"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/Activities (മൂലരൂപം കാണുക)
23:59, 22 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''<font color=#FF1493 > തൃശൂർ ഡി ഇ ഒ യും എച്ച് എം ഫോറവും ചേർന്ന് ഏർപ്പെടുത്തിയ അക്കാദമിക നൈപുണി പുരസ്കാരം | '''<font color=##28B463 > തൃശൂർ കോർപ്പറേഷനിൽ സ്ഥിതി ചെയ്യുന്ന അഞ്ചേരി ഗവ.ഹയർസെക്കന്ററി | ||
2018 ജൂൺ മാസത്തിൽ അഞ്ചേരി സ്കൂളിന് ലഭിച്ചു.ജൂൺ മാസത്തിൽ സ്കൂളുകളിൽ നടത്തിയ | സ്കൂൾ വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. | ||
പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്.</font color> | ആധുനിക ലോകത്തിന്റെ വെല്ലുവിളികൾ നേരിടാൻ കുട്ടികളെ പാകപ്പെടുത്തിയെടുക്കുന്നതിനനുസൃതമായ | ||
''' | പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. | ||
[[പ്രമാണം:Fgfgjpg.jpg|,ലഘുചിത്രം]] | സാമ്പത്തികമായി വളരെയധികം പിന്നോക്കാവസ്ഥയിലുള്ള കുട്ടികളാണ് ഇവിടെ പഠിയ്ക്കുന്നത്. | ||
അവരിൽ ആത്മവിശ്വാസവും ഉത്തരവാദിത്തബോധവും വളർത്തി സ്വയംപര്യാപ്തരാക്കുക | |||
എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾപ്രവർത്തിക്കുന്നത്. | |||
മൂല്യബോധവും പാരിസ്ഥിതികബോധവുമെല്ലാം ചോർന്നുപോയിക്കൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തിൽ | |||
അവ വിദ്യാർത്ഥികളിലെത്തിയ്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. | |||
ആ കർത്തവ്യബോധത്തോടെ അധ്യാപകരും പി.ടി..യും സ്കൂൾ അഭ്യൂദയകാംക്ഷികളും | |||
പൂർവ്വവിദ്യാർത്ഥികളും എല്ലാവരും ഒത്തു ചേർന്ന് വിദ്യാലയ പുരോഗതിയ്ക്കുവേണ്ടി പ്രവർത്തിയ്ക്കുന്നു. | |||
വിദ്യാർത്ഥികളെ അവരുടെ അഭിരുചികൾക്കനുസരിച്ച് വൈവിധ്യമാർന്ന പരിപാടികളിലൂടെ | |||
പ്രവർത്തനനിരതരാക്കി സാമൂഹ്യ പ്രതിബദ്ധത വളർത്തിയെടുക്കാൻ ശ്രമിക്കുന്നു. | |||
വൈവിധ്യമേറിയ ഒട്ടേറെ ക്ലബ്ബുകൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. | |||
കാർഷികക്ലബ്ബ്, എനർജിക്ലബ്ബ്, വിദ്യാരംഗംകലാസാഹിത്യവേദി, പ്രവർത്തിപരിചയക്ലബ്ബ്, | |||
ഗണിത ക്ലബ്ബ്, ശാസ്ത്രക്ലബ്ബ്, ഐ.ടി.ക്ലബ്ബ്, സോഷ്യൽസയൻസ്ക്ലബ്ബ്, വൈഖരി വായനകൂട്ടം, | |||
ഇംഗ്ലീഷ്ക്ലബ്ബ്,ബാലസഭ, ഹെൽത്ത്ക്ലബ്ബ്, ഗാന്ധിദർശൻ, റെഡ്ക്രോസ്, ഗൈഡ്സ് എന്നിവയുടെ | |||
പ്രവർത്തനങ്ങൾക്ക് പുറമേ കലാകായിക മേഖലയിലും പരിശീലനം നൽകി വരുന്നു.</font color> | |||
'''<font color=#FF1493 > തൃശൂർ ഡി ഇ ഒ യും എച്ച് എം ഫോറവും ചേർന്ന് ഏർപ്പെടുത്തിയ അക്കാദമിക നൈപുണി പുരസ്കാരം | |||
2018 ജൂൺ മാസത്തിൽ അഞ്ചേരി സ്കൂളിന് ലഭിച്ചു.ജൂൺ മാസത്തിൽ സ്കൂളുകളിൽ നടത്തിയ | |||
പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്.</font color> | |||
'''[[പ്രമാണം:Fgfgjpg.jpg|,ലഘുചിത്രം]] | |||
<font color=#7E5109 > | <font color=#7E5109 > |