Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്'''സ്റ്റുഡന്റ് പോലിസ് കേഡറ്റ്  പദ്ധതി''' ==
{{PHSchoolFrame/Pages}}
== '''സ്റ്റുഡന്റ് പോലിസ് കേഡറ്റ്  പദ്ധതി''' ==
[[പ്രമാണം:Spc 43065.jpeg]]
[[പ്രമാണം:Spc 43065.jpeg]]

നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2012 -2013 അധ്യയന വർഷം മുതൽ സ്റ്റുഡന്റ് പോലിസ് കേഡറ്റ്  പദ്ധതി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ഇന്നത്തെ യുവതീയുവാക്കളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.

'''[[{{PAGENAME}}/മുൻവർഷ പ്രവർത്തനങ്ങൾ|മുൻവർഷ പ്രവർത്തനങ്ങൾ]]

'''സ്റ്റുഡന്റ് പോലിസ് കേഡറ്റ്  പദ്ധതി പ്രവർത്തനങ്ങൾ 2019 - 2020
=='''പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ'''==
[[പ്രമാണം:Planting 43065.jpg|thumb||left|നമ്മോടൊപ്പം ഈ തൈകളും വളരട്ടെ]]
[[പ്രമാണം:Planting spc 43065.jpg|thumb||right|പൊലീസിന്റെ സഹായം]]

2019-2020 അദ്ധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ജൂൺ ആറാം തിയതി എസ് പി സി യുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത്  മാവ്, പ്ലാവ്, പേര തുടങ്ങി 15 ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.

=='''യോഗദിനം'''==
[[പ്രമാണം:Yoga1 43065.jpg|thumb||left|യോഗയുടെ പ്രാധാന്യം]]
[[പ്രമാണം:Yoga2 43065.jpg|thumb|right|യോഗ പരിശീലനം]]

ജൂൺ ഇരുപത്തിയൊന്നാം തിയതി ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപിക ശ്രീമതി മെറീനയുടെ നേതൃത്വത്തിൽ  യോഗദിനം ആചരിച്ചു. രാവിലെ 8.30 ന് എസ് പി സി കാഡറ്റുകൾ യോഗ പരിശീലനം നടത്തി. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും മാറുന്ന കാലഘട്ടത്തിൽ യോഗയുടെ ആവശ്യകതയെപ്പറ്റിയും ടീച്ചർ വിശദമാക്കി.

=='''ലഹരി വിരുദ്ധ ദിനം'''==
[[പ്രമാണം:Lahari virudhadinam1 43065.jpg|thumb||left|ലഹരിലിരുദ്ധ സന്ദേശം]]
[[പ്രമാണം:Lahari virudha dinam2 43065.jpg|thumb||right|ലഹരിലിരുദ്ധ റാലി]]

ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ജൂൺ 26 -ാം തിയതി വൈകുന്നേരം എസ് പി സി അംഗങ്ങൾ അഞ്ചു മണിയോടെ സ്കൂളിൽ നിന്ന് ആരംഭിച്ച് പൂന്തുറ ചേരിയാമുട്ടം വരെ റാലി നടത്തുകയും റാലിയുടെ അവസാനം ഒരു ലഹരി വിരുദ്ധ കവിതയും ലഹരിവിരുദ്ധ പ്രസംഗവും നടത്തുകയും ചെയ്തു . ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ് ഐ ശ്രീ മിഥുൻ ലഹരിവിരുദ്ധ സന്ദേശം നൽകി.

നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2012 -2013 അധ്യയന വർഷം മുതൽ സ്റ്റുഡന്റ് പോലിസ് കേഡറ്റ്  പദ്ധതി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ഇന്നത്തെ യുവതീയുവാക്കളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.
=='''ട്രാഫിക് ബോധവൽക്കരണം'''==
[[പ്രമാണം:Spc1 43065.jpg|thumb||left|S P C]]
[[പ്രമാണം:Traffic awairness 43065.jpg|thumb|ട്രാഫിക് ബോധവൽക്കരണം]]
[[പ്രമാണം:Spc 2 43065.jpg|thumb|right||S P C]]

[[പ്രമാണം:Spc3 430565.jpg|thumb|left|S P C]]

2019 ജൂൺ മാസം 28-ാം തിയതി എസ് പി സി അംഗങ്ങൾക്കും ട്രാഫിക് ക്ലബ്  അംഗങ്ങൾക്കും സ്കൂളിൽ വച്ച് ഒരു ട്രാഫിക് ബോധവൽക്കരണ ക്ലാസ് നല്കുകയുണ്ടായി. ക്ലാസ്സ് കൈകാര്യം ചെയ്തത് ട്രാഫിക് കൺട്രോൾ റൂമിലെ ശ്രീ പ്രമോദ് ആയിരുന്നു. എസ് പി സ് കാഡറ്റുകൾക്ക് ഹെൽമറ്റും ജാക്കറ്റും ട്രാഫിക് എസ് ഐ ശ്രീ പ്രദീപ് കുമാർ വിതരണം ചെയ്തു.

