ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ (മൂലരൂപം കാണുക)
13:43, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018→പിടിഏ റിപ്പോർട്ട് 2017-18
No edit summary |
|||
വരി 24: | വരി 24: | ||
21/08/17ന് ബുധനാഴ്ച 20117-18 PTA പ്രസിഡന്റ് ശ്രീ സി സി ജിഷുവിന്റെ അദ്ധ്യക്ഷത യിൽ രക്ഷിതാക്കളുടെ പൊതുയോഗം ചേർന്നു. യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്രഹാം സ്വാഗതം പറഞ്ഞു. യോഗതതിൽ 2016-17 വർഷത്തെ റിപ്പോർട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. റിപ്പോർട്ടും വരവുചെലവുകണക്കും യോഗം അംഗീകരിച്ചു. 2017-18വർഷത്തെ ഭാരവാഹികളേയും അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു. അജിത്ത് മാവത്ത് , ജിഷു സി. സി. ഉദയൻ പി, നൗഷാദ്, ഉദയൻ പി, മുനീർ സി പി, രാജൻ കക്കടം, ഷിബു എം കെ, ജയശ്രീ ശിവദാസൻ, സാജിറ പി, സുനിൽകുമാർ ഇ ആർഎന്നിവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു. ഇവർക്കു പുറമെ, ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ സീനിയർ അസിസ്റ്റന്റ് എന്നിവരുൾപ്പെടെ 10 അദ്ധ്യാപകപ്രതിനിധികളും ചേർന്ന 21 അംഗ എക്സിക്യുട്ടീവിനെ തെരഞ്ഞെടുത്തു. ഇതോടൊപ്പം 5 അംഗങ്ങളുള്ള മദർ പി.ടി.എ കമ്മറ്റിയേയും തെരഞ്ഞടുത്തു. സിന്ധുഅനിൽ (പ്രസിഡന്റ്), സാജിറ, മിനിസാബു, രാധാമണി, ശ്രീജ എന്നിവർ അംഗങ്ങൾ. | 21/08/17ന് ബുധനാഴ്ച 20117-18 PTA പ്രസിഡന്റ് ശ്രീ സി സി ജിഷുവിന്റെ അദ്ധ്യക്ഷത യിൽ രക്ഷിതാക്കളുടെ പൊതുയോഗം ചേർന്നു. യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്രഹാം സ്വാഗതം പറഞ്ഞു. യോഗതതിൽ 2016-17 വർഷത്തെ റിപ്പോർട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. റിപ്പോർട്ടും വരവുചെലവുകണക്കും യോഗം അംഗീകരിച്ചു. 2017-18വർഷത്തെ ഭാരവാഹികളേയും അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു. അജിത്ത് മാവത്ത് , ജിഷു സി. സി. ഉദയൻ പി, നൗഷാദ്, ഉദയൻ പി, മുനീർ സി പി, രാജൻ കക്കടം, ഷിബു എം കെ, ജയശ്രീ ശിവദാസൻ, സാജിറ പി, സുനിൽകുമാർ ഇ ആർഎന്നിവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു. ഇവർക്കു പുറമെ, ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ സീനിയർ അസിസ്റ്റന്റ് എന്നിവരുൾപ്പെടെ 10 അദ്ധ്യാപകപ്രതിനിധികളും ചേർന്ന 21 അംഗ എക്സിക്യുട്ടീവിനെ തെരഞ്ഞെടുത്തു. ഇതോടൊപ്പം 5 അംഗങ്ങളുള്ള മദർ പി.ടി.എ കമ്മറ്റിയേയും തെരഞ്ഞടുത്തു. സിന്ധുഅനിൽ (പ്രസിഡന്റ്), സാജിറ, മിനിസാബു, രാധാമണി, ശ്രീജ എന്നിവർ അംഗങ്ങൾ. | ||
===പഠനപ്രവർത്തനങ്ങൾ=== | |||
പാഠ്യപ്രവർത്തനമികവുകൊണ്ട് അംഗീകാരങ്ങൾ നേടിയ ഒരുവർഷമാണ് കടന്നുപോയത്. ചിട്ടയായ പഠനപ്രവർത്തനങ്ങളുടെ ഫലമായി SSLC പരീക്ഷയിൽ 94% വിജയം നേടാൻ കഴിഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ ഉയർന്ന വിജയമാണ് നമ്മുടെ സ്കൂളിനുണ്ടാ യത്. യദുകൃഷ്ണ എവന്ന കുട്ടിക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു. 6 കുട്ടികൾക്ക് 9 A+ ഉം, 5 കുട്ടികൾക്ക് 8 A+ ഉം ലഭിച്ചു.മുൻവർഷത്തേതിനേക്കാൾ ഉയർന്ന ഗ്രേഡുകൾ ഇക്കഴിഞ്ഞ ബാച്ചിന് ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടേയും അദ്ധ്യാപകരു ടേയും രക്ഷിതാക്കളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം. ഒന്നരമാസം നീണ്ടുനിന്ന പകൽ സമയക്യാമ്പ്, മോർണിംഗ്- ഈവനിംഗ് ക്ലാസുകൾ, പ്രാദേശിക പഠനക്കൂട്ടം തുടങ്ങിയ പ്രവർത്തനങ്ങളി ലൂടെയാണ് ഉയർന്ന വിജയം നേടാനായത്. 42 SPC കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചതും ഉയർന്ന ഗ്രേഡുകളുടെ എണ്ണം വർദ്ധിക്കുന്നതിന് നിർണ്ണായകമായി. LSS, USS സ്കോളർഷിപ്പ് പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. കൈരളി വിജ്ഞാന പരീക്ഷ എഴുതിയ കുട്ടികൾ ഗ്രേഡോടെ യോഗ്യത നേടി.