"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
00:46, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 3: | വരി 3: | ||
'''അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുക്കന്മാർക്ക് സെന്റ് മേരീസിന്റെ ഗുരുവന്ദനം.'''
| '''അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുക്കന്മാർക്ക് സെന്റ് മേരീസിന്റെ ഗുരുവന്ദനം.'''

സെപ്റ്റംബർ 5
| സെപ്റ്റംബർ 5 | ||

നൂറ്റി ഇരുപത്തിയഞ്ചു വർഷക്കാലത്തെ പഴക്കവും പാരമ്പര്യവുമുള്ള കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്ക്കൂളിലെ ഏറ്റവും മുതിർന്ന അദ്ധ്യാപകരെ ആദരിക്കാനായി വിദ്യാർത്ഥികൾ ഗുരുഭവനങ്ങളിൽ എത്തിച്ചേർന്നു. പ്രാചീന ഗുരുകുല സമ്പ്രദായത്തിന്റെ സ്മരണകൾ ഉണർത്തി ശിഷ്യഗണങ്ങൾ ഗുരുഭവനത്തിൽ ഗുരുവിനു ചുറ്റും അണിനിരന്നു. അദ്ധ്യാപകവൃത്തിയുടെ പഴയകാല സ്മരണകൾ മുതിർന്ന അദ്ധ്യാപകർ കുട്ടികളുമായി പങ്കുവച്ചു. ഗുരുഭവനങ്ങൾ അധ്യാപകദിനത്തിൽ ശരിക്കും ഗുരുകുലങ്ങളായി . മുതിർന്ന ആദ്ധ്യാപകർക്ക് കുട്ടികളെ കണ്ടപ്പോൾ നൂറു നാവ് .പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല. അറിവുകൾ അനുഭവങ്ങളുമായി കൂട്ടിച്ചേർത്ത് കുട്ടികൾക്ക് മുമ്പിൽ പകർന്നു. ഗുരുപത്നി പ്രാചീന ഗുരുകുലത്തിലെ മാതാവായി . കുട്ടികൾക്ക് ആഹാരസാധനങ്ങൾ വാസാത്സല്യപൂർവ്വം വിളമ്പി . പ്രാചീന കാലങ്ങളിൽ ശിഷ്യന്മാർ ഗുരുക്കന്മാരുടെ ഭവനത്തിൽ എത്തി ഗുരുവിന്റെ കൂടെ താമസിച്ച് ഗുരുമുഖത്തു നിന്നും അറിവും അനുഭവവും കേട്ടാണ് വിദ്യ ആഭ്യസിച്ചിരുന്നത്. പഴയകാലത്തെ മഹത്തായ പാരമ്പര്യവും മൂല്യങ്ങളും പുതിയ കാലഘട്ടത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് അദ്ധ്യാപകദിനത്തിൽ ഗുരുഭവനത്തിൽ ഗുരുകുലം തീർത്തത്. ഏറ്റവും മുതിർന്ന ആറ് അദ്ധ്യാപകരുടെ ഭവനത്തിൽ കുട്ടികളും പി.റ്റി. എ. ഭാരവാഹികളും മാനേജ്മെന്റ് അധികാരികളും കുട്ടികളോടൊപ്പം പങ്കുചേർന്നു.

