"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക് (മൂലരൂപം കാണുക)
19:55, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
21/07/2017 നു സ്കൂൾ ഹാളിൽ ചേർന്ന പി ടി എ ജനറൽ ബോഡിയിൽ വെച്ച് പി ബിജു പ്രസിഡണ്ടായും സുധീഷ് കുമാർ മാസ്റ്റർ വൈസ് പ്രസിഡണ്ടായും കെ. മുഹമ്മദ് റഫീഖ്, സഹൽ പി ഇ, സന്തോഷ് പി, അബ്ദുൽ ഗഫൂർ കെ, മുഹമ്മദ് ഫൈസൽ പി വി, മുഹമ്മദാലി, ബീന.ടി, സ്മിത.പി, സംഗീത, തുടങ്ങിയ രക്ഷിതാക്കളുടെ പ്രതിനിധികളും വീരമണികണ്ഠൻ, പി ബീന, എസ് വത്സലകുമാരിഅമ്മ, ടി പി മിനിമോൾ, കെ ബീന, എ.രാജു ,ടി.സൂഹൈൽ, കെ.അബ്ദുൽ ലത്തീഫ്, വി ബിന്ദു, പി കെ പ്രസീത എന്നിവർ അധ്യാപക പ്രതിനിധികളുമായി 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സുധാകരൻ, രമേശ് തുടങ്ങിയവരെ ഓഡിറ്റർമാരായും തിരഞ്ഞെടുത്തു. മെമ്പർഷിപ്പ് ഇനത്തിൽ 10 രൂപയും 190 രൂപ സംഭാവന ഇനത്തിലുമായി 200 രൂപ ഓരാ രക്ഷിതാവിൽ നിന്നും വാങ്ങുവാൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു. | 21/07/2017 നു സ്കൂൾ ഹാളിൽ ചേർന്ന പി ടി എ ജനറൽ ബോഡിയിൽ വെച്ച് പി ബിജു പ്രസിഡണ്ടായും സുധീഷ് കുമാർ മാസ്റ്റർ വൈസ് പ്രസിഡണ്ടായും കെ. മുഹമ്മദ് റഫീഖ്, സഹൽ പി ഇ, സന്തോഷ് പി, അബ്ദുൽ ഗഫൂർ കെ, മുഹമ്മദ് ഫൈസൽ പി വി, മുഹമ്മദാലി, ബീന.ടി, സ്മിത.പി, സംഗീത, തുടങ്ങിയ രക്ഷിതാക്കളുടെ പ്രതിനിധികളും വീരമണികണ്ഠൻ, പി ബീന, എസ് വത്സലകുമാരിഅമ്മ, ടി പി മിനിമോൾ, കെ ബീന, എ.രാജു ,ടി.സൂഹൈൽ, കെ.അബ്ദുൽ ലത്തീഫ്, വി ബിന്ദു, പി കെ പ്രസീത എന്നിവർ അധ്യാപക പ്രതിനിധികളുമായി 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സുധാകരൻ, രമേശ് തുടങ്ങിയവരെ ഓഡിറ്റർമാരായും തിരഞ്ഞെടുത്തു. മെമ്പർഷിപ്പ് ഇനത്തിൽ 10 രൂപയും 190 രൂപ സംഭാവന ഇനത്തിലുമായി 200 രൂപ ഓരാ രക്ഷിതാവിൽ നിന്നും വാങ്ങുവാൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു. | ||
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും രണ്ടു ജോഡി സൗജന്യ യൂണിഫോം വിതരണം ചെയ്തു. ഈ വർഷം മുതൽ യൂണിഫോം മാറ്റുന്നതിന് വേണ്ടി കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. | സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും രണ്ടു ജോഡി സൗജന്യ യൂണിഫോം വിതരണം ചെയ്തു. ഈ വർഷം മുതൽ യൂണിഫോം മാറ്റുന്നതിന് വേണ്ടി കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. | ||
===== അക്കാദമിക പ്രവർത്തനങ്ങൾ ===== | ===== അക്കാദമിക പ്രവർത്തനങ്ങൾ ===== | ||
ക്വിസ്സ് മത്സരങ്ങൾ | ക്വിസ്സ് മത്സരങ്ങൾ | ||
