Jump to content
സഹായം

"തട്ടോളിക്കര ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= വടകര
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 16248
| സ്കൂൾ കോഡ്= 16248
| സ്ഥാപിതവര്‍ഷം= 1863
| സ്ഥാപിതവർഷം= 1863
| സ്കൂള്‍ വിലാസം=ചോമ്പാല-പി.ഒ, <br/>വടകര വഴി
| സ്കൂൾ വിലാസം=ചോമ്പാല-പി.ഒ, <br/>വടകര വഴി
| പിന്‍ കോഡ്= 673 308
| പിൻ കോഡ്= 673 308
| സ്കൂള്‍ ഫോണ്‍= 9562573002
| സ്കൂൾ ഫോൺ= 9562573002
| സ്കൂള്‍ ഇമെയില്‍=16248hmchombala@gmail.com
| സ്കൂൾ ഇമെയിൽ=16248hmchombala@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ചോമ്പാല
| ഉപ ജില്ല= ചോമ്പാല
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു പി
| പഠന വിഭാഗങ്ങൾ2= യു പി
| മാദ്ധ്യമം=മലയാളം
| മാദ്ധ്യമം=മലയാളം
| ആൺകുട്ടികളുടെ എണ്ണം= 18
| ആൺകുട്ടികളുടെ എണ്ണം= 18
| പെൺകുട്ടികളുടെ എണ്ണം= 10
| പെൺകുട്ടികളുടെ എണ്ണം= 10
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 28
| വിദ്യാർത്ഥികളുടെ എണ്ണം= 28
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്‍= സുജിത്ത് കുമാര്‍ കെ എം
| പ്രധാന അദ്ധ്യാപകൻ= സുജിത്ത് കുമാർ കെ എം
| പി.ടി.ഏ. പ്രസിഡണ്ട്=പ്രജേഷ് എം കെ
| പി.ടി.ഏ. പ്രസിഡണ്ട്=പ്രജേഷ് എം കെ
| സ്കൂള്‍ ചിത്രം= 16248_telps.png‎ ‎|
| സ്കൂൾ ചിത്രം= 16248_telps.png‎ ‎|
}}
}}
<font size=5 color=red>എന്റെ വിദ്യാലയം മികച്ച വിദ്യാലയം</font>
<font size=5 color=red>എന്റെ വിദ്യാലയം മികച്ച വിദ്യാലയം</font>
== ചരിത്രം ==
== ചരിത്രം ==
   ഏറാമല പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന തട്ടോളിക്കര ഈസ്റ്റ് എല്‍ പി സ്കൂള്‍ 1863ലാണ് സ്ഥാപിതമായത്. യശഃശരീരനായ ശ്രീ അകവളപ്പില്‍ കൃഷ്ണന്‍ നമ്പ്യാരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകന്‍.ആദ്യകാലഘട്ടങ്ങളില്‍ അകവളപ്പില്‍ ഗേള്‍സ് സ്കൂള്‍, തട്ടോളിക്കര ഗേള്‍സ് സ്കൂള്‍, കൃഷ്ണവിലാസംസ്കൂള്‍ എന്നീ പേരുകളില്‍ സ്കൂള്‍ അറിയപ്പെട്ടു. ശ്രീ അകവളപ്പില്‍ കൃഷ്ണന്‍ നമ്പ്യാര്‍, ശ്രീമതിഅമ്മാളു അമ്മ,ശ്രീ കെ വി നാരായണ പണിക്കര്‍ എന്നിവരാണ്ആദ്യകാല മാനേജര്‍മാര്‍.
   ഏറാമല പഞ്ചായത്തിലെ 19ാം വാർഡിൽ പ്രവർത്തിക്കുന്ന തട്ടോളിക്കര ഈസ്റ്റ് എൽ പി സ്കൂൾ 1863ലാണ് സ്ഥാപിതമായത്. യശഃശരീരനായ ശ്രീ അകവളപ്പിൽ കൃഷ്ണൻ നമ്പ്യാരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകൻ.ആദ്യകാലഘട്ടങ്ങളിൽ അകവളപ്പിൽ ഗേൾസ് സ്കൂൾ, തട്ടോളിക്കര ഗേൾസ് സ്കൂൾ, കൃഷ്ണവിലാസംസ്കൂൾ എന്നീ പേരുകളിൽ സ്കൂൾ അറിയപ്പെട്ടു. ശ്രീ അകവളപ്പിൽ കൃഷ്ണൻ നമ്പ്യാർ, ശ്രീമതിഅമ്മാളു അമ്മ,ശ്രീ കെ വി നാരായണ പണിക്കർ എന്നിവരാണ്ആദ്യകാല മാനേജർമാർ.
