"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
16:56, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018േ്േേ്േനമ
(FDG) |
(േ്േേ്േനമ) |
||
വരി 136: | വരി 136: | ||
=== ഏകദിന പരിശീലനം === | === ഏകദിന പരിശീലനം === | ||
ഞങ്ങളുടെ ഇന്നത്തെ ഏകദിന ക്യാമ്പ് 08/09/2018 ന് രാവിലെ 9:30ന് പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. ഞങ്ങളുടെ പ്രധാന അധ്യാപിക സി. ലാലി മാണി ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ആശംസ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.'''ഓപ്പൺ ഷോട്ട് വിഡിയോ എഡിറ്റർ,ഒഡാസിറ്റിഎന്നിവയാണ് ഞങ്ങളുടെ ഇന്നത്തെ പ്രധാന വിഷയങ്ങൾ.'''കൈറ്റ് മിസ്ട്രസ്മാരായ സി.ഷിജി.യും റീനടീച്ചറും ക്ലാസുകൾ നയിച്ചു.ആനിമേഷൻ സിനിമയ്ക്കാവശ്യമായ ശബ്ദ ക്രമീകരണത്തിനുവേണ്ടി ഒഡാസിറ്റി എന്ന സോഫ്റ്റ്‌വെയറുപയോഗിച്ച് ശബ്ദറിക്കാഡിംഗ് നടത്തി.അടുത്തതായി ഞങ്ങൾ ചെയ്തത് ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്ററിലുള്ള പ്രവർത്തനമാണ്.റ്റൈറ്റിൽ,വീഡിയോ,ഒാഡിയോ എന്നിവ ഒാപ്പൺ ഷോട്ട് വീഡിയോ എഡിറ്ററിൽ കൊണ്ടുവന്ന് ആനിമേഷൻ ചെയ്യാൻ ആരംഭിച്ചു.ഒരു മണിയോടുകൂടി ഞങ്ങൾ ആഘോഷമായി ഉച്ചഭക്ഷണം കഴിച്ചു.ഉച്ചക്കു ശേഷം സ്റ്റോറിബോർഡ് അനുസരിച്ച് തയാറാക്കിയ അനിമേഷൻ ശബ്ദം നൽകി പൂർത്തിയാക്കുക എന്ന അസൈൻമെന്റ് നൽകി. അതിനുശേഷം ആനിമേഷൻ സിനിമകളുടെ സ്കൂൾ തല അവതരണത്തിനുള്ള തിയതി നിശ്ചയിച്ചു.ചുമതലാ വിഭജനം നടത്തി.ഇന്നത്തെ ക്ലാസിന്റെ ഫീഡ്ബാക്കോടുകൂടി 4.30 ന് പ്രാർത്ഥനയോടെ ഇന്നത്തെ ഏകദിന ക്യാമ്പ് അവസാനിച്ചു. |