അലിഫ് അറബി മെഗാ ക്വിസ്സ് മത്സരത്തിൽ മുഹമ്മദ് ഹനീൻ എം ഒന്നാം സ്ഥാനം, അക്ഷരമുറ്റം ഉപജില്ലാ തല മത്സരത്തിൽ അനന്യ, മുഹമ്മദ് നദീം പി പി (രണ്ടാം സ്ഥാനം) എന്നിവർ പങ്കെടുത്തു. മുഹമ്മദ് നദീം അക്ഷരമുറ്റം ജില്ലാ തല ക്വിസ്സ് മത്സരത്തിലും പങ്കെടുത്തു. ഉപജില്ലാ തല ഗണിത ക്വിസ്സിൽ മുഹമ്മദ് ഹനീൻ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മികച്ച പ്രകടനവും കൈവരിച്ചു. ഉപജില്ലാ തല സോഷ്യൽ സയൻസ് ക്വിസ്സ് മത്സരത്തിൽ ഫാത്തിമ ശിഫ മൂന്നാം സ്ഥാനം. മുൻസിപ്പാലിറ്റി തല ചാന്ദ്രദിന ക്വിസ്സ് മത്സരത്തിൽ മുഹമ്മദ് നദീം ഒന്നാം സ്ഥാനം നേടി. ക്വിസ്സ് മത്സരങ്ങൾ ആദ്യം ക്ലാസ് അടിസ്ഥാനത്തിലും പിന്നീട് സ്കൂൾ അടിസ്ഥാനത്തിലും നടത്തിയാണ് വിദ്യർത്ഥികളെ തിരഞ്ഞെടുക്കുന്നത്. സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരത്തിൽ ഫാത്തിമ ശിഫ വി, മുഹമ്മദ് നദീം എന്നിവർ എന്നിവർ മൂന്നാം സ്ഥാനം നേടി | അലിഫ് അറബി മെഗാ ക്വിസ്സ് മത്സരത്തിൽ മുഹമ്മദ് ഹനീൻ എം ഒന്നാം സ്ഥാനം, അക്ഷരമുറ്റം ഉപജില്ലാ തല മത്സരത്തിൽ അനന്യ, മുഹമ്മദ് നദീം പി പി (രണ്ടാം സ്ഥാനം) എന്നിവർ പങ്കെടുത്തു. മുഹമ്മദ് നദീം അക്ഷരമുറ്റം ജില്ലാ തല ക്വിസ്സ് മത്സരത്തിലും പങ്കെടുത്തു. ഉപജില്ലാ തല ഗണിത ക്വിസ്സിൽ മുഹമ്മദ് ഹനീൻ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മികച്ച പ്രകടനവും കൈവരിച്ചു. ഉപജില്ലാ തല സോഷ്യൽ സയൻസ് ക്വിസ്സ് മത്സരത്തിൽ ഫാത്തിമ ശിഫ മൂന്നാം സ്ഥാനം. മുൻസിപ്പാലിറ്റി തല ചാന്ദ്രദിന ക്വിസ്സ് മത്സരത്തിൽ മുഹമ്മദ് നദീം ഒന്നാം സ്ഥാനം നേടി. ക്വിസ്സ് മത്സരങ്ങൾ ആദ്യം ക്ലാസ് അടിസ്ഥാനത്തിലും പിന്നീട് സ്കൂൾ അടിസ്ഥാനത്തിലും നടത്തിയാണ് വിദ്യർത്ഥികളെ തിരഞ്ഞെടുക്കുന്നത്. സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരത്തിൽ ഫാത്തിമ ശിഫ വി, മുഹമ്മദ് നദീം എന്നിവർ എന്നിവർ മൂന്നാം സ്ഥാനം നേടി | ||
===== മോട്ടിവേഷൻ ക്ലാസുകൾ ===== | ===== മോട്ടിവേഷൻ ക്ലാസുകൾ ===== | ||
എൽ എസ് എസ് | എൽ എസ് എസ് | ||
ഓണ പരീക്ഷ കഴിഞ്ഞ ഉടനെ വിദ്യാർത്ഥികൾക്ക് എൽ എസ് എസ് പരീക്ഷക്ക് പരിശീലനം ആരംഭിച്ചു. നിരവധി മാതൃകാ പരീക്ഷകൾ നടത്തിയിട്ടുണ്ട്. ക്രിസ്മസ് അവധിക്കാലത്ത് വിദ്യാർത്ഥികൾക്ക് ദിവസവും ഉച്ചവരെ പ്രത്യേക പരിശീലനം ശുഹൈബ ടീച്ചറുടെ നേതൃത്വത്തിൽ നൽകി. നമ്മുടെ വിദ്യാലയത്തിലെ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ ഹംനദിയ ടി എന്ന വിദ്യാർത്ഥിയെ അഭിനന്ദിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു. | ഓണ പരീക്ഷ കഴിഞ്ഞ ഉടനെ വിദ്യാർത്ഥികൾക്ക് എൽ എസ് എസ് പരീക്ഷക്ക് പരിശീലനം ആരംഭിച്ചു. നിരവധി മാതൃകാ പരീക്ഷകൾ നടത്തിയിട്ടുണ്ട്. ക്രിസ്മസ് അവധിക്കാലത്ത് വിദ്യാർത്ഥികൾക്ക് ദിവസവും ഉച്ചവരെ പ്രത്യേക പരിശീലനം ശുഹൈബ ടീച്ചറുടെ നേതൃത്വത്തിൽ നൽകി. നമ്മുടെ വിദ്യാലയത്തിലെ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ ഹംനദിയ ടി എന്ന വിദ്യാർത്ഥിയെ അഭിനന്ദിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു. | ||