എസ് റ്റി കുട്ടികൾക്കുള്ള പ്രത്യേക റസിഡൻഷ്യൽ ക്യാമ്പ് ഈ വർഷം നമുക്ക് ഉണ്ടായിരുന്നി്ല്ല എന്നിട്ടും മികച് വിജയം നേടാനായി പരാജയപ്പെട്ട 6 കുട്ടുികളിൽ നാലുപേര്ി മാത്രമാണ് എസ്റ്റി കുട്ടികൾ | പാഠ്യപ്രവർത്തനമികവുകൊണ്ട് അംഗീകാരങ്ങൾ നേടിയ ഒരുവർഷമാണ് കടന്നുപോയത്. ചിട്ടയായ പഠനപ്രവർത്തനങ്ങളുടെ ഫലമായി SSLC പരീക്ഷയിൽ 94% വിജയം നേടാൻ കഴിഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ ഉയർന്ന വിജയമാണ് നമ്മുടെ സ്കൂളിനുണ്ടാ യത്. യദുകൃഷ്ണ എവന്ന കുട്ടിക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു. 6 കുട്ടികൾക്ക് 9 A+ ഉം, 5 കുട്ടികൾക്ക് 8 A+ ഉം ലഭിച്ചു.മുൻവർഷത്തേതിനേക്കാൾ ഉയർന്ന ഗ്രേഡുകൾ ഇക്കഴിഞ്ഞ ബാച്ചിന് ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടേയും അദ്ധ്യാപകരു ടേയും രക്ഷിതാക്കളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം. ഒന്നരമാസം നീണ്ടുനിന്ന പകൽ സമയക്യാമ്പ്, മോർണിംഗ്- ഈവനിംഗ് ക്ലാസുകൾ, പ്രാദേശിക പഠനക്കൂട്ടം തുടങ്ങിയ പ്രവർത്തനങ്ങളി ലൂടെയാണ് ഉയർന്ന വിജയം നേടാനായത്. 42 SPC കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചതും ഉയർന്ന ഗ്രേഡുകളുടെ എണ്ണം വർദ്ധിക്കുന്നതിന് നിർണ്ണായകമായി. LSS, USS സ്കോളർഷിപ്പ് പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. കൈരളി വിജ്ഞാന പരീക്ഷ എഴുതിയ കുട്ടികൾ ഗ്രേഡോടെ യോഗ്യത നേടി.എസ് റ്റി കുട്ടികൾക്കുള്ള പ്രത്യേക റസിഡൻഷ്യൽ ക്യാമ്പ് ഈ വർഷം നമുക്ക് ഉണ്ടായിരുന്നി്ല്ല എന്നിട്ടും മികച് വിജയം നേടാനായി പരാജയപ്പെട്ട 6 കുട്ടുികളിൽ നാലുപേര്ി മാത്രമാണ് എസ്റ്റി കുട്ടികൾ | ||
===കമ്പ്യൂട്ടർലാബ്=== | |||
[[പ്രമാണം:15047 1014.jpeg|thumb|250px|right|കമ്പ്യൂട്ടർ ലാബ്]] | [[പ്രമാണം:15047 1014.jpeg|thumb|250px|right|കമ്പ്യൂട്ടർ ലാബ്]] | ||
വയനാട് ജില്ലയിലെ തന്നെ മികച്ച കമ്പ്യൂട്ടർ ലാബുകളിലൊന്നാണ് നമ്മുടേത്.60 കമ്പ്യൂട്ടറുകൾ ഇതുവരെ വിവിധ ഏജൻസികളിൽനിന്നു ലഭിച്ചിട്ടുണ്ട്. അവയിൽ പ്രവർത്തനക്ഷമമായവയുടെ എണ്ണം 22 മാത്രമാണ്.കഴിഞ്ഞ വർഷം ലഭിച്ച 5 എണ്ണമൊഴികെ മറ്റുള്ളവ ഏറെ പഴക്കം ചെന്നവയാണ്. ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾ 20 എണ്ണം ലഭിച്ചിട്ടുണ്ട്, അവയിൽ 8എണ്ണം ഹൈടെക്ക് പദ്ധതിയുമായി ബന്ധപ്പെട്ടു ലഭിച്ചതാണ്. 15 എണ്ണം പ്രവർ ത്തനക്ഷമമാണ്. വിദ്യാർത്ഥികളുടെ ഐടി പഠനം സുഗമമായി നടക്കണമെങ്കിൽ ഇനിയും 15 കമ്പ്യൂട്ടറുകൾ ആവശ്യമാണ്. ഇവ സംഘടിപ്പിക്കുക എന്നതാണ് PTA യുടെ മുന്നിലുള്ള വലിയ വെല്ലുവിളി. നിലവിലുള്ള സ്മാർട്ട്റൂമിനു പുറമെ UP,HS പര്രീപ്രൈമറി വിഭാഗങ്ങളിൽ ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നതിനായി 3 ക്ലാസ്മുറികൾ കൂടി സ്മാർട്ട് റൂമാക്കി മാറ്റി സ്കൂൾ ഐടി കോർഡിനേറ്റർ ബിജുമാഷിന്റെ നേതൃത്വത്തിൽ പൂർത്തിയായി | വയനാട് ജില്ലയിലെ തന്നെ മികച്ച കമ്പ്യൂട്ടർ ലാബുകളിലൊന്നാണ് നമ്മുടേത്.60 കമ്പ്യൂട്ടറുകൾ ഇതുവരെ വിവിധ ഏജൻസികളിൽനിന്നു ലഭിച്ചിട്ടുണ്ട്. അവയിൽ പ്രവർത്തനക്ഷമമായവയുടെ എണ്ണം 22 മാത്രമാണ്.കഴിഞ്ഞ വർഷം ലഭിച്ച 5 എണ്ണമൊഴികെ മറ്റുള്ളവ ഏറെ പഴക്കം ചെന്നവയാണ്. ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾ 20 എണ്ണം ലഭിച്ചിട്ടുണ്ട്, അവയിൽ 8എണ്ണം ഹൈടെക്ക് പദ്ധതിയുമായി ബന്ധപ്പെട്ടു ലഭിച്ചതാണ്. 15 എണ്ണം പ്രവർ ത്തനക്ഷമമാണ്. വിദ്യാർത്ഥികളുടെ ഐടി പഠനം സുഗമമായി നടക്കണമെങ്കിൽ ഇനിയും 15 കമ്പ്യൂട്ടറുകൾ ആവശ്യമാണ്. ഇവ സംഘടിപ്പിക്കുക എന്നതാണ് PTA യുടെ മുന്നിലുള്ള വലിയ വെല്ലുവിളി. നിലവിലുള്ള സ്മാർട്ട്റൂമിനു പുറമെ UP,HS പര്രീപ്രൈമറി വിഭാഗങ്ങളിൽ ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നതിനായി 3 ക്ലാസ്മുറികൾ കൂടി സ്മാർട്ട് റൂമാക്കി മാറ്റി സ്കൂൾ ഐടി കോർഡിനേറ്റർ ബിജുമാഷിന്റെ നേതൃത്വത്തിൽ പൂർത്തിയായി | ||
===വായനശാല=== | |||
ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 5000ത്തിൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല. യൂ പി അധ്യാപിക കെ. കെ ദീപടീച്ചറാണ് ലൈബ്രേറിയൻ. ലൈബ്രേറിയന്റെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു. ലൈബ്രറികൗസിൽ നടത്തിവകരുന്ന വായനാമത്സരം ഈ വർഷം ജൂലൈ1ന് നടത്തി. മൂടക്കൊല്ലി പുലരിലൈബ്രറിയുമായി സഹകരിച്ചാണ് മത്സരം നടത്തിയത്. | ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 5000ത്തിൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല. യൂ പി അധ്യാപിക കെ. കെ ദീപടീച്ചറാണ് ലൈബ്രേറിയൻ. ലൈബ്രേറിയന്റെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു. ലൈബ്രറികൗസിൽ നടത്തിവകരുന്ന വായനാമത്സരം ഈ വർഷം ജൂലൈ1ന് നടത്തി. മൂടക്കൊല്ലി പുലരിലൈബ്രറിയുമായി സഹകരിച്ചാണ് മത്സരം നടത്തിയത്. | ||
===പ്രീപ്രൈമറി=== | |||
[[പ്രമാണം:15047 1001.jpeg|thumb|250px|right|hപ്രീപ്രൈമറി കെട്ടിടം]] [[പ്രമാണം:15047 1002.jpeg|thumb|250px|left|പ്രീപ്രൈമറി ക്ലാസ്റൂം അകം]] | [[പ്രമാണം:15047 1001.jpeg|thumb|250px|right|hപ്രീപ്രൈമറി കെട്ടിടം]] [[പ്രമാണം:15047 1002.jpeg|thumb|250px|left|പ്രീപ്രൈമറി ക്ലാസ്റൂം അകം]] | ||
സ്കൂളിൽ 2002 ജൂൺ മാസം മുതൽ പ്രീപ്രൈമറി പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭായമാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. ശിശുസൗഹൃദ രീതിയിൽ കെട്ടിടവും ഫർച്ചറുകളും ക്ലാസ് മുറിക്കവും വിവിധനിറങ്ങൾ പൂശി ഭംഗിയാക്കി. കുട്ടികൾക്കു വീടിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകവും ഹൈടെക്കും ആക്കുന്നു. 54 കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാരും ഒരു ആയയും കുട്ടികളുടെ കാര്യങ്ഹൾ ശ്രദ്ധിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു. | സ്കൂളിൽ 2002 ജൂൺ മാസം മുതൽ പ്രീപ്രൈമറി പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭായമാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. ശിശുസൗഹൃദ രീതിയിൽ കെട്ടിടവും ഫർച്ചറുകളും ക്ലാസ് മുറിക്കവും വിവിധനിറങ്ങൾ പൂശി ഭംഗിയാക്കി. കുട്ടികൾക്കു വീടിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകവും ഹൈടെക്കും ആക്കുന്നു. 54 കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാരും ഒരു ആയയും കുട്ടികളുടെ കാര്യങ്ഹൾ ശ്രദ്ധിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു. | ||
===പ്രഭാതഭക്ഷണം=== | |||
സ്കൂളിലെ എസ് റ്റി വിഭാഗംകുട്ടികൾക്കും അർഹതപ്പെട്ട മറ്റു കുട്ടികൾക്കും മികച്ചരീതിയിൽ പ്രഭാതഭക്ഷണം നൽകിവരുന്നു. അധ്യാപകരുപടെ നേരിട്ടുള്ള ഇടപെടലുകൾ പ്രഭാതഭക്ഷണ വിതരണം സുതാര്യവും സമയബന്ധിതവുമാക്കിത്തീർത്തിട്ടുണ്ട്. ശ്രീമതി പുലിക്കുന്നേൽ രത്നമ്മയാണ് പ്രഭാതഭക്ഷണം പാകംചെയ്യുന്നത്. 164 കുട്ടികൾ രാവിലെ ഭക്ഷണം കഴിക്കുന്നു. UP അധ്യാപകൻ ശ്രീ രവിമാഷാണ് പ്രഭാതഭക്ഷണ ചുമതല നിർവ്വഹിക്കുന്നത്. | സ്കൂളിലെ എസ് റ്റി വിഭാഗംകുട്ടികൾക്കും അർഹതപ്പെട്ട മറ്റു കുട്ടികൾക്കും മികച്ചരീതിയിൽ പ്രഭാതഭക്ഷണം നൽകിവരുന്നു. അധ്യാപകരുപടെ നേരിട്ടുള്ള ഇടപെടലുകൾ പ്രഭാതഭക്ഷണ വിതരണം സുതാര്യവും സമയബന്ധിതവുമാക്കിത്തീർത്തിട്ടുണ്ട്. ശ്രീമതി പുലിക്കുന്നേൽ രത്നമ്മയാണ് പ്രഭാതഭക്ഷണം പാകംചെയ്യുന്നത്. 164 കുട്ടികൾ രാവിലെ ഭക്ഷണം കഴിക്കുന്നു. UP അധ്യാപകൻ ശ്രീ രവിമാഷാണ് പ്രഭാതഭക്ഷണ ചുമതല നിർവ്വഹിക്കുന്നത്. | ||
===ഉച്ചഭക്ഷണം.=== | |||
