"ഗവ. വി എച്ച് എസ് എസ് വാകേരി/സാമൂഹ്യശാസ്ത്രക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/സാമൂഹ്യശാസ്ത്രക്ലബ്ബ് (മൂലരൂപം കാണുക)
16:17, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(' <div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid violet;back...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | |||
</div> | |||
{{Prettyurl|gvhssvakery/socialclub}} | |||
'''പ്രവർത്തന റിപ്പോർട്ട് 2017-18''' | |||
കൃത്യമായി പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്ബ്. 2017-18 വർഷം താഴെ പറയുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി. 1 | |||
1 സ്കൂൾ പാർലമെന്റ് ഇലക്ഷൻ. | |||
സർക്കാർ നിർദ്ദേശപ്രകാരമുള്ള മുന്നൊരുക്കങ്ങൽ നടത്തിയാണ് ഇലക്ഷൻ നടത്തിയത്. പാർലമഎന്റ് തെരഞ്ഞെടുപ്പിന്റെ അതേ മാതൃകയിൽ പോളിംഗ് ഓഫീസർമാർ മുതൽ പോളിംഗ് ഏജന്റുമാർ വരെയുള്ള എല്ലാ ചുമതലകളും കുട്ടികൾ നിർവ്വഹിച്ചു. കുട്ടിികൾ ക്ക് തെരഞ്െടുപ്പ് സംബന്ധിച്ച് പരിചയം നേടുന്നതിന് സഹായകമായി. ചെയർ പോഴ്സൻ ഷമീം ഏ കെ സെക്രട്ടറി ഐശ്വര്യ കെ ആർ | |||
2 സാമൂഹ്യശാസ്ത്രമേള സ്കൂൾ തലം | |||
മികച്ച രീതിയിൽ സ്കൂൾ സാമൂഹ്യശാസ്ത്രമേള സംഘടിപ്പിച്ചു. മികചചവയെ സബ്ജില്ലാ മേളയിൽ പങ്കെടുപ്പിച്ചു. | |||
3 തെരഞ്െടുപ്പ് ക്വിസ് മത്സരം | |||
റവന്യൂ ഇലക്ിഷൻ വിംഗിന്റെ നിർ്ദദേശപ്രകാരം തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് ക്വിസ് മത്സരം സംഘടിിപ്പിച്ചു. | |||
4 വായനാദിനം 2017 | |||
കുട്ടികൾക്ക് തെരഞ്െടു്തത പുസ്തകങ്ങൾ നല്കി പുസ്തകനിരൂപണ മത്സരം നടത്തി. മലയാളത്തിലെ മികച്ച പുസ്തകങ്ങളഅ കുട്ടികളഅക്കു പരിചയപ്പെടാൻ സാധിച്ചു. | |||
5 ഹിരോഷിമ നാഗസാ്കകി ദിനം | |||
ആഗസ്റ്റ് 9 ന് ഹിരോഷിമ നാഗസാക്കി ദിനത്തോടമുബന്ധിച്ച് വീഡിയോ പ്രദർശനം നടത്തി. സഡാ്കകോ കൊക്കുനിർമാമാണ മത്സരം നട്തതി വിജയികളഅക്ക് സമ്മാനങ്ങളഅ നൽകി | |||
പത്രവായനാ മത്സരം, കേരളം നൂറ്റാണ്ടുകളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സരം നടത്തി. | |||
<!--visbot verified-chils-> | |||
[[Category:വാകേരി സ്കൂൾ]] | |||