വരി 164: | വരി 168: | ||
=== ഹിന്ദു മുസ്‌ലിം ഗേൾസ് എലിമെന്ററി സ്‌കൂൾ === | === ഹിന്ദു മുസ്‌ലിം ഗേൾസ് എലിമെന്ററി സ്‌കൂൾ === | ||
1932ൽ തലശ്ശേരിയിലെ കൃഷ്ണൻ മാസ്റ്ററാണ് ഈ അക്ഷരവിളക്കിന്റെ ശിൽപി. അന്ന് പെൺകുട്ടികളെ പഠിപ്പിക്കാനായി മാത്രം ആരംഭിച്ചു. ഒന്നാം ക്ലാസ് മുതൽ അഞ്ചുവരെ ഉണ്ടായിരുന്നു. ഹിന്ദു മുസ്‌ലിം ഗേൾസ് എലിമെന്ററി സ്‌കൂൾ എന്നായിരുന്നു ആദ്യകാലത്തെ പേര്. പഠനത്തോടൊപ്പം നൂലു നൂൽപ്പും പഠിപ്പിച്ചു. അതിന് ശേഷം സ്‌കൂൾ നാരായണൻ മാസ്റ്ററുടെ ഉടമസ്ഥതയിലായി. അദ്ദേഹം സ്ഥാപനത്തിന് നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. ഒന്നുമുതൽ അഞ്ചാം ക്ലാസുവരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകി. നാരായണൻ മാസ്റ്ററുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ ശശിധരനായിരുന്നു മാനേജർ. . ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടിയ ഭൂതകാലം. അധ്യാപകക്ഷാമവും വിദ്യാഭ്യാസത്തോടുള്ള സാമൂഹികമുഖംതിരിക്കലും എല്ലാം ഈ പിന്നാക്കാവസ്ഥയെ ഊട്ടി വളർത്തി. 2002 ലാണ് അദ്ദേഹം ടി.കെ. മുഹമ്മദ് ഹാജിക്ക് സ്‌കൂൾ കൈമാറി. സാമൂഹികപ്രതിബദ്ധതക്കപ്പുറം വിദ്യാഭ്യാസം സാർവത്രികമായിരുന്നില്ല. അക്ഷരസ്‌നേഹത്തിനും നാട്ടുനന്മയ്ക്കും അപ്പുറം സാമ്പത്തിക ബാധ്യതയല്ലാതെ വിദ്യാലയം അവർക്കൊന്നും മടക്കി നൽകിയില്ല | 1932ൽ തലശ്ശേരിയിലെ കൃഷ്ണൻ മാസ്റ്ററാണ് ഈ അക്ഷരവിളക്കിന്റെ ശിൽപി. അന്ന് പെൺകുട്ടികളെ പഠിപ്പിക്കാനായി മാത്രം ആരംഭിച്ചു. ഒന്നാം ക്ലാസ് മുതൽ അഞ്ചുവരെ ഉണ്ടായിരുന്നു. ഹിന്ദു മുസ്‌ലിം ഗേൾസ് എലിമെന്ററി സ്‌കൂൾ എന്നായിരുന്നു ആദ്യകാലത്തെ പേര്. പഠനത്തോടൊപ്പം നൂലു നൂൽപ്പും പഠിപ്പിച്ചു. അതിന് ശേഷം സ്‌കൂൾ നാരായണൻ മാസ്റ്ററുടെ ഉടമസ്ഥതയിലായി. അദ്ദേഹം സ്ഥാപനത്തിന് നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. ഒന്നുമുതൽ അഞ്ചാം ക്ലാസുവരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകി. നാരായണൻ മാസ്റ്ററുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ ശശിധരനായിരുന്നു മാനേജർ. . ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടിയ ഭൂതകാലം. അധ്യാപകക്ഷാമവും വിദ്യാഭ്യാസത്തോടുള്ള സാമൂഹികമുഖംതിരിക്കലും എല്ലാം ഈ പിന്നാക്കാവസ്ഥയെ ഊട്ടി വളർത്തി. 2002 ലാണ് അദ്ദേഹം ടി.കെ. മുഹമ്മദ് ഹാജിക്ക് സ്‌കൂൾ കൈമാറി. സാമൂഹികപ്രതിബദ്ധതക്കപ്പുറം വിദ്യാഭ്യാസം സാർവത്രികമായിരുന്നില്ല. അക്ഷരസ്‌നേഹത്തിനും നാട്ടുനന്മയ്ക്കും അപ്പുറം സാമ്പത്തിക ബാധ്യതയല്ലാതെ വിദ്യാലയം അവർക്കൊന്നും മടക്കി നൽകിയില്ല | ||
