"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 97: വരി 97:


  <font color=#8904B1 ><big>'''സ്‌കൂൾ പ്രവർത്തന സമയം :9.30 മുതൽ3.30 വരെ'''</big> </font color>
  <font color=#8904B1 ><big>'''സ്‌കൂൾ പ്രവർത്തന സമയം :9.30 മുതൽ3.30 വരെ'''</big> </font color>
== '''ഭിന്നശേഷിക്കാരെ ഉൾക്കൊള്ളിച്ചുള്ള വിദ്യാഭ്യാസത്തിനുള്ള പദ്ധതികൾ'''==
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക്ശ്രീമതി മോളി  ടീച്ചറുടെ നേതൃത്വത്തിൽ
പ്രത്യേക പരിശീലനം നൽകുന്നു.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്ക്കൂളിലെ എല്ലാ മേഖലകളിലും മറ്റു കുട്ടികളെപ്പോലെ
എത്തിച്ചേരുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തുന്നു.
സ്വഭാവശാസ്ത്രവും ക‍ൃഷിശാസ്ത്രവും ഒന്നിപ്പിച്ച് ഇത്തരത്തിലുള്ള കുട്ടികളുടെ മാനസികവും
ശാരീരികവും ആത്മീയവുമായ വികസനം ഉറപ്പാക്കുന്നു.
റിസ്സോഴ്സ് സെന്ററിന്റെ പ്രവർത്തനം വഴി മൾട്ടിഡിസിപ്ലനറി  ടീമിന്റെ സേവനം
ഉപയാഗിച്ച് കൊണ്ട് കുട്ടികളുടെ വെെകല്യത്തിന്റെ തീവ്രതകുറയ്ക്കുവാൻ സാധിക്കുന്നു.
റിസോഴ്സ് ടീച്ചറുടെ സേവനം ഉറപ്പാക്കുന്നതുവഴി പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിലും
വിവിധമേഖലയിലുള്ള ഇത്തരം കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നു.
[[പ്രമാണം:Webp.net-resizeimage (13).jpg|ലഘുചിത്രം,22065ancheryIMG_4951.jpg|300px]]<sub>താരെ സമീൻ പർ മത്സര വിജയികൾ</sub>
[[പ്രമാണം:22065ancheryIMG 4951.jpg|ലഘുചിത്രം,|300px]]
[[പ്രമാണം:22065ancheryIMG 4938.jpg|ലഘുചിത്രം,|300px|രക്ഷിതാക്കൾക്ക് ക്ലാസ്സ്]]രക്ഷിതാക്കൾക്ക് ക്ലാസ്സ്


==അസംബ്ലി==
==അസംബ്ലി==
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/506229" എന്ന താളിൽനിന്ന് ശേഖരിച്ചത്