Jump to content
സഹായം

"പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:




ഗ്രാമപഞ്ചായത് 2019 -20 " പുസ്തകോത്സവം " എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളെ പഞ്ചായത്തിലെ പുസ്തക പ്രദർശനത്തിൽ പങ്കെടുപ്പിച്ചു . പുസ്തകോത്സവം 2019 എന്ന പരിപാടി പുസ്തകത്തെ പരിചയപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എസ്‌ വി കിഷോർ ഉദ്‌ഘാടനം ചെയ്തു . അവിടെ നിന്ന് കുറച്ചു പുസ്തകങ്ങൾ ശേഖരിച്ച ശേഷം പനവൂർ കൃഷി ഭവനിൽ ചെന്ന് . അവിടെനിന്നും കുറച്ചു പുസ്തകങ്ങളും കൂടി ശേഖരിച്ചു പനവൂർ ജംഗ്ഷനിൽ വന്നിട്ട് കുറച്ചു കടകളിൽ കേറി പുസ്ടകങ്ങളായും പൈസയായിട്ടും ശേഖരിച്ചു . 500 ഓളം രൂപ ലഭിച്ചു . ഈ ശേഖരിച്ച പുസ്തകങ്ങൾ നമ്മുടെ സ്കൂൾ ലൈബ്രറിയിൽ സൂക്ഷിച്ചു വരുന്നു .ഹയർ സെക്കന്ഡറിയിലെ N S S  വിദ്യാർത്ഥികളും +1  വിദ്യാർത്ഥികളും  ഉണ്ടായിരുന്നു .
[[പ്രമാണം:Pusthkm.JPG|thumb|"പുസ്തകോത്സവം" എന്ന പരിപാടിയുടെ ഭാഗമായി കുറച്ചു പുസ്തകങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് എസ് വി കിഷോർ പനവൂർ സ്കൂൾ ഹെഡ്മിസ്ട്രസ്സിന് നൽകി ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:Pusthkm.JPG|thumb|"പുസ്തകോത്സവം" എന്ന പരിപാടിയുടെ ഭാഗമായി കുറച്ചു പുസ്തകങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് എസ് വി കിഷോർ പനവൂർ സ്കൂൾ ഹെഡ്മിസ്ട്രസ്സിന് നൽകി ഉദ്ഘാടനം ചെയ്യുന്നു.]]
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/686684" എന്ന താളിൽനിന്ന് ശേഖരിച്ചത്