കുറ്റമറ്റരീതിയിൽ ഉച്ചഭക്ഷണവിതരണം ശ്രീമതി Regards ഷീനടീച്ചറുടെ ചുമതലയിൽ നടന്നുവരുന്നു. 350 കുട്ടികൾ സ്കൂളിൽനിന്ന് ഉച്ചക്കു ഭക്ഷണം കഴിക്കുന്നു. ശ്രീമാൻ നിഷാദാണ് ഉച്ചഭക്ഷണം പാകം ചെയ്യുന്നത്. അധ്യാപകരുടെ ഉത്തരവാദിത്വത്തിൽ കുട്ടികൾക്കു വിതരണം നടത്തുന്നു. LP,UP ക്ലാസുകളിലെ കുട്ടികൾക്ക് ക്ലാസ്മുറികളിൽ എത്തിച്ച് വിതരണം ചെയ്യുന്നു. ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്ക് കഞ്ഞിപ്പുരയിൽ വച്ചും വിളമ്പുന്നു. ഓരോ ദിവസവും ഉച്ചഭക്ഷണത്തിനും പ്രഭാതഭക്ഷണ വിതരണത്തിനും പ്രത്യേകം അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. | കുറ്റമറ്റരീതിയിൽ ഉച്ചഭക്ഷണവിതരണം ശ്രീമതി Regards ഷീനടീച്ചറുടെ ചുമതലയിൽ നടന്നുവരുന്നു. 350 കുട്ടികൾ സ്കൂളിൽനിന്ന് ഉച്ചക്കു ഭക്ഷണം കഴിക്കുന്നു. ശ്രീമാൻ നിഷാദാണ് ഉച്ചഭക്ഷണം പാകം ചെയ്യുന്നത്. അധ്യാപകരുടെ ഉത്തരവാദിത്വത്തിൽ കുട്ടികൾക്കു വിതരണം നടത്തുന്നു. LP,UP ക്ലാസുകളിലെ കുട്ടികൾക്ക് ക്ലാസ്മുറികളിൽ എത്തിച്ച് വിതരണം ചെയ്യുന്നു. ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്ക് കഞ്ഞിപ്പുരയിൽ വച്ചും വിളമ്പുന്നു. ഓരോ ദിവസവും ഉച്ചഭക്ഷണത്തിനും പ്രഭാതഭക്ഷണ വിതരണത്തിനും പ്രത്യേകം അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. | ||
===കലാ കായികം പ്രവർത്തനങ്ങൾ=== | |||
പഠനത്തോടൊപ്പം കലാകായിക മേഖലയിലും കുട്ടികൾ മികവുപുലർത്തുന്നു. കുട്ടികളുടെ കഴിവുകൾ കണ്ടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി PTA പ്രത്യേകം ശ്രദ്ധപുലർത്തുന്നു. സ്കൂൾ കലോത്സവം 2017 ഒക്ടോബർ 21,22തിയ്യതികളിലായി നടന്നു. മുകച്ച നിലവാരം പുലർത്തിയ സമ്മാനാർഹരായ കുട്ടികളെ സബ് ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിച്ചു. 2017-18വർഷം കലോത്സവനടത്തിപ്പു ചുമതല പ്രവീൺ പി മാത്യ സാറിനാ യിരുന്നു. കലോത്സവകമ്മറ്റിയെ ഈ അവസരത്തിൽ അനുമോദിക്കുന്നു. കായികരംഗത്ത് വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് കായികാദ്ധ്യാപകൻ പ്രത്യകം ശ്രദ്ധിക്കു ന്നു. 2015 നവംമ്പർ 7,8 തിയ്യതികളിലായി കായികമേള സംഘടിപ്പിച്ചു. വിജയികളെ സബ് ജില്ലാ കായികമേളയിൽ പങ്കെടുപ്പിച്ചു. യുവജനോത്സവവിഭാഗത്തിൽ മികച്ച പ്രകടനം നടത്തി.യ ചെണ്ട ടീം, ഒപ്പന ടീം എന്നിവരെ മുട്ടിൽ സ്കൂളി്ല വച്ചുന്ടന്ന സബ്ജില്ലാ കലോത്വത്തിൽ പങ്കടുപ്പിച്ചു. മികച്ച പ്രകടനം നടത്തി. ചെണ്ട ടീം ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിൽ പങ്കെടുത്തു | പഠനത്തോടൊപ്പം കലാകായിക മേഖലയിലും കുട്ടികൾ മികവുപുലർത്തുന്നു. കുട്ടികളുടെ കഴിവുകൾ കണ്ടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി PTA പ്രത്യേകം ശ്രദ്ധപുലർത്തുന്നു. സ്കൂൾ കലോത്സവം 2017 ഒക്ടോബർ 21,22തിയ്യതികളിലായി നടന്നു. മുകച്ച നിലവാരം പുലർത്തിയ സമ്മാനാർഹരായ കുട്ടികളെ സബ് ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിച്ചു. 2017-18വർഷം കലോത്സവനടത്തിപ്പു ചുമതല പ്രവീൺ പി മാത്യ സാറിനാ യിരുന്നു. കലോത്സവകമ്മറ്റിയെ ഈ അവസരത്തിൽ അനുമോദിക്കുന്നു. കായികരംഗത്ത് വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് കായികാദ്ധ്യാപകൻ പ്രത്യകം ശ്രദ്ധിക്കു ന്നു. 2015 നവംമ്പർ 7,8 തിയ്യതികളിലായി കായികമേള സംഘടിപ്പിച്ചു. വിജയികളെ സബ് ജില്ലാ കായികമേളയിൽ പങ്കെടുപ്പിച്ചു. യുവജനോത്സവവിഭാഗത്തിൽ മികച്ച പ്രകടനം നടത്തി.യ ചെണ്ട ടീം, ഒപ്പന ടീം എന്നിവരെ മുട്ടിൽ സ്കൂളി്ല വച്ചുന്ടന്ന സബ്ജില്ലാ കലോത്വത്തിൽ പങ്കടുപ്പിച്ചു. മികച്ച പ്രകടനം നടത്തി. ചെണ്ട ടീം ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിൽ പങ്കെടുത്തു | ||
===ക്ലബ്ബ്പ്രവർത്തനങ്ങൾ=== | |||
സ്കൂളിൽ നിരവധിക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി, കൈരളി, സയൻസ് ക്ലബ്ബ്, ഐടി, ഹിന്ദി, ഊർജ്ജക്ലബ്ബ്, ഗണിതം, ഹെൽത്ത്, പരിസ്ഥിതി, ഇംഗ്ലീഷ്, പാർലമെന്ററി,സോഷ്യൽക്ലബ്ബ്, നല്ലപാഠം, സീഡ് തുടങ്ങി അക്കാദമികവും അക്കാദമികേതരവുമായ എല്ലാ ക്ലബ്ബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകലുടെ ചുമതല പ്രത്യേകമായി അദ്ധ്യാപകർക്കു വീതിച്ചുനൽകിയിട്ടുണ്ട്. ഈ വർഷത്തെ ക്ലബ്ബ്പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രുഗ്മണി സുബ്രഹ്മണ്യൻ ജൂൺ 19ന് നിർവ്വഹിച്ചു. | സ്കൂളിൽ നിരവധിക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി, കൈരളി, സയൻസ് ക്ലബ്ബ്, ഐടി, ഹിന്ദി, ഊർജ്ജക്ലബ്ബ്, ഗണിതം, ഹെൽത്ത്, പരിസ്ഥിതി, ഇംഗ്ലീഷ്, പാർലമെന്ററി,സോഷ്യൽക്ലബ്ബ്, നല്ലപാഠം, സീഡ് തുടങ്ങി അക്കാദമികവും അക്കാദമികേതരവുമായ എല്ലാ ക്ലബ്ബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകലുടെ ചുമതല പ്രത്യേകമായി അദ്ധ്യാപകർക്കു വീതിച്ചുനൽകിയിട്ടുണ്ട്. ഈ വർഷത്തെ ക്ലബ്ബ്പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രുഗ്മണി സുബ്രഹ്മണ്യൻ ജൂൺ 19ന് നിർവ്വഹിച്ചു. | ||