ടി.കെ.മുഹമ്മദ് ഹാജിയിൽ നിന്ന് ടി. മൂസ മാസ്റ്റർ സ്‌കൂളിന്റെ അധികാരം ഏൽക്കുമ്പോഴും സ്ഥിതി മറിച്ചല്ല. സ്‌കൂൾ നിലനിർത്തികൊണ്ടുപോകാൻ അദ്ദേഹം ഏറെ പ്രയാസപ്പെട്ടു. സ്‌കൂളിലെ കേവലം ഒരറബി അധ്യാപകന് ഈ പ്രതിസന്ധികളെ നീന്തിക്കടക്കാൻ ഇച്ഛാശക്തിമാത്രമായിരുന്നു കൈമുതൽ. | ടി.കെ.മുഹമ്മദ് ഹാജിയിൽ നിന്ന് ടി. മൂസ മാസ്റ്റർ സ്‌കൂളിന്റെ അധികാരം ഏൽക്കുമ്പോഴും സ്ഥിതി മറിച്ചല്ല. സ്‌കൂൾ നിലനിർത്തികൊണ്ടുപോകാൻ അദ്ദേഹം ഏറെ പ്രയാസപ്പെട്ടു. സ്‌കൂളിലെ കേവലം ഒരറബി അധ്യാപകന് ഈ പ്രതിസന്ധികളെ നീന്തിക്കടക്കാൻ ഇച്ഛാശക്തിമാത്രമായിരുന്നു കൈമുതൽ. | ||
വരി 171: | വരി 176: | ||
2016 മെയ് 31 നു മാനേജർ ആയിരിക്കെ ടി മൂസ മാസ്റ്റർ മരണപ്പെട്ടു. പിന്നീട് സ്കൂളിലെ തന്നെ പൂർവ അറബിക് അധ്യാപികയും മാനേജരുടെ ഭാര്യയുമായ ടി കെ പാത്തുമ്മ ടീച്ചർ മാനേജർ ആയി | 2016 മെയ് 31 നു മാനേജർ ആയിരിക്കെ ടി മൂസ മാസ്റ്റർ മരണപ്പെട്ടു. പിന്നീട് സ്കൂളിലെ തന്നെ പൂർവ അറബിക് അധ്യാപികയും മാനേജരുടെ ഭാര്യയുമായ ടി കെ പാത്തുമ്മ ടീച്ചർ മാനേജർ ആയി | ||
ചില വിളക്കുകൾ അങ്ങനെയാണ്. വെളിച്ചം പരത്താനാകുക കുറഞ്ഞ നാളത്തേക്ക് മാത്രമാകും. എത്രകാലം വെളിച്ചം പകർന്നുഎന്നതിലല്ല പകർന്ന കാലയളവിൽ എത്രപേർക്കതിൽ നിന്ന് ഇരുട്ടിനെയകറ്റാനായി എന്നതിലാണ് കാര്യം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ, രാഷ്ട്രീയത്തിൽ, എല്ലായിടത്തും അദ്ദേഹം നിറഞ്ഞുനിന്നു. എല്ലായിടത്തും അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞു. പ്രദേശത്തെ കുട്ടികൾക്ക് അക്ഷരങ്ങളെ അറിയാനുള്ള അവസരമില്ലാതാക്കിയാൽ അത് തലമുറകളോട് ചെയ്യുന്ന അനീതിയാകുമെന്ന തിരിച്ചറിവിൽ നിന്നാണ് അദ്ദേഹം ഈ അക്ഷര വിളക്കിനെ കെടാതെ കാത്തത്. ഇപ്പോൾ ആ ചുമതല മൂസ മാസ്റ്ററുടെ ഭാര്യ പാത്തുമ്മ ടീച്ചറുടെ കൈകളിലാണ്. ഒപ്പം നമ്മുടേയും. ആ കൈകൾക്ക് കരുത്തു പകരാൻ നമുക്ക് ഒത്തുചേരാം. കാരണം അത് നമ്മുടെ നാടിന്റെ വെളിച്ചമാണല്ലോ. വരാനിരിക്കുന്ന തലമുറകളുടേയും. | ചില വിളക്കുകൾ അങ്ങനെയാണ്. വെളിച്ചം പരത്താനാകുക കുറഞ്ഞ നാളത്തേക്ക് മാത്രമാകും. എത്രകാലം വെളിച്ചം പകർന്നുഎന്നതിലല്ല പകർന്ന കാലയളവിൽ എത്രപേർക്കതിൽ നിന്ന് ഇരുട്ടിനെയകറ്റാനായി എന്നതിലാണ് കാര്യം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ, രാഷ്ട്രീയത്തിൽ, എല്ലായിടത്തും അദ്ദേഹം നിറഞ്ഞുനിന്നു. എല്ലായിടത്തും അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞു. പ്രദേശത്തെ കുട്ടികൾക്ക് അക്ഷരങ്ങളെ അറിയാനുള്ള അവസരമില്ലാതാക്കിയാൽ അത് തലമുറകളോട് ചെയ്യുന്ന അനീതിയാകുമെന്ന തിരിച്ചറിവിൽ നിന്നാണ് അദ്ദേഹം ഈ അക്ഷര വിളക്കിനെ കെടാതെ കാത്തത്. ഇപ്പോൾ ആ ചുമതല മൂസ മാസ്റ്ററുടെ ഭാര്യ പാത്തുമ്മ ടീച്ചറുടെ കൈകളിലാണ്. ഒപ്പം നമ്മുടേയും. ആ കൈകൾക്ക് കരുത്തു പകരാൻ നമുക്ക് ഒത്തുചേരാം. കാരണം അത് നമ്മുടെ നാടിന്റെ വെളിച്ചമാണല്ലോ. വരാനിരിക്കുന്ന തലമുറകളുടേയും. | ||
