Jump to content
സഹായം

"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 271: വരി 271:
ഹയർ സെക്കണ്ടറി ,കോളേജ് വിദ്യാർത്ഥികളിൽ തൊഴിൽ പ്രാവീണ്യവും ആശയ വിനിമയ ശേഷിയും വർദ്ധിപ്പിക്കൂന്നതിനു വേണ്ടി നടത്തുന്ന അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമാണ് അസാപ് എന്ന ചുരുക്ക പ്പേരിൽ അറിയപ്പെടുന്നത് .2014മുതൽ തന്നെ നമ്മുടെ വിദ്യാലയത്തിലും അസാപ് യൂണിറ്റ് ഫലപ്രദമായി പ്രവർത്തിച്ചു വരുന്നു.ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർത്ഥികളിൽ 28 പേരും ഒന്നാം വർഷ വിദ്യാർത്ഥികളിൽ 21 പേരും ഇപ്പോൾ അസാപ്പിൽ അംഗങ്ങളാണ് . ഇവർക്ക് പൊതു അദ്ധ്യായന സമയം നഷ്ടപ്പെടാതെ രാവിലെ 8 മണി മുതൽ പ്രത്യേക പരിശീലന പരിപാടി നടത്തി വരുന്നു നമ്മുടെ വിദ്യാലയത്തിൽ അസാപ്പ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കായി കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിലും എെടിയിലുമാണ് പരിശീലനം നൽകി വരുന്നത്. അസാപ്പിൽ അംഗങ്ങളായ കുട്ടികൾ  വിദ്യാലയത്തിൽ നടത്തുന്ന പൊതു പരിപാടികളിലുമായെല്ലാം വളരെ ക്രിയാത്മകമായി സഹകരിക്കാൻ തയ്യാറാവുന്നു. അവരിൽ രണ്ടുകുട്ടികളെ അപേക്ഷിച്ച് സേവന മനോഭാവവും അച്ചടക്കബോധവും അധികമായുണ്ട് .പി പത്മജ ടീച്ചർ കോർഡിനേറ്ററായുള്ള അസാപ്പിന്റെ മുഖ്യ പരിശീലകന്മാരിൽ ഒരാളായി ജീജ ടീച്ചറും സ്തുത്യർഹമായി പ്രവർത്തിച്ചു വരുന്നു . അസാപ്പിന്റെ ക്ലാസ്സുകൾ ഫലപ്രദമായി നടത്തുവാൻ പര്യാപ്തമായ ക്ലാസ്സ്റൂം സൗകര്യമില്ലാത്തത് ചെറിയ പ്രയാസങ്ങൾ സൃഷ്ടിക്കു്നനുണ്ടെങ്കിലും പരിമിതികൾക്കകത്തു നിന്നുകൊണ്ട് തന്നെ മികച്ച നിലയിലാണ് യൂണിറ്റ് പ്രവർത്തിച്ചു പോരുന്നത്.

===''' ഉച്ചഭക്ഷണം'''===[[പ്രമാണം:13104logo1.jpg|100px|thumb|left|]]
===''' ഉച്ചഭക്ഷണം'''===
[[പ്രമാണം:13104logo1.jpg|100px|thumb|left]]
<font size=4 ><font color="blue"> ഹെഡ്മാസ്റ്റർ കൺവീനറായ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഭംഗിയായി നടക്കുന്നു.പ്രസന്നകുമാരി.എം.കെ.രാജേഷ് പി.വി. എന്നിവർ ചുമതല വഹിക്കുന്നു.വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു. കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കി വരുന്നുണ്ട്..​എല്ലാ ദിവസവും കുട്ടികൾക്ക് മൂന്ന് കൂട്ടം കറികളോടു കൂടി ഉച്ചഭക്ഷണം നൽകി വരുന്നു.ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്.രണ്ട് വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. കുട്ടികൾ വീടുകളിൽനിന്ന് കൊണ്ടുവരുന്ന കാർഷികോത്പന്നങ്ങൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്.ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നു.കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളിൽ വേണ്ട ശ്രദ്ധയും പരിചരണവും നൽകി വരുന്നു.2 പാചക തൊഴിലാളികൾ സേവനമനുഷ്ഠിക്കുന്നു.</font></font color><br />

1,850

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/539745" എന്ന താളിൽനിന്ന് ശേഖരിച്ചത്