വരി 55: | വരി 55: | ||
പരിസ്ഥിതി സംരക്ഷണവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ സീഡ്ക്ലബ്ബ് നടത്തുന്നു. സ്കൂളിൽ ധാരാളം പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ സീഡ്ക്ലബ്ബിനു കഴിഞ്ഞിരിക്കുന്നു. തക്കാളി, വെണ്ട, പയർ, മുളക്, കാബേജ്, വഴുതന മത്തൻ ചേമ്പ്, തുടങ്ങിയ പച്ചക്കറിയിനങ്ങൾ കഴിഞ്ഞവർഷം ഉൽപാദിപ്പിച്ചു. നടുന്നതിനാവശ്യമായ പച്ചക്കറി തൈകൾ ലയൺസ് ക്ലബ്ബ് വാകേരിയാണ് സംഭാവനചെയ്ത്ത്. ബയോളജി അധ്യാപിക സജിന ടീച്ചറാണ് സീഡ്ക്ലബ്ബിന് മേൽനോട്ടം വഹിക്കുന്നത്. | പരിസ്ഥിതി സംരക്ഷണവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ സീഡ്ക്ലബ്ബ് നടത്തുന്നു. സ്കൂളിൽ ധാരാളം പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ സീഡ്ക്ലബ്ബിനു കഴിഞ്ഞിരിക്കുന്നു. തക്കാളി, വെണ്ട, പയർ, മുളക്, കാബേജ്, വഴുതന മത്തൻ ചേമ്പ്, തുടങ്ങിയ പച്ചക്കറിയിനങ്ങൾ കഴിഞ്ഞവർഷം ഉൽപാദിപ്പിച്ചു. നടുന്നതിനാവശ്യമായ പച്ചക്കറി തൈകൾ ലയൺസ് ക്ലബ്ബ് വാകേരിയാണ് സംഭാവനചെയ്ത്ത്. ബയോളജി അധ്യാപിക സജിന ടീച്ചറാണ് സീഡ്ക്ലബ്ബിന് മേൽനോട്ടം വഹിക്കുന്നത്. | ||
സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ്. സ്കൂളിലെ ശാസ്ത്രമേള മികവുറ്റരീതിയിൽ സംഘടിപ്പിച്ചു. ഉപജില്ലാശാസ്ത്രമേളയിൽ പ്രൊജക്ടുകൾ, സെമിനാർ, പ്രാദേശിക ചരിത്രം, തുടങ്ങിയ മത്സര ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. സീനിയർ അസിസ്റ്റന്റ് സിനിമോൾ ടീച്ചറും രമ്യടീച്ചറുമാണ് സയൻസ് ക്ലബ്ബിന്റെ ചുമതലവഹിക്കുന്നത്. | സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ്. സ്കൂളിലെ ശാസ്ത്രമേള മികവുറ്റരീതിയിൽ സംഘടിപ്പിച്ചു. ഉപജില്ലാശാസ്ത്രമേളയിൽ പ്രൊജക്ടുകൾ, സെമിനാർ, പ്രാദേശിക ചരിത്രം, തുടങ്ങിയ മത്സര ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. സീനിയർ അസിസ്റ്റന്റ് സിനിമോൾ ടീച്ചറും രമ്യടീച്ചറുമാണ് സയൻസ് ക്ലബ്ബിന്റെ ചുമതലവഹിക്കുന്നത്. | ||
===ദിനാഘോഷങ്ങൾ=== | |||
2017-18 അദ്ധ്യയനവർഷത്തിലെ പ്രവേശനോത്സവം മുതൽ സ്കൂളിൽ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി. മെഡിക്കൽക്യാമ്പ്, വായനാദിനം, പൂക്കളമത്സരം, ഓണാഘോഷം, അധ്യാപകദിനം, ക്രിസ്തുമസ്, ബഷീർദിനാചരണം, അബ്ദുൾകലാം അനുസ്മരണം, സ്മൃതിവൃക്ഷംനടീൽ, ചാന്ദ്രദിനം, ഹിരോഷിമ, നാഗസാക്കിദിനാചരണം തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കളിത്തം കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിച്ചു. ഈ ദിനാഘോഷങ്ങൾ വിജയകരമാക്കിത്തീർത്തതിന് സഹകരിച്ച വിദ്യാർത്ഥികളേയും അധ്യാപകരേയും അഭിനന്ദനമറിയിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു. | 2017-18 അദ്ധ്യയനവർഷത്തിലെ പ്രവേശനോത്സവം മുതൽ സ്കൂളിൽ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി. മെഡിക്കൽക്യാമ്പ്, വായനാദിനം, പൂക്കളമത്സരം, ഓണാഘോഷം, അധ്യാപകദിനം, ക്രിസ്തുമസ്, ബഷീർദിനാചരണം, അബ്ദുൾകലാം അനുസ്മരണം, സ്മൃതിവൃക്ഷംനടീൽ, ചാന്ദ്രദിനം, ഹിരോഷിമ, നാഗസാക്കിദിനാചരണം തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കളിത്തം കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിച്ചു. ഈ ദിനാഘോഷങ്ങൾ വിജയകരമാക്കിത്തീർത്തതിന് സഹകരിച്ച വിദ്യാർത്ഥികളേയും അധ്യാപകരേയും അഭിനന്ദനമറിയിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു. | ||