=== അക്കാഡമികം നാൾ വഴി === | === അക്കാഡമികം നാൾ വഴി === | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
വരി 231: | വരി 238: | ||
എൽ സി ഡി പ്രോജെക്ടർ | എൽ സി ഡി പ്രോജെക്ടർ | ||
ഫറോക്ക് സർവീസ് കോ | ഫറോക്ക് സർവീസ് കോ ഓപറേറ്റീവ് ബാങ്ക് നൽകിയ പ്രോജെക്ടർ വഴി കുട്ടികൾക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകൾ പരമാവധി നൽകുന്നു. | ||
=== ബില്ഡിങ്ങ് ആസ് എ ലേണിങ്ങ് എയിഡ് === | === ബില്ഡിങ്ങ് ആസ് എ ലേണിങ്ങ് എയിഡ് === | ||
വരി 342: | വരി 349: | ||
| 2007 -2018 || കെ വീര മണി കണ്ഠൻ || [[പ്രമാണം:17524 RETIREMENT OF TEACHERS 03.jpg|thumb|17524 RETIREMENT OF TEACHERS]] | | 2007 -2018 || കെ വീര മണി കണ്ഠൻ || [[പ്രമാണം:17524 RETIREMENT OF TEACHERS 03.jpg|thumb|17524 RETIREMENT OF TEACHERS]] | ||
|- | |- | ||
| 2018 | | 2018 മുതൽ ||ടി സുഹൈൽ || | ||
|} | |} | ||
വരി 434: | വരി 441: | ||
| എൻ ഗംഗാധരൻ മാസ്റ്റർ || സ്പോർട്സിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാർത്ഥിക്ക് | | എൻ ഗംഗാധരൻ മാസ്റ്റർ || സ്പോർട്സിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാർത്ഥിക്ക് | ||
|- | |- | ||
| ടി മൂസ്സ | | ടി മൂസ്സ മാസ്റ്റർ || ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാർത്ഥിക്ക് | ||
|} | |} | ||
വരി 452: | വരി 459: | ||
|- | |- | ||
| 24/09/1986 - 19/12/1986 || ഉഷകുമാരി എൻ എം | | 24/09/1986 - 19/12/1986 || ഉഷകുമാരി എൻ എം | ||
|- | |- | ||
| 05/06/1981 - 29/08/1981 || അബൂബക്കർ ടി കെ | | 05/06/1981 - 29/08/1981 || അബൂബക്കർ ടി കെ | ||
വരി 526: | വരി 531: | ||
=== അധ്യാപകരിൽ | === അധ്യാപകരിൽ പ്രശസ്തർ === | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
വരി 552: | വരി 558: | ||
| 2016-19 || പി ബിജു || | | 2016-19 || പി ബിജു || | ||
|- | |- | ||
| 2013-16 || പി | | 2013-16 || പി പ്രവീൺകുമാർ || | ||
|- | |- | ||
| 2011-13 || സുനിൽ കുമാർ || | | 2011-13 || സുനിൽ കുമാർ || | ||
വരി 638: | വരി 644: | ||
==== 1989-90==== | ==== 1989-90==== | ||
1989 | 1989 ജൂൺ11 | ||
{| class="wikitable" | {| class="wikitable" | ||
വരി 757: | വരി 763: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| ടി ഉണ്ണി കൃഷ്ണൻ (പ്രസിഡണ്ട്) || കെ പി ഉമ്മർ കോയ (വൈസ് പ്രസിഡണ്ട്) || പി എം | | ടി ഉണ്ണി കൃഷ്ണൻ (പ്രസിഡണ്ട്) || കെ പി ഉമ്മർ കോയ (വൈസ് പ്രസിഡണ്ട്) || പി എം അരുൺകുമാർ || എം എ ലത്തീഫ് || കെ പ്രേമൻ || പി ഇ റസാഖ് || ടി ജെ രാധാമണി | ||
|- | |- | ||