   ശ്രീമാന്‍മാര്‍ ഇ . കേളപ്പന്‍ പണിക്കര്‍ , സി എച്ച് മാധവി അമ്മ , കെ വി നാരായണന്‍ പണിക്കര്‍ ,പി സുകുമാരി ,കെ. കൃഷ്​ണന്‍ കുട്ടി,എം.വി.നാരായണി,എ.കെ.ബാലകൃഷ്ണന്‍, പി ഉഷ, വി പി ഗോപാലകൃഷ്ണന്‍ എന്നിവര്‍ വിവിധ കാലഘട്ടങ്ങളില്‍ പ്രധാന അധ്യാപകരായിരുന്നു.മണ്‍മറ‍ഞ്ഞുപോയ ശ്രീമാന്‍മാര്‍ കുനിയില്‍ നാരായണപണിക്കര്‍, പുതിയോട്ടില്‍ കണാരന്‍ മാസ്റ്റര്‍ മേപ്പടി ചാത്തുമാസ്റ്റര്‍, ഇ കേളപ്പപണിക്കര്‍,തൈവച്ചപറമ്പത്ത്അപ്പുണ്ണി നമ്പ്യാര്‍,വി.പി ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ സ്ഥാപനത്തില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച അധ്യാപകരായിരുന്നു.
   ശ്രീമാൻമാർ ഇ . കേളപ്പൻ പണിക്കർ , സി എച്ച് മാധവി അമ്മ , കെ വി നാരായണൻ പണിക്കർ ,പി സുകുമാരി ,കെ. കൃഷ്​ണൻ കുട്ടി,എം.വി.നാരായണി,എ.കെ.ബാലകൃഷ്ണൻ, പി ഉഷ, വി പി ഗോപാലകൃഷ്ണൻ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാന അധ്യാപകരായിരുന്നു.മൺമറ‍ഞ്ഞുപോയ ശ്രീമാൻമാർ കുനിയിൽ നാരായണപണിക്കർ, പുതിയോട്ടിൽ കണാരൻ മാസ്റ്റർ മേപ്പടി ചാത്തുമാസ്റ്റർ, ഇ കേളപ്പപണിക്കർ,തൈവച്ചപറമ്പത്ത്അപ്പുണ്ണി നമ്പ്യാർ,വി.പി ബാലൻ മാസ്റ്റർ എന്നിവർ സ്ഥാപനത്തിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച അധ്യാപകരായിരുന്നു.
   ചെമ്പ്രംകണ്ടിയില്‍ ദേവകിയായിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാര്‍ത്ഥി.ഇപ്പോള്‍ 1മുതല്‍ 5വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. 5അധ്യാപകരുണ്ട്.28കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്നു.സജീവമായ പി ടി എ ,എം പി ടി എ,എസ് എസ് ജി ,എസ് ആര്‍ ജി എന്നിവ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ കെ എം-സുജിത്ത് കുമാര്‍ ഹെഡ്‌മാസ്റ്റര്‍ ആയി ഈ സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു.
   ചെമ്പ്രംകണ്ടിയിൽ ദേവകിയായിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥി.ഇപ്പോൾ 1മുതൽ 5വരെ ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. 5അധ്യാപകരുണ്ട്.28കുട്ടികൾ സ്കൂളിൽ പഠിക്കുന്നു.സജീവമായ പി ടി എ ,എം പി ടി എ,എസ് എസ് ജി ,എസ് ആർ ജി എന്നിവ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നു. ഇപ്പോൾ കെ എം-സുജിത്ത് കുമാർ ഹെഡ്‌മാസ്റ്റർ ആയി ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ ആറ് ക്ലാസ്സ് മുറികള്‍ ( വൈദ്യുതീകരിച്ച് ഫാനുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍), അഞ്ഞൂറോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, പാചകപ്പുരയും ശുദ്ധജല സംവിധാനവും, കളിസ്ഥലം തുടങ്ങി എല്ലാ സംവിധാനങ്ങളും ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു.
