Jump to content
സഹായം

"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
*സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക.
*സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക.
*ഭാഷാകമ്പ്യ‌ൂട്ടിങ്ങിന്റെ  പ്രാധാന്യത്തെക‌ുറിച്ച്  കുട്ടികളെ ബോധവാന്മാരാക്കുക .
*ഭാഷാകമ്പ്യ‌ൂട്ടിങ്ങിന്റെ  പ്രാധാന്യത്തെക‌ുറിച്ച്  കുട്ടികളെ ബോധവാന്മാരാക്കുക .
=='''യ‌ൂണിറ്റ് പ്രവർത്തനം'''==
2017-18 ൽ എട്ടാം ക്ലാസിലെ വിദ്യാ‍ർഥികൾക്ക് ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്ത‌ുകയുണ്ടായി. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയാണ് ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിന് ലിറ്റിൽ കൈറ്റ്സിന്റെ അംഗീകാരം നേടിയെടുക്കാനായി - Registration No. LK/2018/41056.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള ആദ്യ ഏകദിന പരിശീലനം ജൂൺ ഇരുപത്തിഏഴ് ബ‌ുധനാഴ്ച രാവിലെ പത്തിന് കൊല്ലം കൈറ്റ് മാസ്റ്റർ ട്രെയ്നർ ആയ കണ്ണൻ സാർ ക്ലാസ് എടുത്തു.
540

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/460627" എന്ന താളിൽനിന്ന് ശേഖരിച്ചത്