===സ്കൂൾ സൊസൈറ്റി=== | |||
സ്കൂൾ സൊസൈറ്റി 40 വർഷമായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. നമ്മുടെ സ്കൂളിലെ കുട്ടി കൾക്കുള്ള പാഠപുസ്തകങ്ങൾ വിതരണംചെയ്യുകയാണ് മുഖ്യലക്ഷം. ഈ സൊസൈറ്റിയിൽ നിന്നാണ് സമീപത്തെ സ്കൂളുകളായ കക്കടം, സിസി, ശ്രീനാരായണപുരം, പഴുപ്പത്തൂർ എന്നിവിടങ്ങളിലേക്കു പുസ്തകങ്ങൾ നൽകുന്നത്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് ഭരണം നിർവ്വഹിക്കുന്നത്. പ്രൈമറി അധ്ായാപിക ശ്രീമതി രാജമ്മ ടീച്ചറാണ് സൊസൈറ്റി പ്രസിഡന്റ്. കഴിഞ്ഞവർഷം മുതൽ സൊസൈറ്റി വഴി വിദ്യാർത്ഥികൾക്കാവശ്യമായ നോട്ട് ബുക്കുകൾ മറ്റ് പഠനോപകരണങ്ങൾ എന്നിവയും വിലകുറച്ച് വിൽപ്പന നടത്തുന്നു | സ്കൂൾ സൊസൈറ്റി 40 വർഷമായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. നമ്മുടെ സ്കൂളിലെ കുട്ടി കൾക്കുള്ള പാഠപുസ്തകങ്ങൾ വിതരണംചെയ്യുകയാണ് മുഖ്യലക്ഷം. ഈ സൊസൈറ്റിയിൽ നിന്നാണ് സമീപത്തെ സ്കൂളുകളായ കക്കടം, സിസി, ശ്രീനാരായണപുരം, പഴുപ്പത്തൂർ എന്നിവിടങ്ങളിലേക്കു പുസ്തകങ്ങൾ നൽകുന്നത്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് ഭരണം നിർവ്വഹിക്കുന്നത്. പ്രൈമറി അധ്ായാപിക ശ്രീമതി രാജമ്മ ടീച്ചറാണ് സൊസൈറ്റി പ്രസിഡന്റ്. കഴിഞ്ഞവർഷം മുതൽ സൊസൈറ്റി വഴി വിദ്യാർത്ഥികൾക്കാവശ്യമായ നോട്ട് ബുക്കുകൾ മറ്റ് പഠനോപകരണങ്ങൾ എന്നിവയും വിലകുറച്ച് വിൽപ്പന നടത്തുന്നു | ||
===എസ് പി സി=== | |||
44 കുട്ടികൾ വീതമുള്ള 2 സ്റ്റുഡന്റ് കേഡറ്റ് പോലീസ് ബാച്ചുകൾ നമുക്കുണ്ട്. 2016 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ 44 കുട്ടികൾക്ക് എസ് പി സി യുടെ ഗ്രേസ്മാർക്ക് ലഭിച്ചു. രമ്യ കെ ആർ, എം.കെ രതീഷ് എന്നീ അധ്യാപകരാണ് എസ് പി സിയടെ ചുമതല വഹിക്കുന്നത്. എസ് പി സി കുട്ടികൾക്കായി ആരംഭിച്ച ബാന്റ് സെറ്റിന്റെ പരിശീലനം പൂർത്തിയാക്കാൻ സാധിച്ചു. 2018 ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിൽ നമ്മുടെ ബാന്റ്സെറ്റ് പരേഡ്നടത്തി. കൽപ്പറ്റ എസ് കെ എംജെ സ്കൂൾഗ്രൗണ്ടിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിലാണ് അരങ്ങേറ്റം നടത്തിയത്. | 44 കുട്ടികൾ വീതമുള്ള 2 സ്റ്റുഡന്റ് കേഡറ്റ് പോലീസ് ബാച്ചുകൾ നമുക്കുണ്ട്. 2016 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ 44 കുട്ടികൾക്ക് എസ് പി സി യുടെ ഗ്രേസ്മാർക്ക് ലഭിച്ചു. രമ്യ കെ ആർ, എം.കെ രതീഷ് എന്നീ അധ്യാപകരാണ് എസ് പി സിയടെ ചുമതല വഹിക്കുന്നത്. എസ് പി സി കുട്ടികൾക്കായി ആരംഭിച്ച ബാന്റ് സെറ്റിന്റെ പരിശീലനം പൂർത്തിയാക്കാൻ സാധിച്ചു. 2018 ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിൽ നമ്മുടെ ബാന്റ്സെറ്റ് പരേഡ്നടത്തി. കൽപ്പറ്റ എസ് കെ എംജെ സ്കൂൾഗ്രൗണ്ടിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിലാണ് അരങ്ങേറ്റം നടത്തിയത്. | ||
===ബാലമുകുളം, പ്രസാദം=== | |||
ഭാരതീയ ചികിത്സാവകുപ്പ് വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന സൗജന്യ ചികിത്സാ പദ്ധതിയാണ് ബാലമുകുളവും പ്രസാദവും. ജില്ലയിൽ 5 സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പാക്കിയത്. അതിലൊന്ന് നമ്മുടെ സ്കൂൾ ആയിരുന്നു. 1 മുതൽ 8 വരെ ക്ലാസിലുള്ള മുഴുവൻ കുട്ടികൾക്കും പത്താം ക്ലാസ് വരെയുള്ള എല്ലാ എസ്റ്റി വിഭാഗം കുട്ടികൾക്കും സൗജന്യമായി ചികിത്സയും ആയുർവേദമരുന്നുകളും ലഭ്യമാക്കി. | ഭാരതീയ ചികിത്സാവകുപ്പ് വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന സൗജന്യ ചികിത്സാ പദ്ധതിയാണ് ബാലമുകുളവും പ്രസാദവും. ജില്ലയിൽ 5 സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പാക്കിയത്. അതിലൊന്ന് നമ്മുടെ സ്കൂൾ ആയിരുന്നു. 1 മുതൽ 8 വരെ ക്ലാസിലുള്ള മുഴുവൻ കുട്ടികൾക്കും പത്താം ക്ലാസ് വരെയുള്ള എല്ലാ എസ്റ്റി വിഭാഗം കുട്ടികൾക്കും സൗജന്യമായി ചികിത്സയും ആയുർവേദമരുന്നുകളും ലഭ്യമാക്കി. | ||
