Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്.കൊല്ലം/ദിനാചാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:

===മരുവൽക്കരണ വിരുദ്ധദിനം 17.06.2018 ===
===മരുവൽക്കരണ വിരുദ്ധദിനം 17.06.2018 ===
        എക്കൊ ക്ലബിന്റെ ആദിചുവ്യത്തിൽ മരങ്ങൾ നട്ടുപിടിപിച്ചു.
എക്കൊ ക്ലബിന്റെ ആദിചുവ്യത്തിൽ മരങ്ങൾ നട്ടുപിടിപിച്ചു.

===വായനാദിനം 19‌‌.06.2018 ===
===വായനാദിനം 19‌‌.06.2018 ===
      ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരം ആചരിച്ചു. വായനാദിനത്തിന്റെ അന്ന് "വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക " എന്ന വാക്യം ഓർമിപ്പിച്ചു കൊണ്ടു H.M പ്രസംഗം നടത്തി. തുടർന്ന് അബ്ദുുൽ കലാം സാറിന്റെ പുസ്തകത്തിലെ ചില വാക്യങ്ങൾ ഉദ്ധരിച്ചുക്കൊണ്ട് ദീപ ഒരു പ്രഭാഷണം നടത്തി. തുടർന്ന് പുസ്തകം കുുട്ടികൾ നിർബന്ധമായി വായിക്കുകയും, വായനക്കുറിപ്പ് തയാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

===യോഗാദിനം 21.06.2018 ===
===യോഗാദിനം 21.06.2018 ===
    ജൂൺ 21 രാജ്യന്തര യോഗ ദിനം ആചരിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യവും അതിന്റെ ആവശ്യകതയും മനസിലാക്കുകയും ചെയ്തു. അന്നുമുതൽ എല്ലാ ദിവസവും അസംബ്ളിക്കു മുൻപ് അഞ്ച് മിനിറ്റ് യോഗയുടെ ഒരു ഭാഗമായി പ്രാണായാമം H.M ന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. അന്നേ ദിവസം ലോക സംഗീത ദിനം കൂടിയായിരുന്നു. സംഗീതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന ഒരു പ്രഭാഷണം നടത്തുകയുമുണ്ടായി. ഒപ്പം ഒരു സംഗീതാലാപനവും നടത്തി.

{|class="wikitable"  
{|class="wikitable"  
വരി 28: വരി 29:

=== ലഹരി വിരുദ്ധദിനം 27.06.2018  ===
=== ലഹരി വിരുദ്ധദിനം 27.06.2018  ===
      ജൂൺ 27 ലഹരി വിരുദ്ധദിനം. ലോക  ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കുുട്ടികൾ ഒരുചുവർ പത്രിക പ്രദർശിപ്പിച്ചു. ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു
ജൂൺ 27 ലഹരി വിരുദ്ധദിനം. ലോക  ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കുുട്ടികൾ ഒരുചുവർ പത്രിക പ്രദർശിപ്പിച്ചു. ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു
 
===ശുചീകരണ ദിനം 29.06.2018 ===
===ശുചീകരണ ദിനം 29.06.2018 ===
        ജൂൺ 29 ശുചീകരണത്തിന്റെ ഭാഗമായി ബാത്റൂം എസ് 1,എസ്2, എസ്3 എന്നിങ്ങനെ തിരിക്കുകയും എസ്3 യിൽ എങ്ങനെ വൃത്തിയായി സൂക്ഷിക്കാമെന്ന നിർദ്ദേശം നൽകുുകയും ക്ലാസ് അധ്യാപകർ കുുട്ടികൾക്ക് വേണ്ട നിർദ്ദേശം നൽകാൻ ആഹ്വനം ചെയുകയും ചെയ്തു.

===ഓഗസ്റ്റ് 29,2018 സ്കൂൾ റീഓപെനിംഗ് ഡേ ===
===ഓഗസ്റ്റ് 29,2018 സ്കൂൾ റീഓപെനിംഗ് ഡേ ===
===സെപ്റ്റംബർ 5,2018 അധ്യാപകർ ദിനം ===
ഓണ അവധി കഴിഞ്ഞു മടങ്ങി സ്കൂളിൽ എത്തിയ കുട്ടികളോട് പ്രധാന അദ്ധ്യാപിക '''സിസ്റ്റർ വില്മ മേരി''' സ്വാഗതം അർപ്പിക്കുകയും പ്രളയ ബാധയിൽ  വേദനിച്ച  സഹോദരങ്ങൾക്കു വേണ്ടി പ്രാത്ഥിക്കുകയും ദൈവത്തിന്റെ കരുണയ്‌ക്കു നന്ദി  അർപ്പിക്കുകയും ചെയ്തു . തുടർന്ന്  കുട്ടികൾക്കായുള്ള  '''വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ്''' കുട്ടികൾക്കായ് എഴുതിയ സന്ദേശം വായിച്ചു .അതിനുശേഷം ഈ  സന്ദേശം നമുക്ക് എന്നും പ്രചോതനംമേകട്ടെ എന്ന് ആശംസിക്കയും ചെയ്തു.[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:41068_2018.pdf ഈ സന്ദേശം നിങ്ങൾക്കും വായിക്കാൻ]
 
