ പ്രവർത്തനരഹിതമായി കിടന്ന പഴയ സ്കൂൾ കെട്ടിടം വിപുലപ്പെടുത്തി മലയാളം മീഡിയം സ്ക്കൂളിന് അംഗീകാരം വാങ്ങിക്കുകയും ചെയ്തു. 19-5-1947 ലാണ് 5 -ാം ക്ലാസ്സ് ആരംഭിച്ചത്. ഗവ. നിയമമനുസരിച്ച് 18-10-1947 ൽ ഷിഫ്റ്റ് സിസ്റ്റം ആരംഭിക്കുകയും 5-6-1984 വരെ അതു തുടരുകയും ചെയ്തു. 1948 ൽ സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിന് അനുവാദം കിട്ടിയതിനാൽ 30- 5-1949 ൽ സെന്റ് ആന്റണീസ് എൽ.പി.സ്ക്കൂൾ പഴയ വിദ്യാലയം മലയാള മീഡിയം സ്ക്കൂൾ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ കെട്ടിടത്തിലേക്ക് വീണ്ടും മാറ്റുകയും ചെയ്തു.

വിദ്യാർത്ഥികളുടെ കായികവും കലാപരവും മാനസികവുമായ വികസനത്തിന് വേണ്ട സൗകര്യങ്ങളും പ്രേരണകളും ഇവിടെ നൽകുന്നുണ്ട്. 1969 -ാംവർഷത്തിലാണ് ' എൽ .പി സ്ക്കൂളുകൾക്ക് സബ് ഡിസ്ടിക് റ്റ് തലത്തിലുള്ള സ്പോർട്ട്സ് മത്സരം ആരംഭിച്ചത്. ആ വർഷം മുതൽ ഇന്നേ വരെ ഈ വിദ്യാലയത്തിലെ കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥാമാക്കുകയും ചെയ്യുന്നുണ്ട്.

271

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/694507" എന്ന താളിൽനിന്ന് ശേഖരിച്ചത്