| ടി രവീന്ദ്രൻ || എം ഒ ഹരിദാസൻ || | കെ വീരമണികണ്ഠൻ || ജി സരസ്വതി അമ്മ || ടി മൂസ്സ || പി ബീന || ടി കെ പാത്തുമ്മ || എ രാജു || ജി പ്രബോധിനി | | ടി രവീന്ദ്രൻ || എം ഒ ഹരിദാസൻ || | കെ വീരമണികണ്ഠൻ || ജി സരസ്വതി അമ്മ || ടി മൂസ്സ || പി ബീന || ടി കെ പാത്തുമ്മ || എ രാജു || ജി പ്രബോധിനി | ||
വരി 776: | വരി 782: | ||
==== 2007-08==== | ==== 2007-08==== | ||
2007 | 2007 ജുൺ24 | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
വരി 788: | വരി 794: | ||
==== 2008-09==== | ==== 2008-09==== | ||
2008 | 2008 ജുൺ22 | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| കെ വിജയ കൃഷ്ണന് (പ്രസിഡണ്ട്) || പി | | കെ വിജയ കൃഷ്ണന് (പ്രസിഡണ്ട്) || പി പ്രവീൺകുമാർ (വൈസ് പ്രസിഡണ്ട്) || വി സുഭാഷ് || അബ്ദുൽ റസാഖ് പി ഇ / മുരളീധരന് || രജനി | ||
|- | |- | ||
| റീന || പ്രേമലത || എസ് വത്സലകുമാരി അമ്മ || ജി പ്രബോധിനി || ശ്യാം സുന്ദർ | | റീന || പ്രേമലത || എസ് വത്സലകുമാരി അമ്മ || ജി പ്രബോധിനി || ശ്യാം സുന്ദർ | ||
വരി 800: | വരി 806: | ||
==== 2009-10==== | ==== 2009-10==== | ||
2009 | 2009 ജൂൺ21 | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| കെ വിജയ കൃഷ്ണന് (പ്രസിഡണ്ട്) || സുനിൽ കുമാർ (വൈസ് പ്രസിഡണ്ട്) || പി | | കെ വിജയ കൃഷ്ണന് (പ്രസിഡണ്ട്) || സുനിൽ കുമാർ (വൈസ് പ്രസിഡണ്ട്) || പി പ്രവീൺകുമാർ || രത്നാകരന് || സജിനി | ||
|- | |- | ||
| സഫിയ || ജനാർദ്ദനന് || എസ് വത്സലകുമാരി അമ്മ || ജി പ്രബോധിനി || ശ്യാം സുന്ദർ | | സഫിയ || ജനാർദ്ദനന് || എസ് വത്സലകുമാരി അമ്മ || ജി പ്രബോധിനി || ശ്യാം സുന്ദർ | ||
വരി 827: | വരി 833: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| സുനിൽ കുമാർ (പ്രസിഡണ്ട്) || | | സുനിൽ കുമാർ (പ്രസിഡണ്ട്) || പ്രവീൺകുമാർ (വൈസ് പ്രസിഡണ്ട്) || മനോജ് കുമാർ (വൈസ് പ്രസിഡണ്ട്) || പ്രശാന്ത് കുമാർ|| ഗീരീഷ് || ബാലകൃഷ്ണന് | ||
|- | |- | ||
| നാസർ || ജലീൽ || അനിൽ കുമാർ || മണി || എസ് വത്സലകുമാരി അമ്മ || ജി പ്രബോധിനി || അനിത | | നാസർ || ജലീൽ || അനിൽ കുമാർ || മണി || എസ് വത്സലകുമാരി അമ്മ || ജി പ്രബോധിനി || അനിത | ||
വരി 839: | വരി 845: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| സുനിൽ കുമാർ പി (പ്രസിഡണ്ട്) || പി | | സുനിൽ കുമാർ പി (പ്രസിഡണ്ട്) || പി പ്രവീൺകുമാർ (വൈസ് പ്രസിഡണ്ട്) || വി അനിത (വൈസ് പ്രസിഡണ്ട്) || മണി || ബാലകൃഷ്ണന് | ||
|- | |- | ||
| ഗിരീഷ്.കെ || അബ്ദുൽ നാസർ എം || മുസ്തഫ എന് || ബിജുല || ബീന | | ഗിരീഷ്.കെ || അബ്ദുൽ നാസർ എം || മുസ്തഫ എന് || ബിജുല || ബീന | ||
വരി 853: | വരി 859: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| സുനിൽ കുമാർ പി (പ്രസിഡണ്ട്) || പി | | സുനിൽ കുമാർ പി (പ്രസിഡണ്ട്) || പി പ്രവീൺകുമാർ (വൈസ് പ്രസിഡണ്ട്) || വി അനിത (വൈസ് പ്രസിഡണ്ട്) || മണി || ബാലകൃഷ്ണന് | ||