===സെപ്റ്റംബർ 5,2018 അധ്യാപക ദിനം ===
അജ്ഞതയാകുന്ന അന്ധകാരത്തെ അകറ്റി അറിവിന്റെ പ്രകാശം പരത്തുന്ന അധ്യാപകർക്കായി ഒരു ദിനം കൂടി അധ്യാപക ദിനം. പ്രളയ തീവ്രതയിൽ നിന്ന് ഇനിയും കരകയറാത്ത നമുടെ സഹോദരങ്ങളോട് ഉള്ള ആഭിമുഖ്യം മനസ്സിൽ സൂക്ഷിച്ച ആഘോഷങ്ങൾ ചുരുക്കി ഈ ദിനത്തിന്റെ മാഹാത്മ്യം ആചരിച്ചു കുട്ടികൾ അധ്യാപകരും അധ്യാപകർ കുട്ടികളുമായി എല്ലാ അധ്യാപകരെയും ചുവന്നപനിനീർ പുഷ്പങ്ങൾ നൽകി ആദരിച്ചു മുതിർന്ന അധ്യാപകരെ പൊന്നട) അണിയിക്കുകയും കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തു
 
===നവമ്പർ 1,2018 കേരളപ്പിറവി ===
കേരളപ്പിറവിയോടനുബന്ധിച്ചു  മത്സരങ്ങൾ ഉപന്യാസം, പോസ്റ്റർ നിർമ്മാണം, പെയിന്റിംഗ്, അനിമേഷൻ, എന്നിവ നടത്തി. റിസൾട്ടുകൾ താഴെ ചേർക്കുന്നു,
 
===  മറ്റു ദിനങ്ങൾ ===
===  മറ്റു ദിനങ്ങൾ ===
{|class="wikitable"
{|class="wikitable"
വരി 57: വരി 67:
|-
|-
|}
|}
                  ==വായനാദിനം==
പി എൻ പണിക്കാരുടെ ചരമദിനമായ ജൂൺ 19 ആണ് മലയാളികൾആചരിക്കുന്നത്. ഒരു മാസം ദേശീയതലത്തിൽ വായനാദിനവും വായനാമാസാചരണവും നടത്തുന്നു.വായനാദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും വായനാദിനാചരണം നടത്തി.ആഘോഷങ്ങൾക്ക് തുടക്കമിട്ടത് പിഎൻ പണിക്കർ സാറുടെ ജീവിയാത്ര വിവരിച്ചുക്കൊണ്ടായിരുന്നു. തുടർന്ന് വായനയെക്കുറിച്ച് ഒട്ടേറെ കവിതകളും  കഥകളും പോസ്റ്ററുകളും തയ്യാറാക്കി. വായനയുടെ ആവശ്യകത പുതുതലമുറയ്ക്ക് പകർന്നു നൽകാനായി ക്വിസ് മത്സരങ്ങളും പ്രസംഗമത്സരങ്ങളും നടത്തുന്നുണ്ട് . സ്കൂൾഗ്രന്ഥശാലയും ക്ലാസ്സ്മുറികളിലെ ഗ്രന്ഥശാലകളും മോഡികരിക്കാൻ സ്കൂൾ എച്ച് എമ്മ് സിസ്റ്റർ വിൽമ മേരി നിർദ്ദേശിച്ചു. പുത്തൻ സാങ്കേതിക ലോകത്തിലെ കുട്ടികൾ വായനയുടെ മഹത്വം മറക്കുകയാണ്. ഈ സാങ്കേതിക ഉപകരണങ്ങൾകൊണ്ട് തന്നെ വായന വർദിധിപ്പിക്കാൻ ദേശിയ-വായനാമിഷൻ യോഗം തീരുമാനിച്ചു. ഈ-സാക്ഷരത പ്രാവർത്തികമാക്കാനും ഡിജിറ്റൽ വായന പ്രചരിപ്പിക്കാനും ഡിജിറ്റൽ  ലൈബ്രറികൾ സ്ഥാപിക്കുന്നതിനും ഈ വർഷത്തെ വായനാദിനം ഉപയോഗപ്രദംമാക്കും .വായനാദിനത്തെ കുറിച്ച് സ്കൂൾ എച്ച് എമ്മ് വായനാദിന സന്ദേശം നൽകി .
199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529326...634768" എന്ന താളിൽനിന്ന് ശേഖരിച്ചത്