[[പ്രമാണം:Spc4 43065.jpg|thumb|right||S P C]]

2013-14 അധ്യയനവർഷം എസ് പി സി ആരംഭിച്ചു. 84 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.ചൊവ്വ, ശനി ദിവസങ്ങളിൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ പരേഡ്, യോഗ, പി ടി എന്നിവയും അധ്യാപകരുടെ നേതൃത്വത്തിൽ ഇൻഡോർ ക്ലാസ്സുകളും നടന്നു വരുന്നു. പ്രോജക്ടിന്റെ ഭാഗമായി ആതുരാലയങ്ങൾ, ജയിൽ, പോലീസ് സ്റ്റേഷൻ, എന്നിവ സന്ദർശിച്ചു. ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുന്നു. എസ് പി സി കേഡറ്റ്സിന്റെ നേതൃത്വത്തിൽ ശുഭയാത്രയുടെ ഭാഗമായി ഗതാഗത ബോധവൽക്കരണം നൽകിവരുന്നു. എസ് പി സി പ്രോജക്ടിന്റെ ഭാഗമായി തൊഴിൽ പരിശീലനവും നടന്നു വരുന്നു. സോപ്പ് നിർമ്മാണം , ബാഗ് നിർമ്മാണം, ആഭരണങ്ങളുടെ നിർമ്മാണം, അഗർബത്തീ, കുട തുടങ്ങിയവയുടെ നിർമ്മാണം ഇവ കുട്ടികളെ പരിശീലിപ്പിക്കുന്നു. .

=='''എസ് പി സി 2018-2019 വർഷത്തെ പ്രവർത്തനങ്ങൾ'''==
[[പ്രമാണം:Cleaning spc 43065.jpg|thumb||left|എസ പി സി ശുചീകരണ പ്രവർത്തനങ്ങൾ]]
[[പ്രമാണം:Field trip 43065.jpg|thumb||right|എസ പി സി ഫീൽഡ് ട്രിപ്പ്]]

എസ് പി സി പരേഡ് എല്ലാ ചൊവ്വാഴ്ചകളിലും 3.45 മുതൽ 5.30 വരെ നടന്നുവരുന്നു. പൂന്തുറ സ്റ്റേഷനിൽ നിന്നും ഡ്രിൽ ഇൻസ്‌ട്രുക്ടർ വന്നു പരേഡ് നടത്തുന്നു.ശനിയാഴ്ചകളിൽ 7.30 മുതൽ 1.15 വരെ ഇൻഡോർ ഔട്ഡോർ ക്‌ളാസ്സുകളും അതോടൊപ്പം ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു. ഇതിനുപുറമെ ഓണം ക്യാമ്പ്,ക്രിസ്തുമസ് ക്യാമ്പ്, സമ്മർ ക്യാമ്പ് എന്നിങ്ങനെ വർഷത്തിൽ മൂന്ന് ക്യാമ്പുകൾ ഉണ്ട്. ക്യാമ്പിൽ ഇൻഡോർ ക്‌ളാസ്സുകളും ഔട്ട് ഡോർ ക്‌ളാസ്സുകളും ഫീൽഡ് ട്രിപ്പും നടത്തുന്നു. എസ് പി സി കേഡറ്റുകൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും സ്കൂൾടൈമിന് മുൻപും ശേഷവും  സ്കൂളിന് മുൻപിൽ ട്രാഫിക് ഡ്യൂട്ടി പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിർവഹിക്കുന്നു.സ്കൂളിനകത്തു ഡിസിപ്ലിൻ മാനേജ്‌മന്റ് , ഗ്രൗണ്ട് മാനേജ്‌മന്റ് ഇവയിലും എസ് പി സി യുടെ സഹായം ലഭ്യമാണ്.

