"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ജൂനിയർ റെഡ് ക്രോസ്-17 (മൂലരൂപം കാണുക)
09:38, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
BF3.JPG| | BF3.JPG| | ||
BF2.JPG| | BF2.JPG| | ||
പ്രമാണം:Rc0.JPG | |||
പ്രമാണം:Krishi0x600.JPG | |||
പ്രമാണം:T2 57911.jpg | |||
പ്രമാണം:T2 57911.jpg | |||
</gallery> | </gallery> | ||
സി.കെ.സി.ജി എച്ച്.എസ്. പെന്നുരുന്നിയിൽ JRCയുടെ 5ാമത്തെ യുണിറ്റ് വളരെ സജീവമായി പ്രവർത്തിച്ച് വരുന്നു. ഹൈസ്ക്കൂളിൽ നിന്നും 60 JRC cadets പ്രവർത്തിക്കുന്നുണ്ട്. 2018 മാർച്ചിലെ SSLCപരീക്ഷയിൽ 20 JRC cadets ന് grace mark ലഭിക്കുകയുണ്ടായി. മെയ് 8ാം തിയതി റെഡ് ക്രോസ് ദിനാചരണത്തിൽ ഈ വിദ്യാലയത്തിലെ 17 വിദ്യാർത്ഥികൾ ജില്ലാ ആസ്ഥാനത്തെത്തുകയും ദിനാചരണത്തിൽ പങ്കെടുക്കുകയും, ഈശ്വര പ്രാർത്ഥന ആലപിക്കുന്നതിനുള്ള അവസരം ഈ വിദ്യാലയത്തിന് ലഭിക്കുകയും ചെയ്തു. ജൂൺ 5 ലോകപരിസ്ഥിതിദിനത്തിൽ ജീനിയർ റെഡ് ക്രോസ്സ് വൃക്ഷത്തൈകൾ ശേഖരിക്കുകയും, അത് കുട്ടികൾക്ക് വിതരണം ചെയ്യുകയും നട്ടുപിടിപ്പിക്കുകയും ചെയ്തു. ഉച്ചഭക്ഷണവിതരണം വിവിധ മീറ്റിംഗൂകൾക്കുള്ള arrangements, വിവിധ ദിനാചരണങ്ങളുടെ മേൽനോട്ടം എന്നീ ജോലികൾ JRC cadets നിർവഹിക്കുന്നു. 2018ജൂലൈ മാസത്തിലുണ്ടായ മഴക്കെടുതിയിൽ ദുരിതമനുഭവിച്ച കടവന്ത്ര P and T കോളനിയിലെ ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ വിദ്യാലയത്തിലെ കുട്ടികൾ വഴി സംഘടിപ്പിക്കുകയും, തക്കസമയങ്ങളിൽ വിതരണം ചെയ്യുന്നതിൽ JRC cadets മുഖ്യപങ്ക്‌വഹിച്ചു. വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തിനങ്ങളിലും JRC cadets നെ പങ്കെടുപ്പിക്കുന്നുണ്ട്. വളരെ സജ്ജീവമായി പ്രവർത്തിക്കുന്ന ഈ സംഘടനയിൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കും, മറ്റു സേവനങ്ങൾ ചെയ്യുന്നതിൽ പരിശീലനം, വ്യക്തിത്വ വികസനം, ജനറൽ നോളജ് തുടങ്ങിയവ ലഭിക്കുന്നു. | സി.കെ.സി.ജി എച്ച്.എസ്. പെന്നുരുന്നിയിൽ JRCയുടെ 5ാമത്തെ യുണിറ്റ് വളരെ സജീവമായി പ്രവർത്തിച്ച് വരുന്നു. ഹൈസ്ക്കൂളിൽ നിന്നും 60 JRC cadets പ്രവർത്തിക്കുന്നുണ്ട്. 2018 മാർച്ചിലെ SSLCപരീക്ഷയിൽ 20 JRC cadets ന് grace mark ലഭിക്കുകയുണ്ടായി. മെയ് 8ാം തിയതി റെഡ് ക്രോസ് ദിനാചരണത്തിൽ ഈ വിദ്യാലയത്തിലെ 17 വിദ്യാർത്ഥികൾ ജില്ലാ ആസ്ഥാനത്തെത്തുകയും ദിനാചരണത്തിൽ പങ്കെടുക്കുകയും, ഈശ്വര പ്രാർത്ഥന ആലപിക്കുന്നതിനുള്ള അവസരം ഈ വിദ്യാലയത്തിന് ലഭിക്കുകയും ചെയ്തു. ജൂൺ 5 ലോകപരിസ്ഥിതിദിനത്തിൽ ജീനിയർ റെഡ് ക്രോസ്സ് വൃക്ഷത്തൈകൾ ശേഖരിക്കുകയും, അത് കുട്ടികൾക്ക് വിതരണം ചെയ്യുകയും നട്ടുപിടിപ്പിക്കുകയും ചെയ്തു. ഉച്ചഭക്ഷണവിതരണം വിവിധ മീറ്റിംഗൂകൾക്കുള്ള arrangements, വിവിധ ദിനാചരണങ്ങളുടെ മേൽനോട്ടം എന്നീ ജോലികൾ JRC cadets നിർവഹിക്കുന്നു. 2018ജൂലൈ മാസത്തിലുണ്ടായ മഴക്കെടുതിയിൽ ദുരിതമനുഭവിച്ച കടവന്ത്ര P and T കോളനിയിലെ ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ വിദ്യാലയത്തിലെ കുട്ടികൾ വഴി സംഘടിപ്പിക്കുകയും, തക്കസമയങ്ങളിൽ വിതരണം ചെയ്യുന്നതിൽ JRC cadets മുഖ്യപങ്ക്‌വഹിച്ചു. വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തിനങ്ങളിലും JRC cadets നെ പങ്കെടുപ്പിക്കുന്നുണ്ട്. വളരെ സജ്ജീവമായി പ്രവർത്തിക്കുന്ന ഈ സംഘടനയിൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കും, മറ്റു സേവനങ്ങൾ ചെയ്യുന്നതിൽ പരിശീലനം, വ്യക്തിത്വ വികസനം, ജനറൽ നോളജ് തുടങ്ങിയവ ലഭിക്കുന്നു. |