"വർഗ്ഗം:12021 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വർഗ്ഗം:12021 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ (മൂലരൂപം കാണുക)
22:01, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 87: | വരി 87: | ||

'''ശരണ്യ എ'''

'''ശരണ്യ എ'''

'''ഏഴ്.ബി'''

'''ഏഴ്.ബി'''

''' അറിവിന്റെ നിധി ''' | |||

അറിവിന്റെ നിധി | |||
അന്നു വ്യത്യസ്തമായിരുന്നു കാലാവസ്ഥ.നീഹാരം കൊണ്ട് മൂടിക്കിടക്കുന്ന പ്രഭാതം . കിഴക്കു ദിശയിൽനിന്ന് സൂര്യൻ ഉദിച്ചു വരുന്നു. പക്ഷികളുടെ കലപില ശബ്ദങ്ങൾ. അപ്പുവിന്റെ മുറിയുടെ ജാലകത്തിലൂടെ ബാലതാപരശ്മികൾ അവന്റെ മിഴിയിലേക്ക് പതിച്ചു. അവൻ കണ്ണു തിരുമ്മിയെഴുന്നേറ്റു. ജാലകത്തിലൂടെ പുറത്തേക്കു നോക്കി സ്തബ്ധനായി നിന്നു പോയി. മോനേ അപ്പു എഴുന്നേറ്റില്ലേ? അമ്മ അടുക്കളയിൽ നിന്നു അവന്റെ മുറിയിൽവന്നു. അവൻ ഞെട്ടി. നീ എന്താ ചിന്തിക്കുന്നത്? അമ്മേ ഒന്നു പുറത്തേക്ക് നോക്ക്,എന്ത് വ്യത്യാസം നിറഞ്ഞതാണ് ഇന്നത്തെ പ്രഭാതം. അതേ മോനേ ഇനി ഈ അവനിയിൽ വരുന്നത് ശോഭയും ഐശ്വര്യവും നിറഞ്ഞ പക്ഷികളും ജന്തുജാലങ്ങളും , തുറന്ന കടലിലെ തിരമാല പോലെ രമ്യം നിറഞ്ഞ വസന്തക്കാലമാണു് . ആ വസന്തക്കാലം പക്ഷിമൃഗാദികൾക്ക് ഹർഷപൂരിതമായും ഉല്ലസിച്ചുതീർക്കാനുമുള്ളതാണ് | |||
മതി ഇന്നത്തെ വിഷയത്തെക്കുറിച്ചുള്ള സംസാരം.ഇനി കൂടുതലായി വേണ്ട.നിന്റെ സുഹൃത്ത് കിരണിനോടൊപ്പമാവാം ഇനി നിന്റെ സംശയം തീർക്കൽ. സത്വരം എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ ചെയ്തിട്ടു വാ. അവൻ മുറ്റത്തേക്ക് ഇറങ്ങി. ഹൊ എന്തു തണുപ്പ് അവൻ മുല്ലച്ചെടിയിലേക്ക് നോക്കി . ചിത്രശലഭവും വണ്ടും തേൻ നുകരാനായി വഴക്കു കൂടുകയാണ്. അപ്പോൾ അവന്റെസുഹൃത്ത് കിരൺചേട്ടൻ വന്നു.എന്താ അപ്പു ഒരു നിരീക്ഷണം. ചേട്ടാ ഇതൊന്നു നോക്കൂ അവന്റെ സംശയങ്ങളെല്ലാം ദൂരീകരിച്ച് അവൻ സ്കൂളിലേക്ക് പോയി. | |||
ആദ്യ പിരീഡ് മലയാളമായിരുന്നു. സുകുമാരൻ മാഷ് ക്ളാസിലെത്തി. മാഷ് ഏതൊരു വസ്തുവിനെയും സൂഷ്മമായി നിരീക്ഷിക്കുന്ന ആളാണ്. കുട്ടികളോട് മാഷ് ദിവസവും ചോദിക്കും ഇന്നെന്താ നിരീക്ഷിച്ചത്? അന്നും മാഷ് ചോദിച്ചപ്പോൾ ആരും മിണ്ടിയില്ല. അപ്പു എഴുന്നേറ്റു നിന്ന് എല്ലാം വിശദീകരിച്ചു കൊടുത്തു. മാഷിന് അത്ഭുതമായി.എല്ലാവരും കൈയ്യടിച്ചു .മാഷ് പറഞ്ഞു നീയാണ് അറിവിന്റെ നിധി.

എഴുതിയത്

'''അശ്വതി കെ'''

==ചിത്രശാല == | ==ചിത്രശാല == | ||
{| class="wikitable" | {| class="wikitable" |