===നിർമ്മാണ പ്രവർത്തനങ്ങൾ=== | |||
[[പ്രമാണം:15047 1050.jpeg|thumb|250px|right|സ്കൂൾ വാർഷികവും പുതിയ കെട്ടിടം ശിലാസ്ഥാപനവും]] | [[പ്രമാണം:15047 1050.jpeg|thumb|250px|right|സ്കൂൾ വാർഷികവും പുതിയ കെട്ടിടം ശിലാസ്ഥാപനവും]] | ||
MSDP ഫണ്ടിൽ ഉൾപ്പെടു്തതി ഒരു കോടി ഇരുപതു ലക്ഷം രൂപയുടെ പുതിയ കെട്ടിം അനുവദിച്ചു കെട്ടിടം പണി പുരോഗമിക്കന്നു. സർക്കാർ, ജില്ലാപഞ്ചായത്ത് തലങ്ങളിൽനിന്ന് പുതിയ പദ്ധതികളൊന്നും നമ്മുടെ സ്കൂളിന് ലഭിച്ചില്ല. 250000 രൂപയുടെ മെയിന്റനൻസ് ഗ്രാന്റ് ലഭിച്ചു. ക്ലാസ്മുറികളും വരാന്തയും ടൈൽചെയ്യുന്നതിനായി ഈ തുക വിനിയോഗിച്ചു. കുട്ടികൾക്കു കൈകഴുകുന്നതിനായി ഒരു വാഷ്ബേസിൻ നിർമ്മിച്ചു. . | MSDP ഫണ്ടിൽ ഉൾപ്പെടു്തതി ഒരു കോടി ഇരുപതു ലക്ഷം രൂപയുടെ പുതിയ കെട്ടിം അനുവദിച്ചു കെട്ടിടം പണി പുരോഗമിക്കന്നു. സർക്കാർ, ജില്ലാപഞ്ചായത്ത് തലങ്ങളിൽനിന്ന് പുതിയ പദ്ധതികളൊന്നും നമ്മുടെ സ്കൂളിന് ലഭിച്ചില്ല. 250000 രൂപയുടെ മെയിന്റനൻസ് ഗ്രാന്റ് ലഭിച്ചു. ക്ലാസ്മുറികളും വരാന്തയും ടൈൽചെയ്യുന്നതിനായി ഈ തുക വിനിയോഗിച്ചു. കുട്ടികൾക്കു കൈകഴുകുന്നതിനായി ഒരു വാഷ്ബേസിൻ നിർമ്മിച്ചു. . | ||
===മറ്റുപ്രവർത്തനങ്ങൾ=== | |||
===സ്കൂൾ ബസ്=== | |||
[[പ്രമാണം:15047 1020.jpeg|thumb|250px|സ്കൂൾ ബസ്]] | [[പ്രമാണം:15047 1020.jpeg|thumb|250px|സ്കൂൾ ബസ്]] | ||
ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2018 ജൂൺ 1 മുതൽ രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങി. പൂർവ്വവിദ്യാർത്ഥിയും മുൻ പി.ടി.എ പ്രസിഡന്റ് ശ്രീ ജിഷു സി.സി.യാണ് ബസിന്റെ ഉടമസ്ഥൻ. പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ബിജു ഡി. ആർ ,ജിഷു എന്നിവരാണ് ബസ് ഡ്രൈവർമാർ. സി.സി., മൂടക്കൊല്ലി, കൂടല്ലൂർ മാരമല എന്നിവിടങ്ങളിൽ നിന്നായി 4 ട്രിപ്പാണ് ബസിന് ഉള്ളത്. 120 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു. സുൽത്താൻ ബത്തേരി എം. എൽ. എ. ശ്രീ ഐ. സി. ബാലകൃഷ്ണൻ നമ്മുടെ സ്കൂളിന് ഒരു ബസ് വാങ്ങുന്നതിന് പതിനാറ് ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടണ്ട്. സാങ്കേതിക, ഭരണപരമായ അനുമതി ലഭിച്ചിട്ടുണ്ട്. ഉടൻതന്നെ ബസ് ലഭിക്കുമെന്ന് പ്രത്യാശിക്കാം. ഈ ബസുകൂടി എത്തുന്നതോടെ സ്കൂളിലേക്കുള്ള കുട്ടികളുടെ യാത്രാപ്രശ്ന്തതിന് പരിഹാരമാകും. | ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2018 ജൂൺ 1 മുതൽ രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങി. പൂർവ്വവിദ്യാർത്ഥിയും മുൻ പി.ടി.എ പ്രസിഡന്റ് ശ്രീ ജിഷു സി.സി.യാണ് ബസിന്റെ ഉടമസ്ഥൻ. പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ബിജു ഡി. ആർ ,ജിഷു എന്നിവരാണ് ബസ് ഡ്രൈവർമാർ. സി.സി., മൂടക്കൊല്ലി, കൂടല്ലൂർ മാരമല എന്നിവിടങ്ങളിൽ നിന്നായി 4 ട്രിപ്പാണ് ബസിന് ഉള്ളത്. 120 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു. സുൽത്താൻ ബത്തേരി എം. എൽ. എ. ശ്രീ ഐ. സി. ബാലകൃഷ്ണൻ നമ്മുടെ സ്കൂളിന് ഒരു ബസ് വാങ്ങുന്നതിന് പതിനാറ് ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടണ്ട്. സാങ്കേതിക, ഭരണപരമായ അനുമതി ലഭിച്ചിട്ടുണ്ട്. ഉടൻതന്നെ ബസ് ലഭിക്കുമെന്ന് പ്രത്യാശിക്കാം. ഈ ബസുകൂടി എത്തുന്നതോടെ സ്കൂളിലേക്കുള്ള കുട്ടികളുടെ യാത്രാപ്രശ്ന്തതിന് പരിഹാരമാകും. | ||
</p> | </p> | ||