=='''പ്രവേശനോത്സവം'''==
=='''ഫ്രണ്ട്സ് അറ്റ് ഹോം'''==

[[പ്രമാണം:Friends spc 43065.jpg|thumb|ഫ്രണ്ട്സ് അറ്റ് ഹോം]]
ഈ അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലേക്ക് അറിവിന്റെ മധുരം നുണയാനായി കടന്നുവന്ന കുരുന്നുകളെ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ സ്വാഗതം ചെയ്തു. എസ് പി സി യുടെ സജീവ പങ്കാളിത്തത്തോടെ പ്രവേശനോത്സവം നടന്നു. ഒന്നാം ക്‌ളാസ്സുകാർക്കുള്ള പഠനോപകരണ വിതരണത്തിനും വേണ്ട സഹായം ലഭ്യമാക്കി

ഫ്രണ്ട്സ് അറ്റ് ഹോം എന്ന എസ് പി സി  മിനി പ്രോജക്ടിന്റെ ഭാഗമായി ജൂലൈ 20-ാം തിയതി വലിയതുറ യിലെ ദിവ്യയുടെ ഭവനം സന്ദർശിക്കുകയും മധുര പലഹാരങ്ങൾ നല്കുകയും ചെയ്തു

=='''പരിസ്‌ഥിതി ദിനം'''==

=='''ശുഭയാത്ര'''==
[[പ്രമാണം:Shubhayathra1 43065.jpg|thumb|left|അമിത വേഗത്തിൽ പോകാറുണ്ടോ????]]
[[പ്രമാണം:Shubhayathra 43065.jpg|thumb||right|സീറ്റ് ബെൽറ്റ് ധരിക്കണേ....]]

ജൂൺ അഞ്ചിന് എസ് പി സി യുടെ ഏഴു പ്രൊജെക്ടുകളിൽ ഒന്നായ "എന്റെ മരം എന്റെ സ്വപ്നം " എന്ന പ്രോജക്ടിന്റെ ഭാഗമായി എസ് പി സി കുട്ടികളും പ്രധാനാധ്യാപികയും ചേർന്ന് സ്കൂളിൽ വൃക്ഷത്തൈകൾ നേടുകയുണ്ടായി. തുടർന്ന് ട്രീ വാക് നടത്തി.

ശുഭയാത്ര  - മിനി പ്രോജക്ടിന്റെ ഭാഗമായി എസ് പി സി കാഡറ്റുകൾ നാഷണൽ ഹൈവേയിൽ ട്രാഫിക് ബോധവൽക്കരണം നടത്തി. ഹെൽമറ്റ് , സീറ്റ് ബൽറ്റ് എന്നിവ ധരിക്കാത്ത വ്യക്തികൾക്ക് നോട്ടീസ് വിതരണം ചെയ്ത് ഒപ്പ് ശേഖരിച്ചു. പ്രസ്തുത പരിപാടി പൂന്തുറ എസ് ഐ ശ്രീ മിഥുൻ ഉദ്ഘാടനം ചെയ്തു.

=='''എസ് പി സിയുടെ പത്താം വാർഷികം'''==
[[പ്രമാണം:Spc day 43065.jpg|thumb|left|എസ് പി സി ദിനം - പതാക ഉയർത്തൽ]]
[[പ്രമാണം:Cleaning spc1 43065.jpg|thumb||right|സേവന സന്നദ്ധത...]]

=='''യോഗ ദിനം''' ==

എസ് പി സി യുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് രണ്ടാം തിയതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രാവിലെ 8.30 നു പതാക ഉയർത്തി തുടർന്ന് മധുരം വിതരണം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് ചിത്രരചന ,ഉപന്യാസം ,പ്രസംഗ മത്സരം എന്നിവ നടത്തുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. എസ് പി സി ദിനവുമായി ബന്ധപ്പെട്ട് 5/8/19 ൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പൂന്തുറ പോലീസ് സ്‌റ്റേഷൻ പരിസരവും സ്കൂൾ മതിലിന് മുൻവശവും ബസ് വെയ്റ്റിംഗ് ഷെഡ് എന്നിവയും വൃത്തിയാക്കി എസ് പി സി കാഡറ്റുകൾ സമൂഹത്തിന് മാതൃകയായി.