|- | |- | ||
| ഗിരീഷ്.കെ || അബ്ദുൽ നാസർ എം || മുസ്തഫ എന് || ബിജുല || ബീന | | ഗിരീഷ്.കെ || അബ്ദുൽ നാസർ എം || മുസ്തഫ എന് || ബിജുല || ബീന | ||
വരി 867: | വരി 873: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| പി | | പി പ്രവീൺകുമാർ (പ്രസിഡണ്ട്) || അബ്ദുൽ നാസർ എം (വൈസ് പ്രസിഡണ്ട്) || വി അനിത (വൈസ് പ്രസിഡണ്ട്) || മണി || ബാലകൃഷ്ണന് || സ്നേഹപ്രഭ | ||
|- | |- | ||
| ഗിരീഷ്.കെ || മുഹമ്മദ് ഷാഫി പി ഇ || മുഹമ്മദ് റഫീഖ് കെ || ബിജുല || രജിഷ | | ഗിരീഷ്.കെ || മുഹമ്മദ് ഷാഫി പി ഇ || മുഹമ്മദ് റഫീഖ് കെ || ബിജുല || രജിഷ | ||
വരി 881: | വരി 887: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| പി | | പി പ്രവീൺകുമാർ(പ്രസിഡണ്ട്) || അബ്ദുൽ നാസർ എം (വൈസ് പ്രസിഡണ്ട്) || സ്നേഹപ്രഭ (വൈസ് പ്രസിഡണ്ട്) || ഷൈമ || ജാഫർ എം || കെ ബീന | ||
|- | |- | ||
| മുസ്തഫ എന് || മുഹമ്മദ് ഷാഫി പി ഇ || മുഹമ്മദ് റഫീഖ് കെ || ബിജുല || രജിഷ | | മുസ്തഫ എന് || മുഹമ്മദ് ഷാഫി പി ഇ || മുഹമ്മദ് റഫീഖ് കെ || ബിജുല || രജിഷ | ||
വരി 895: | വരി 901: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| പി | | പി പ്രവീൺകുമാർ (പ്രസിഡണ്ട്) || അബ്ദുൽ നാസർ എം (വൈസ് പ്രസിഡണ്ട്) || രജിഷ (വൈസ് പ്രസിഡണ്ട്) || ഷൈമ || സബിത | ||
|- | |- | ||
| സുജ || മുഹമ്മദ് ഷാഫി പി ഇ || മുഹമ്മദ് റഫീഖ് കെ || ഷാജു | | സുജ || മുഹമ്മദ് ഷാഫി പി ഇ || മുഹമ്മദ് റഫീഖ് കെ || ഷാജു | ||
വരി 1,459: | വരി 1,465: | ||
| കെ ഗോവിന്ദന് നായർ മാസ്റ്റർ || ഹരിദേവ് പി 4 ബി | | കെ ഗോവിന്ദന് നായർ മാസ്റ്റർ || ഹരിദേവ് പി 4 ബി | ||
|- | |- | ||
| എന് ഹരിലാൽ മാസ്റ്റർ || | | എന് ഹരിലാൽ മാസ്റ്റർ || പ്രയാൺവി 4 സി | ||
|- | |- | ||
| ഇ എന് ഗംഗാധരന് മാസ്റ്റർ || അറഫാസ് കെ | | ഇ എന് ഗംഗാധരന് മാസ്റ്റർ || അറഫാസ് കെ | ||
വരി 1,570: | വരി 1,576: | ||
* ഫറോക്ക് ഉപജില്ലാ തല ബാലകലോത്സവത്തിൽ മികച്ച പ്രകടനം | * ഫറോക്ക് ഉപജില്ലാ തല ബാലകലോത്സവത്തിൽ മികച്ച പ്രകടനം | ||
* ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ ത്രെഡ് | * ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ ത്രെഡ് പാറ്റോൺകെ മിന്ഹാജിന് ഒന്നാം സ്ഥാനം. | ||
* ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ വുഡ് കർ വിങ്ങിന് പ്രയാണിന് ഒന്നാം സ്ഥാനം. | * ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ വുഡ് കർ വിങ്ങിന് പ്രയാണിന് ഒന്നാം സ്ഥാനം. | ||
വരി 1,621: | വരി 1,627: | ||
എന്നോർക്കുമ്പോൾ സങ്കടവും വരുന്നുണ്ട്. | എന്നോർക്കുമ്പോൾ സങ്കടവും വരുന്നുണ്ട്. | ||