2018 മാർച്ചിൽ എസ്എസ്എൽസി പരീകിഷ എഴുതിയ കുട്ടികൾക്കായി ജനുവരിമാസം മുതൽ പ്രത്യേക പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. എസ്എസ്എൽസി പരീകിഷ ജയിച്ചകുട്ടികളെ പിടിഏയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പഞ്ചായത്തുതല അനുമോദനയോഗം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രുഗ്മണിസുബ്രഹ്മണ്യൻ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. വാർഡുമെമ്പർമാർ പങ്കെടുത്തു. IT@ School ൽ വർക്ക് അറേഞ്ച്മെന്റിൽ പോയിട്ടുള്ള അധ്യാപകൻ ശ്രീജിത്ത് കൊയ് ലോ ത്തിനുപകരം ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി അധ്യാപികയെ നിയമിച്ചു. സ്കൂളിൽ തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി താൽപര്യമുള്ള കുട്ടികൾക്ക് തയ്യൽ പഠിക്കുന്നതിനായി സൗകര്യമൊരുക്കുകയും പരിശീലനം നൽകുന്നതിനായി ഒരു താൽക്കാലിക പരിശീലകയെ നിയമിക്കുകയും ചെയ്തു. ങഝ യൂ പി അധ്യാപിക ശ്രീമതി വി എം രുഗദ്മിണ് ടീച്ചർ റിട്ടയർ ചെയ്തപ്പോൾ പിടിഏ ഉപഹാരം നൽകി. | 2018 മാർച്ചിൽ എസ്എസ്എൽസി പരീകിഷ എഴുതിയ കുട്ടികൾക്കായി ജനുവരിമാസം മുതൽ പ്രത്യേക പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. എസ്എസ്എൽസി പരീകിഷ ജയിച്ചകുട്ടികളെ പിടിഏയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പഞ്ചായത്തുതല അനുമോദനയോഗം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രുഗ്മണിസുബ്രഹ്മണ്യൻ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. വാർഡുമെമ്പർമാർ പങ്കെടുത്തു. IT@ School ൽ വർക്ക് അറേഞ്ച്മെന്റിൽ പോയിട്ടുള്ള അധ്യാപകൻ ശ്രീജിത്ത് കൊയ് ലോ ത്തിനുപകരം ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി അധ്യാപികയെ നിയമിച്ചു. സ്കൂളിൽ തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി താൽപര്യമുള്ള കുട്ടികൾക്ക് തയ്യൽ പഠിക്കുന്നതിനായി സൗകര്യമൊരുക്കുകയും പരിശീലനം നൽകുന്നതിനായി ഒരു താൽക്കാലിക പരിശീലകയെ നിയമിക്കുകയും ചെയ്തു. ങഝ യൂ പി അധ്യാപിക ശ്രീമതി വി എം രുഗദ്മിണ് ടീച്ചർ റിട്ടയർ ചെയ്തപ്പോൾ പിടിഏ ഉപഹാരം നൽകി. | ||
===കൃഷി=== | |||
[[പ്രമാണം:15047 x6.jpg|thumb|]] | |||
കഴിഞ്ഞവർഷം വളരെ വിപുലമായ രീതിയൽ സ്കൂളിൽ കൃഷി നടത്തി അധ്യാപകരും വിദ്യാർത്ഥികളും പങ്കാളിക്ളായചി നല്ല വിളവ് ലഭിച്ചു അവ ഉച്ചഭക്ഷണ്തതിന് ഉപയോഗിച്ചു. | കഴിഞ്ഞവർഷം വളരെ വിപുലമായ രീതിയൽ സ്കൂളിൽ കൃഷി നടത്തി അധ്യാപകരും വിദ്യാർത്ഥികളും പങ്കാളിക്ളായചി നല്ല വിളവ് ലഭിച്ചു അവ ഉച്ചഭക്ഷണ്തതിന് ഉപയോഗിച്ചു. | ||
ശ്രദ്ധ., മലയാളത്തിളക്കം | ശ്രദ്ധ., മലയാളത്തിളക്കം | ||
കഴിഞ്ഞ വർഷം നടപ്പാക്കിയ മറ്റു പദ്ധതികളാണ് '''ശ്രദ്ധയും മലയാളത്തിളക്കവും'''. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാകർത്ഥിഖളെ മറ്റു കുട്ടികൾക്ക് ഒപ്പം എത്തി്ക്കാനുള്ള ശ്രമത്തിന്റഎ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയത്ി. ഭാഷയിലും മറ്റു വിഷയങ്ങളിലും മുന്നേറാൻ ഈ പ്രവർത്തന്തതുലൂടെ കുട്ടികളഅക്കു കഴിഞ്‍ിട്ടുണ്ട്. | കഴിഞ്ഞ വർഷം നടപ്പാക്കിയ മറ്റു പദ്ധതികളാണ് '''ശ്രദ്ധയും മലയാളത്തിളക്കവും'''. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാകർത്ഥിഖളെ മറ്റു കുട്ടികൾക്ക് ഒപ്പം എത്തി്ക്കാനുള്ള ശ്രമത്തിന്റഎ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയത്ി. ഭാഷയിലും മറ്റു വിഷയങ്ങളിലും മുന്നേറാൻ ഈ പ്രവർത്തന്തതുലൂടെ കുട്ടികളഅക്കു കഴിഞ്‍ിട്ടുണ്ട്. | ||
സ്കൂളിന്റെ വികസനത്തിലും അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളിലുമെല്ലാം കർമ്മോത്സുകതയോടെ പങ്കാളിത്തം വഹിക്കാൻ ഈ പിടിഏ ശ്രമിച്ചിട്ടുണ്ട്. വലിയകാര്യങ്ങൾ ചെയ്തു എന്ന അവകാശമുന്നയിക്കാതെ കഴിഞ്ഞഒരു വർഷത്തെ പ്രവർത്തനങ്ങളുടെ രേഖ നിങ്ങളുടെ വിശകലനത്തിനും വിലയിരുത്തലിനും വിമർശനത്തിനുമായി സമർപ്പിക്കുന്നു. …................... | സ്കൂളിന്റെ വികസനത്തിലും അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളിലുമെല്ലാം കർമ്മോത്സുകതയോടെ പങ്കാളിത്തം വഹിക്കാൻ ഈ പിടിഏ ശ്രമിച്ചിട്ടുണ്ട്. വലിയകാര്യങ്ങൾ ചെയ്തു എന്ന അവകാശമുന്നയിക്കാതെ കഴിഞ്ഞഒരു വർഷത്തെ പ്രവർത്തനങ്ങളുടെ രേഖ നിങ്ങളുടെ വിശകലനത്തിനും വിലയിരുത്തലിനും വിമർശനത്തിനുമായി സമർപ്പിക്കുന്നു. …................... | ||
== പിടിഏ റിപ്പോർട്ട് 2016-17 == | == പിടിഏ റിപ്പോർട്ട് 2016-17 == |