"എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ (മൂലരൂപം കാണുക)
20:52, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2018→മാസ്റ്റർപ്ലാൻ '
No edit summary |
|||
വരി 78: | വരി 78: | ||
കേരളത്തിലേ വിദ്യാഭ്യാസരംഗത്ത് പുത്തനുണർവ് പകർന്നുകൊണ്ട് വിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നേറുകയാണ് . അക്കാദമികവും ,ഭൗതികവുമായ മേഖലകളിലെ മാറ്റങ്ങൾ ലക്ഷ്യമിട്ട് ശ്രീനാരായണ വിലാസം സംസ്കൃതഹൈസ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. എല്ലാ കുട്ടികളിലേയും നൈസർഗികമായ കഴിവുകൾ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പഠനാനുഭവങ്ങളും, ഭൗതികസൗകര്യങ്ങളും ഒരുക്കുന്നതിനാവശ്യമായി 2017-18സ്കൂൾവർഷം ബഹുമാനപ്പെട്ട കേരളാഗവൺമെന്റ് നിർദ്ദേശപ്രകാരം രൂപംകൊടുത്ത വിദ്യാലയവികസന സമിതിഅംഗീകരിച്ച വിദ്യാലയ വികസനരേഖ (ഭൗതികവും,അക്കാദമികവും,സാമൂഹികവുമായമാറ്റങ്ങൾക്കും,മികവുകൾക്കുമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ)വിദ്യാഭ്യാസവകുപ്പിന്റെയും, പൊതു സമൂഹത്തിന്റേയും പരിഗണനയ്ക്ക് സമർപ്പിച്ചു. | കേരളത്തിലേ വിദ്യാഭ്യാസരംഗത്ത് പുത്തനുണർവ് പകർന്നുകൊണ്ട് വിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നേറുകയാണ് . അക്കാദമികവും ,ഭൗതികവുമായ മേഖലകളിലെ മാറ്റങ്ങൾ ലക്ഷ്യമിട്ട് ശ്രീനാരായണ വിലാസം സംസ്കൃതഹൈസ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. എല്ലാ കുട്ടികളിലേയും നൈസർഗികമായ കഴിവുകൾ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പഠനാനുഭവങ്ങളും, ഭൗതികസൗകര്യങ്ങളും ഒരുക്കുന്നതിനാവശ്യമായി 2017-18സ്കൂൾവർഷം ബഹുമാനപ്പെട്ട കേരളാഗവൺമെന്റ് നിർദ്ദേശപ്രകാരം രൂപംകൊടുത്ത വിദ്യാലയവികസന സമിതിഅംഗീകരിച്ച വിദ്യാലയ വികസനരേഖ (ഭൗതികവും,അക്കാദമികവും,സാമൂഹികവുമായമാറ്റങ്ങൾക്കും,മികവുകൾക്കുമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ)വിദ്യാഭ്യാസവകുപ്പിന്റെയും, പൊതു സമൂഹത്തിന്റേയും പരിഗണനയ്ക്ക് സമർപ്പിച്ചു. | ||
മഹത്വപൂർണ്ണമായ മാനവികസംസ്കാരം പടർന്നു പന്തലിക്കാൻപൊതുവിദ്യാലയങ്ങൾ ബോധപൂർവ്വംനടത്തുന്ന ഇടപെടലുകൾ ഒരു നൂതന സംസ്കാരം വളർത്തിയെടുക്കും എന്നത് തർക്കമറ്റ വസ്തുതയാണ്.മാനുഷികഭാവം തൊട്ടുതീണ്ടാതിരുന്ന മുൻകാല കേരളജനതയെ അക്ഷരവെളിച്ചത്തിന്റെ ദീപനാളങ്ങളാണ് സമത്വാധിഷ്ഠിത ജനതയാക്കിമാറ്റിയത്. രാക്ഷസീയ ഭാവങ്ങളെ തങ്ങളിലേക്ക് ആവാഹിക്കുന്ന ഒരു മൃഗവാസന സംസ്കാരകേരളത്തിൽ വളർന്ന് വരുന്നു.സാമ്പത്തികലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്വകാര്യവിദ്യാലയങ്ങളിലെ പാശ്ചാത്യ സംസ്കാരവല്കരണമാണ് ഈ അപചയത്തിന് പിന്നിലുള്ളതെന്ന് കണ്ടെത്താൻ കഴിയും. | |||
പിന്നോക്ക ജനവിഭാഗങ്ങളും ,പരമ്പരാഗത തൊഴിൽമേഖലയിലെ തൊഴിലാളികളും മാത്രം വസിക്കുന്ന മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ എത്തിച്ചേരുന്ന കുട്ടികൾക്ക്, സമ്പന്നവിഭാഗം പണം കൊടുത്തു വാങ്ങുന്നതിനെക്കാൾ മെച്ചപ്പെട്ട വിദ്യാഭ്യസവും ഭൗതിക സംവിധാനങ്ങളും ഒരുക്കി അന്താരാഷ്ട്രനിലവാരത്തിലെത്തിക്കുക എന്ന നമ്മുടെ ഗവൺമെന്റിന്റെ ദീർഘവീക്ഷണം ഈ സ്കൂളിലും ഫലപ്രദമായി നടപ്പാക്കുകതന്നെ ചെയ്യും. | പിന്നോക്ക ജനവിഭാഗങ്ങളും ,പരമ്പരാഗത തൊഴിൽമേഖലയിലെ തൊഴിലാളികളും മാത്രം വസിക്കുന്ന മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ എത്തിച്ചേരുന്ന കുട്ടികൾക്ക്, സമ്പന്നവിഭാഗം പണം കൊടുത്തു വാങ്ങുന്നതിനെക്കാൾ മെച്ചപ്പെട്ട വിദ്യാഭ്യസവും ഭൗതിക സംവിധാനങ്ങളും ഒരുക്കി അന്താരാഷ്ട്രനിലവാരത്തിലെത്തിക്കുക എന്ന നമ്മുടെ ഗവൺമെന്റിന്റെ ദീർഘവീക്ഷണം ഈ സ്കൂളിലും ഫലപ്രദമായി നടപ്പാക്കുകതന്നെ ചെയ്യും. |