[[പ്രമാണം:Spc yoga 43065.jpg|thumb||right|എസ് പി സി യോഗ]]

ശാരീരിക മാനസിക ഉണർവ് എങ്ങനെ നിലനിർത്താമെന്നു നമ്മെ ബോധ്യപ്പടുത്തുന്നതിനായി ജൂൺ  21 യോഗാദിനത്തിൽ സുമൻ ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു യോഗ ഡെമോൺസ്‌ട്രേഷൻ ഉണ്ടായിരുന്നു. ഇതിൽ എസ് പി സി കുട്ടികളും മറ്റു സ്കൂൾ വിദ്യാർഥിനികളും പങ്കെടുക്കുകയുണ്ടായി. എല്ലാ ശനിയാഴ്ചകളിലും എസ് പി സി കേഡറ്റുകൾക്ക് യോഗാ പരിശീലനവും നടന്നുവരുന്നു.

=='''ഫയർ ആൻഡ് റെസ്‌ക്യൂ'''==
=='''ലഹരി വേണ്ട- കൂട്ടയോട്ടവും ഒപ്പുശേഖരണവും'''==
[[പ്രമാണം:ഫയർ ആൻഡ് റെസ്‌ക്യൂ ബോധവൽക്കരണ ക്ലാസ്സ്.jpg|thumb||right|ഫയർ ആൻഡ് റെസ്‌ക്യൂ ബോധവൽക്കരണ ക്ലാസ്സ്]]
[[പ്രമാണം:Sign 43065.jpg|thumb|ലഹരി വേണ്ട എന്ന് ഉറക്കെ പ്രഖ്യാപിക്കാം]]
ഫയർ ആൻഡ് റെസ്‌ക്യൂവിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സുമുകൾ സ്കൂൾ അങ്കണത്തിൽ വച്ച് നടത്തി. ഇതിലൂടെ സുരസാക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനവും അപകട സാഹചര്യങ്ങൾ തരണം ചെയ്യേണ്ടതെങ്ങനെയെന്നും കുട്ടികൾ മനസ്സിലാക്കി
[[പ്രമാണം:Sign1 43065.jpg|thumb||left|ഒപ്പ് ശേഖരണം]]
[[പ്രമാണം:Fire and rescue 43065.jpg|thumb||left|ഫയർ ആൻഡ് റെസ്‌ക്യൂ ബോധവൽക്കരണ ക്ലാസ്സ്]]
[[പ്രമാണം:കൂട്ടയോട്ടം 43065.jpg|thumb||right|കൂട്ടയോട്ടം]]

ലഹരി വിരുദ്ധ ഒപ്പ് ശേഖരണം 7/8/19 ന്  സിസ്റ്റർ ആൻസി ഉത്ഘാടനം നിർവ്വഹിച്ചു. തുടർന്ന് പൂന്തുറ എസ് ഐ ശ്രീ മിഥുൻ ,ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ ,സിസ്റ്റർ മിനി ജേക്കബ് എന്നിവരും മാതാപിതാക്കളും നാട്ടുകാരും രാഷ്ട്രീയ നേതാക്കളും ഒപ്പിട്ട് പിന്തുണ അറിയിച്ചു. 8/8/19 വ്യാഴാഴ്ച ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു. സ്കൂൾ പരിസരം മുതൽ പൂന്തുറ ആലുകാട് വഴി സ്കൂളിൽ തിരിച്ചെത്തി . കൂട്ടയോട്ടം പൂന്തുറ എസ് ഐ ശ്രീ മിഥുൻ പതാക വീശി ഉത്ഘാടനം ചെയ്തു.

=='''ലഹരി വിരുദ്ധ ദിനം'''==
=='''സ്വാതന്ത്ര്യ ദിനം 2019-2020'''==
[[പ്രമാണം:Laharivirudha dinam 43065.jpg|thumb||rightലഹരി വിരുദ്ധ റാലിയിൽ എസ പി സി കേഡറ്റുകൾ]]
[[പ്രമാണം:Ind 43065.jpg|thumb|left|മൂവർണ്ണക്കൊടി പാറട്ടെ…]]
ജൂൺ ഇരുപത്തിയാറു ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ നിന്നും പൂന്തുറ ജങ്ഷൻ വരെ നടത്തിയ ലഹരിവിരുദ്ധ റാലിയിൽ അധ്യാപകരും, ഓരോ സംഘടനയിലെയും  കുട്ടികളും , മറ്റു കുട്ടികളോടുമൊപ്പം എസ് പി സി കുട്ടികളും പങ്കെടുത്തു. പൂന്തുറ ജങ്ഷനിൽ വച്ച് ഒരു തെരുവുനാടകവും കുട്ടികൾ അവതരിപ്പിച്ചു. പൂന്തുറ ഇടവക വികാരി ലഹരി വിരുദ്ധ സന്ദേശം നൽകി, റാലിയിൽ പങ്കെടുത്തവർക്കും ഈ പരിപാടി കണ്ടുനിന്ന എല്ലാവർക്കും പ്രീതടീച്ചർ നന്ദി പറഞ്ഞു.
[[പ്രമാണം:Ind1 43065.jpg|thumb||right|ജയ് ഭാരത് മാതാ!!!]]
[[പ്രമാണം:Laharivirudha raly 43065.JPG|thumb||left|ലഹരിവിരുദ്ധ റാലി]]