വിശാലമായ ആറ് ക്ലാസ്സ് മുറികൾ ( വൈദ്യുതീകരിച്ച് ഫാനുൾപ്പെടെയുള്ള സൗകര്യങ്ങൾ), അഞ്ഞൂറോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, പാചകപ്പുരയും ശുദ്ധജല സംവിധാനവും, കളിസ്ഥലം തുടങ്ങി എല്ലാ സംവിധാനങ്ങളും ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# ഇ കേളപ്പന്‍ പണിക്കര്‍
# ഇ കേളപ്പൻ പണിക്കർ
# സി എച്ച് മാധവിയമ്മ
# സി എച്ച് മാധവിയമ്മ
# കെ വി നാരായണന്‍ പണിക്കര്‍
# കെ വി നാരായണൻ പണിക്കർ
# അപ്പുണ്ണി നമ്പ്യാര്‍
# അപ്പുണ്ണി നമ്പ്യാർ
#      സി സുകുമാരി
#      സി സുകുമാരി
#      വി പി ബാലന്‍
#      വി പി ബാലൻ
#      കെ കൃഷ്ണന്‍കുട്ടി
#      കെ കൃഷ്ണൻകുട്ടി
#      എം വി നാരായണി
#      എം വി നാരായണി
#      എന്‍ പി നളിനി
#      എൻ പി നളിനി
#      ഏ കെ ബാലകൃഷ്മന്‍
#      ഏ കെ ബാലകൃഷ്മൻ
#      പി ഉഷ
#      പി ഉഷ
#      വി പി ഗോപാലകൃഷ്ണന്‍.(മുന്‍ വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്)
#      വി പി ഗോപാലകൃഷ്ണൻ.(മുൻ വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്)


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
#      സാമൂഹ്യ ശാസ്ത്രക്വിസ്-2ാം സ്ഥാനം
#      സാമൂഹ്യ ശാസ്ത്രക്വിസ്-2ാം സ്ഥാനം
#      സബ്ജില്ലാ ശാസ്ത്രക്വിസ് -1ാം സ്ഥാനം
#      സബ്ജില്ലാ ശാസ്ത്രക്വിസ് -1ാം സ്ഥാനം
#      പരിസ്ഥിതി വിജ്ഞാന ക്വിസ് -രണ്ടാം സ്ഥാനം
#      പരിസ്ഥിതി വിജ്ഞാന ക്വിസ് -രണ്ടാം സ്ഥാനം
#      സര്‍ഗ്ഗഭേരി സ്വാതന്ത്ര്യ സമര ക്വിസ്-മൂന്നാം സ്ഥാനം
#      സർഗ്ഗഭേരി സ്വാതന്ത്ര്യ സമര ക്വിസ്-മൂന്നാം സ്ഥാനം
#      സാമൂഹ്യ ശാസ്ത്ര മേള -ഒാവറോള്‍ റണ്ണേഴ്സ് അപ്
#      സാമൂഹ്യ ശാസ്ത്ര മേള -ഒാവറോൾ റണ്ണേഴ്സ് അപ്
#      യുറീക്കതല വിജ്ഞാനോത്സവം- പഞ്ചായത്ത് തല മികച്ച വിദ്യാര്‍ത്ഥി
#      യുറീക്കതല വിജ്ഞാനോത്സവം- പഞ്ചായത്ത് തല മികച്ച വിദ്യാർത്ഥി
#      പ്രവൃത്തി പരിചയമേള-  വെജിറ്റബ്ള്‍ പ്രിന്റിംഗ്,ഫാബ്രിക് പെയിന്റിംഗ്,എ ഗ്രേഡ്
#      പ്രവൃത്തി പരിചയമേള-  വെജിറ്റബ്ൾ പ്രിന്റിംഗ്,ഫാബ്രിക് പെയിന്റിംഗ്,എ ഗ്രേഡ്
#      ബീഡ്സ് വര്‍ക്ക്-സബ്ജില്ല രണ്ടാം സ്ഥാനം
#      ബീഡ്സ് വർക്ക്-സബ്ജില്ല രണ്ടാം സ്ഥാനം
#      കലാമേള- സബ്ജില്ല-ശാസ്ത്രീയ സംഗീതം,മോണോആക്ട്,ജലച്ചായം,എന്നിവയില്‍ എ ഗ്രേഡ്
#      കലാമേള- സബ്ജില്ല-ശാസ്ത്രീയ സംഗീതം,മോണോആക്ട്,ജലച്ചായം,എന്നിവയിൽ എ ഗ്രേഡ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# മണ്ടോടി കണ്ണന്‍
# മണ്ടോടി കണ്ണൻ
# ടി പി ചന്ദ്രശേഖരന്‍
# ടി പി ചന്ദ്രശേഖരൻ
# ഡോ. സി ആര്‍ നാഥ്- അമേരിക്ക
# ഡോ. സി ആർ നാഥ്- അമേരിക്ക
#      സി.എം, രവീന്ദ്രന്‍ ( മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സിക്രട്ടറി )
#      സി.എം, രവീന്ദ്രൻ ( മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സിക്രട്ടറി )
#      ഡോ  കെ.എന്‍ രാജീവ് (പുറമേരി)
#      ഡോ  കെ.എൻ രാജീവ് (പുറമേരി)
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* വടകര ബസ് സ്റ്റാന്റില്‍നിന്നും 12 കി.മി അകലം.
* വടകര ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.
|----
|----
* വടകര - മുക്കാളി - പട്ട്യാട്ട് അണ്ടര്‍ബ്രിഡ്ജ് - ശ്രീനാരായണ ഗുരുമഠത്തിനു സമീപം വിദ്യാലയം സ്ഥിതിചെയ്യുന്നു.
* വടകര - മുക്കാളി - പട്ട്യാട്ട് അണ്ടർബ്രിഡ്ജ് - ശ്രീനാരായണ ഗുരുമഠത്തിനു സമീപം വിദ്യാലയം സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.666018, 75.569461 |zoom=13}}
{{#multimaps:11.666018, 75.569461 |zoom=13}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/402650" എന്ന താളിൽനിന്ന് ശേഖരിച്ചത്