Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. അരീക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
==ഭിന്നശേഷി കുട്ടികൾക്കുള്ള റിസോഴ്സ് റൂമും ഫിസിയോ തെറാപ്പി സെൻററും==

<p style="text-align:justify"> 2011 മുതൽ സ്കൂളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി റിസോഴ്സ് റൂമും ഫിസിയോ തെറാപ്പി സെൻററും പ്രവർത്തിച്ചു വരുന്നു. ഒരു ഫുൾ ടൈം അധ്യാപികയുടെ സേവനം ഇവിടെ ലഭ്യമാണ്.  കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ,ഫിസിയോ തെറാപ്പി ഉപകരണങ്ങൾ എന്നിവ കേന്ദ്രത്തിൽ ലഭ്യമാണ്.20llജൂലായ് 26ന്നു പി.കെ.ബഷീർ എം.എൽ.എയാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. രക്ഷിതാക്കളും സമീപ പ്രദേശങ്ങളിലുള്ളവരും കേന്ദ്രത്തിന്റെ സേവനം പ്രയോജനപെത്തുന്നു.യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 30 പേർ റിസോഴ്സ് റൂം പ്രയോജനപ്പെടുന്നു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടന്നു വരുന്നു. ഐ.ഇ.ഡി. വിദ്യാഭ്യാസ ഡയറക്ടർ കേന്ദ്രം സന്ദർശിച്ചിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും കേന്ദ്രം പ്രതീക്ഷയുടെ പുതുവെട്ട മാകുന്നു.</p>

<gallery>
Resource1.jpeg
Resource3.jpeg
Resource2.jpeg
Resource.jpeg
</gallery>

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/487650" എന്ന താളിൽനിന്ന് ശേഖരിച്ചത്