"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ (മൂലരൂപം കാണുക)
15:50, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 64: | വരി 64: | ||
<p style="text-align:justify"> പാനൂരിന്റെ കിഴക്കൻ പ്രദേശത്ത് സെക്കന്ററി വിദ്യാഭ്യാസം ഇവിടെ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പി. ആറിന്റെ സജീവ സാന്നിദ്ധ്യവും പ്രവർത്തനവും അധ്യാപകരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ അധ്വാനവും സഹകരണവും ഈവിദ്യാലയത്തിന്റെ വളർച്ചയ്ക്ക് വേഗതകൂട്ടി. 1968 ൽ അപ്പർ പ്രൈമറി വിഭാഗവും ആരംഭിച്ചു. വർഷങ്ങൾക്ക് ശേഷം മാനേജ്മെന്റ് പി. ആറിന്റെ മൂത്തപുത്രനായ കെ പി. ദിവാകരന്റെ പേരിലേക്ക് മാറ്റപ്പെട്ടു. 1998ൽ ഈ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് ,കോമേഴ്സ്, ഹ്യമാനിറ്റീസ്, ബാച്ചുകളുണ്ട്. ഇന്ന് 1600ൽപരം വിദ്യാർത്ഥികളും 64 അധ്യാപക അധ്യാപകേതര ജീവനക്കാരും സേവനമനുഷ്ടിക്കുന്നു. പ്രാരംഭഘട്ടം മുതൽ വിദ്യാലയത്തിന്റെ ജീവനാഡിയായി പ്രവർത്തിച്ച ശ്രീ. പി. ആർ. കുറുപ്പിന്റെ ചരമത്തെ തുടർന്ന് അദ്ദേഹത്തോടുള്ള സ്‍നേഹാദരവ് പ്രകടിപ്പിക്കാൻ 2002 ൽ വിദ്യാലയത്തിന്റെ പേര‍് പി. ആർ. മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു.</p></font> | <p style="text-align:justify"> പാനൂരിന്റെ കിഴക്കൻ പ്രദേശത്ത് സെക്കന്ററി വിദ്യാഭ്യാസം ഇവിടെ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പി. ആറിന്റെ സജീവ സാന്നിദ്ധ്യവും പ്രവർത്തനവും അധ്യാപകരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ അധ്വാനവും സഹകരണവും ഈവിദ്യാലയത്തിന്റെ വളർച്ചയ്ക്ക് വേഗതകൂട്ടി. 1968 ൽ അപ്പർ പ്രൈമറി വിഭാഗവും ആരംഭിച്ചു. വർഷങ്ങൾക്ക് ശേഷം മാനേജ്മെന്റ് പി. ആറിന്റെ മൂത്തപുത്രനായ കെ പി. ദിവാകരന്റെ പേരിലേക്ക് മാറ്റപ്പെട്ടു. 1998ൽ ഈ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് ,കോമേഴ്സ്, ഹ്യമാനിറ്റീസ്, ബാച്ചുകളുണ്ട്. ഇന്ന് 1600ൽപരം വിദ്യാർത്ഥികളും 64 അധ്യാപക അധ്യാപകേതര ജീവനക്കാരും സേവനമനുഷ്ടിക്കുന്നു. പ്രാരംഭഘട്ടം മുതൽ വിദ്യാലയത്തിന്റെ ജീവനാഡിയായി പ്രവർത്തിച്ച ശ്രീ. പി. ആർ. കുറുപ്പിന്റെ ചരമത്തെ തുടർന്ന് അദ്ദേഹത്തോടുള്ള സ്‍നേഹാദരവ് പ്രകടിപ്പിക്കാൻ 2002 ൽ വിദ്യാലയത്തിന്റെ പേര‍് പി. ആർ. മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു.</p></font> | ||
<font color=magenta size= | <font color=magenta size=4> | ||
[[ചിത്രം:Lilly.gif|175px|right]] | [[ചിത്രം:Lilly.gif|175px|right]] |