സെന്റ് മേരീസ് ബോയ്സ് ഹൈസ്ക്കൂളിൽനിന്നു വിരമിച്ച അദ്ധ്യാപകരിൽ നൂറ്റിരണ്ടു വയസ്സ് പ്രായമുള്ള പി. ജെ. തോമസ് പാലമറ്റത്തിന്റെ ഭവനത്തിൽ എത്തിയാണ് വിദ്യാർത്ഥികൾ ഗുരുവന്ദനം നടത്തിയത്.തങ്ങളുടെ അദ്ധ്യാപനജീവിതത്തിന്റെ സായാഹ്നത്തിൽ തങ്ങളെ തേടിവന്ന കുട്ടികളെ ഹൃദയം നിറഞ്ഞ സന്തോഷത്തോടെ മുതിർന്ന അദ്ധ്യാപകർ നിറകണ്ണുകളോടെയാണ് സ്വീകരിച്ചത്.ഇന്നത്തെപ്പോലെ വാഹലങ്ങളോ ഹൈടെക്ക് വഴികളോ ഇല്ലാതിരുന്ന പഴയകാലത്ത് പത്തും പതിനഞ്ചും കിലോമീറ്റർ കാൽ നടയായി നടന്ന് തുച്ഛമായ ശമ്പളം വാങ്ങി ആത്മാർത്ഥതയോടെ പഠിപ്പിച്ച ഒരു കാലം മുതിർന്ന അദ്ധ്യാപകർ അനുസ്മരിച്ചു.ചെവിക്കു കേൾവി കുറവുണ്ടെന്നതൊഴിച്ചാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുംതന്നെ ഇല്ല എന്നതും കുട്ടികൾക്ക് അത്ഭുതം ഉളവാക്കി.മാതൃവിദ്യാലയത്തിലെ കുട്ടികൾ മുതിർന്ന അദ്ധ്യാപകരെ ആദരിക്കാൻ എത്തിച്ചേരുന്നു എന്ന് അറിഞ്ഞ് പ്രദേശവാശികൾആദരസൂചകമായി എത്തിച്ചേർന്നു.കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ്ചെറിയാൻ മാത്യു അടക്കം അദ്ധ്യാപകരെ ആദരിക്കാൻഎത്തിച്ചേരുകയുണ്ടായി. സക്കൂളിൽ നിന്നു വിരമിച്ച മറ്റു മുതിർന്ന അദ്ധ്യാപകരായ കെ.വി.വർക്കി കിണറ്റുങ്കൽ, എം.പി.മാത്യു, എം. ജെ സെബാസ്റ്റ്യൻ, കെ. എ. ജോസഫ് കവളാക്കുന്നേൽ, സി.ഡി. മത്തായി ചാമക്കാലായിൽ എന്നിങ്ങനെ ഏറ്റവും മുതിർന്ന ആറ് അദ്ധ്യാപകരെയാണ് വിദ്യാർത്ഥികൾ ഗുരുഭവനത്തിൽ എത്തി നേരിട്ട് പുഷ്പങ്ങൾ നൽകി ആദരിച്ചത്.ഗുരുവന്ദനത്തിന്റെ ഭാഗമായി അസിസ്റ്റന്റ് മാനേജർ ഫാ. തോമസ് കുറ്റിക്കാട്ട് മുതിർന്ന അദ്ധ്യാപകരെ പൊന്നാട അണിയിച്ചു.ഹെഡ്മാസ്റ്റർ ജോർജ്ജുകുട്ടി ജേക്കബ് | |||
അധ്യാപകദിനത്തിന്റെ ആശംസാസർട്ടിഫിക്കറ്റ് നൽകി.
അദ്ധ്യാപകരായ ടെസിമോൾ ജേക്കബ്ബ്, കുഞ്ഞുമോൻ ജോസഫ്, കെ.വി.ജോർജ്, ഷീൻ മാത്യു വിദ്യാർത്ഥികളായ കെ.ജെ.പീറ്റർ , അലൻ ബിജു, ആഷിക്ക് ഷാജി, സിമിൽ ചാർളി, അഭിനവ് അനിൽകുമാർ , അഭിജിത്ത് കെ. എ. എന്നിവർ ഗുരുവന്ദനസംഘത്തിൽ ഉണ്ടായിരുന്നു. | |||
ഈ സ്കൂളിൽ സേവനം ചെയ്ത് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന മുതിർന്ന ഗുരുക്കന്മാരെ ആദരിക്കുന്നതിനായി നമ്മുടെ കുട്ടികൾ, സ്കൂൾ മാനേജർ ഫാ.തോമസ് കുറ്റിക്കാട്ട്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി സാർ, അദ്ധ്യാപകരായ ടെസിമോൾ ജേക്കബ്ബ്, കുഞ്ഞുമോൻ ജോസഫ്, കെ.വി.ജോർജ്, ഷീൻ മാത്യു എന്നിവരോടൊപ്പം ഗുരു ഭവനങ്ങളിൽ എത്തിച്ചേർന്ന് അവർക്ക് പുഷ്‌പങ്ങൾ നൽകി. | ഈ സ്കൂളിൽ സേവനം ചെയ്ത് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന മുതിർന്ന ഗുരുക്കന്മാരെ ആദരിക്കുന്നതിനായി നമ്മുടെ കുട്ടികൾ, സ്കൂൾ മാനേജർ ഫാ.തോമസ് കുറ്റിക്കാട്ട്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി സാർ, അദ്ധ്യാപകരായ ടെസിമോൾ ജേക്കബ്ബ്, കുഞ്ഞുമോൻ ജോസഫ്, കെ.വി.ജോർജ്, ഷീൻ മാത്യു എന്നിവരോടൊപ്പം ഗുരു ഭവനങ്ങളിൽ എത്തിച്ചേർന്ന് അവർക്ക് പുഷ്‌പങ്ങൾ നൽകി. | ||
മാനേജർ തോമസ് കുറ്റിക്കാട്ടച്ചൻ ഗുരുക്കന്മാരെ പൊന്നാട അണിയിച്ചു. ഹെഡ്മാസ്റ്റർ ജോർജുകുട്ടി സാർ, അധ്യാപക ദിനത്തിന്റെ ആശംസാ സർട്ടിഫിക്കറ്റ് നൽകി. | മാനേജർ തോമസ് കുറ്റിക്കാട്ടച്ചൻ ഗുരുക്കന്മാരെ പൊന്നാട അണിയിച്ചു. ഹെഡ്മാസ്റ്റർ ജോർജുകുട്ടി സാർ, അധ്യാപക ദിനത്തിന്റെ ആശംസാ സർട്ടിഫിക്കറ്റ് നൽകി. |