അവരുടെ നൈസർഗികമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക. ഈ പൂമുട്ടുകൾ പരത്തുന്ന | അവരുടെ നൈസർഗികമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക. ഈ പൂമുട്ടുകൾ പരത്തുന്ന | ||
സൗരഭ്യം എങ്ങും പരക്കട്ടെ. വായിക്കുന്ന സ്വഭാവമില്ലാത്ത | സൗരഭ്യം എങ്ങും പരക്കട്ടെ. വായിക്കുന്ന സ്വഭാവമില്ലാത്ത കുട്ടികളാൺഒരു | ||
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഏറ്റവും വലിയ പ്രശ്‌നം. | രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഏറ്റവും വലിയ പ്രശ്‌നം. | ||
എന്നാൽ എന്റെ കുട്ടികൾ അത്തരത്തിലുള്ളവരല്ലെന്ന് പറയാൻ ഈ രചനകൾ തന്നെ | എന്നാൽ എന്റെ കുട്ടികൾ അത്തരത്തിലുള്ളവരല്ലെന്ന് പറയാൻ ഈ രചനകൾ തന്നെ | ||
വരി 3,368: | വരി 3,374: | ||
=== 2015-16 === | === 2015-16 === | ||
==== പരിസ്ഥിതി പ്രദർശനം 2015 | ==== പരിസ്ഥിതി പ്രദർശനം 2015 ജൂൺ5 പരിസ്ഥിതി ദിനം ==== | ||
{| | {| | ||
|- | |- | ||
വരി 3,381: | വരി 3,387: | ||
| [[പ്രമാണം:17524 പരിസ്ഥിതി പ്രദര്ശനം 2015 09.jpg|thumb|17524 പരിസ്ഥിതി പ്രദര്ശനം 2012]] || [[പ്രമാണം:17524 പരിസ്ഥിതി പ്രദര്ശനം 2015 10.jpg|thumb|17524 പരിസ്ഥിതി പ്രദര്ശനം 2012]] | | [[പ്രമാണം:17524 പരിസ്ഥിതി പ്രദര്ശനം 2015 09.jpg|thumb|17524 പരിസ്ഥിതി പ്രദര്ശനം 2012]] || [[പ്രമാണം:17524 പരിസ്ഥിതി പ്രദര്ശനം 2015 10.jpg|thumb|17524 പരിസ്ഥിതി പ്രദര്ശനം 2012]] | ||
|} | |} | ||
==== | ==== റൺകേരള റൺ==== | ||
{| | {| | ||
|- | |- | ||
| [[പ്രമാണം:17524 റണ് കേരള റണ് 2015 02.jpg|thumb| | | [[പ്രമാണം:17524 റണ് കേരള റണ് 2015 02.jpg|thumb|റൺ കേരള റണ്]] || [[പ്രമാണം:17524 റണ് കേരള റണ് 2015 01.jpg|thumb|റൺ കേരള റണ്]] | ||
|- | |- | ||
| [[പ്രമാണം:17524 റണ് കേരള റണ് 2015 04.jpg|thumb| | | [[പ്രമാണം:17524 റണ് കേരള റണ് 2015 04.jpg|thumb|റൺ കേരള റണ്]]|| [[പ്രമാണം:17524 റണ് കേരള റണ് 2015 03.jpg|thumb|റൺ കേരള റണ്]] | ||
|} | |} | ||
വരി 3,470: | വരി 3,476: | ||
{{#multimaps: 11.1719182,75.8490032 | width=800px | zoom=16 }} | {{#multimaps: 11.1719182,75.8490032 | width=800px | zoom=16 }} | ||
* കോഴിക്കോട് ബസ്‌സ്റ്റാന്റിൽ നിന്നും 14 കി.മി. | * കോഴിക്കോട് ബസ്‌സ്റ്റാന്റിൽ നിന്നും 14 കി.മി. അകലെയായി രാമനാട്ടുകര -ഫറോക്ക് റോഡിൽ 8/4 എന്ന സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്നു. | ||
* രാമനാട്ടുകര ബസ്‌സ്റ്റാന്റിൽ നിന്നും 4 കി മി അകലെയായി സ്ഥിതി ചെയ്യുന്നു. | * രാമനാട്ടുകര ബസ്‌സ്റ്റാന്റിൽ നിന്നും 4 കി മി അകലെയായി സ്ഥിതി ചെയ്യുന്നു. | ||
* ഫറോക്ക് ബസ്‌സ്റ്റാന്റിൽ നിന്നും 3 കി മി അകലെയായി സ്ഥിതി ചെയ്യുന്നു. | * ഫറോക്ക് ബസ്‌സ്റ്റാന്റിൽ നിന്നും 3 കി മി അകലെയായി സ്ഥിതി ചെയ്യുന്നു. |