"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
19:15, 18 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഒക്ടോബർ 2017→ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂൾ പത്രം
വരി 5: | വരി 5: | ||
'''2017 - 18''' | '''2017 - 18''' | ||
'''ഫറോക്ക് ഉപജില്ല കായികമേള – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ''' | |||
'''08 ഒക്ടോബർ 2017 - തിങ്കൾ''' | |||
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' | |||
ഒക്ടോബർ 7, 8 (ഞായർ, തിങ്കൾ) ദിവസങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫറോക്ക് ഉപജില്ല കായികമേളയിൽ 212 പോയന്റ് നേടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി. 150 പോയന്റ് നേടി യു. എച്ച്. എസ്സ്. എസ്സ്. ചാലിയം രണ്ടാം സ്ഥാനവും 81 പോയന്റ് നേടി ജി. എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ മൂന്നാം സ്ഥാനവും നേടി. | |||