എഴുപത്തിമൂന്നാമതു സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നോടിയായി സ്കൂളിലെ എല്ലാ കുട്ടികളും സ്കൂളും പരിസരവും ശുചിയാക്കി. സ്വാതന്ത്ര്യ ദിന ക്വിസ്സും ദേശഭക്തിഗാനമത്സരവും നടത്തി. പ്രതികൂലമായ കാലാവസ്ഥയെപ്പോലും കണക്കാക്കാതെ സ്കൂളിലെത്തിയ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും സാനിധ്യത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ സ്വാതന്ത്ര്യ ദിനത്തിലെ പതാക ഉയർത്തൽ കർമം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഗിരീഷ് കുമാർ, മദർ മാനേജർ സിസ്റ്റർ ആലീസ് തുടങ്ങിയവർ സ്വാതന്ത്ര്യ ദിനാശംസകൾ അർപ്പിച്ചു.തുടർന്ന് ദേശീയ ഗാനം ആലപിച്ചു,  എസ് പി സി കാഡറ്റുകൾ സല്യൂട്ട് നൽകി. ഏവർക്കും മധുരം നൽകി സ്വാതന്ത്ര ദിന പരിപാടികൾ സമാപിച്ചു.

=='''ഹിരോഷിമ നാഗസാക്കി ദിനാചരണം'''==
[[പ്രമാണം:Hiroshima day 43065.jpg|thumb|ഹിരോഷിമദിനമാചരണം]]
ഓഗസ്റ്റ് ആര് ഒൻപതു തീയതികളിൽ ഹിരോഷിമ നാഗസാക്കി എന്നീ ദിനാചരണങ്ങൾ നടത്തി. അന്നേ ദിവസം സമാധാനത്തിന്റെ പ്രതീകമായി സഡാക്കോ കൊക്കുകൾ ഉണ്ടാക്കി പ്രദർശിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ ദീപശിഖ തെളിയിച്ചു. എസ് പി സി കേഡറ്റുകൾ കത്തിച്ച മെഴുകുതിരി കയ്യിലേന്തി യുദ്ധത്തിൽ മൃതിയടഞ്ഞവർക്കു വേണ്ടി പ്രാർത്ഥിച്ചു. തുടർന്ന് എല്ലാവരും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.

=='''സ്വാതന്ത്ര്യ ദിനം'''==
[[പ്രമാണം:Indep day 43065.jpg|thumb|സ്വാതന്ത്ര്യ ദിനം]]

എഴുപത്തിരണ്ടാമതു സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നോടിയായി സ്കൂളിലെ എല്ലാ കുട്ടികളും സ്കൂളും പരിസരവും ശുചിയാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തെക്കുറിച്ചു അവബോധമുളവാക്കുന്ന ഒരു ലഘു ചലച്ചിത്രം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുകയും അത് എല്ലാ കുട്ടികൾക്കും കാണാൻ അവസരമൊരുക്കുകയും ചെയ്തു, സ്വാതന്ത്ര്യ ദിന ക്വിസ്സും ദേശഭക്തിഗാനമത്സരവും നടത്തി.
പ്രതികൂലമായ കാലാവസ്ഥയെപ്പോലും കണക്കാക്കാതെ സ്കൂളിലെത്തിയ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും സാനിധ്യത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ സ്വാതന്ത്ര്യ ദിനത്തിലെ പതാക ഉയർത്തൽ കർമം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഗിരീഷ് കുമാർ,  മദർ മാനേജർ സിസ്റ്റർ ലീല മാപ്പിളശ്ശേരി തുടങ്ങിയവർ സ്വാതന്ത്ര്യ ദിനാശംസകൾ അർപ്പിച്ചു.തുടർന്ന് ദേശീയ ഗാനം ആലപിച്ചു.
<!--visbot  verified-chils->
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/535583...651766" എന്ന താളിൽനിന്ന് ശേഖരിച്ചത്